Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി രാജ് പിള്ളയെ കെ എച്ച് എന്‍ എ പിന്തുണയ്‌ക്കും : ജി കെ പിള്ള

രാജ് പിള്ളയെ കെ എച്ച് എന്‍ എ യുടെ എച്ച് കോര്‍ കമ്മിറ്റിയിലേക്ക് സ്വാഗതം ചെയ്യുന്നതായും അടുത്ത എച്ച് കോര്‍ യോഗത്തില്‍ അദ്ദേഹത്തെ പ്രത്യേക ക്ഷണിതാവായി പങ്കെടുപ്പിക്കുമെന്നും ജി.കെ. പിള്ള അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2022, 08:23 am IST
in US

ചിക്കാഗോ: വില്‍ കൗണ്ടിയുടെ ട്രഷറര്‍ സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന രാജ് പിള്ളയെ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക പിന്തുണയ്‌ക്കുമെന്ന് പ്രസിഡന്റ് ജി കെ പിള്ള അറിയിച്ചു. മലയാളിയായ രാജ് പിള്ളയുടെ വിജയത്തിനായി ചിക്കാഗോയിലെ എല്ലാ മലയാളികളും സജീവമായി പ്രവര്‍ത്തിക്കണമെന്നും യു എസിലെ മലയാളി സമൂഹം രാജ് പിള്ളയുടെ  വിജയത്തിനായി പ്രാര്‍ത്ഥിക്കണമെന്നും  ജി.കെ. പിള്ള അഭ്യര്‍ത്ഥിച്ചു.  ചിക്കാഗോ നായര്‍ അസോസിയേഷന്‍ ഓണാഘോഷ ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു ജി.കെ പിള്ള.   . മുഖ്യധാര സാമൂഹിക രാഷ്‌ട്രീയ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കെ എച്ച് എന്‍ എ  അംഗങ്ങളുടെ പിന്‍തുണ രാജ് പിള്ളക്ക് ഉറപ്പാക്കണമെന്ന്  ഇന്‍ഡ്യാ പ്രസ്സ് ക്ലബ് ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ശിവന്‍ മുഹമ്മ ആവശ്യപ്പെട്ടു.  മലയാളി സമൂഹത്തിന്റെ കൂട്ടായ പിന്‍തുണ ഉണ്ടാവണമെന്ന് രാജ് പിള്ളയും അഭ്യര്‍ത്ഥിച്ചു.

രാജ് പിള്ളയെ കെ എച്ച് എന്‍ എ യുടെ എച്ച് കോര്‍ കമ്മിറ്റിയിലേക്ക് സ്വാഗതം ചെയ്യുന്നതായും അടുത്ത എച്ച്  കോര്‍ യോഗത്തില്‍ അദ്ദേഹത്തെ പ്രത്യേക ക്ഷണിതാവായി പങ്കെടുപ്പിക്കുമെന്നും ജി.കെ. പിള്ള അറിയിച്ചു.

വ്യത്യസ്ത രംഗങ്ങളിലെ പ്രൊഫഷണനുകളെ  ഏകോപിപ്പിച്ച് കെ എച്ച് എന്‍ എ യുടെ യുവ തലമുറക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും  ഭാവി പദ്ധതികള്‍ കെട്ടിപ്പടുക്കുവാന്‍ അവശ്യമായ സഹായങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാക്കുന്നതിനും യു എസിലും ഇന്ത്യയിലുമുള്ള  വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനും പ്രൊഫഷണല്‍ പരിശീലനങ്ങള്‍ക്കുമുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനുമായി രൂപീകരിക്കപ്പെട്ടിട്ടുള്ള ഉപസമിതിയാണ് എച്ച്  കോര്‍ കമ്മിറ്റിയെന്നും അദ്ദേഹം വിശദീകരിച്ചു.

Tags: khnaകേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Marukara

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

News

കെ എച്ച് എന്‍ എ സ്‌കോളര്‍ഷിപ്പ്; മാര്‍ച്ച് 31 അപേക്ഷിക്കാം

US

തിരുവനന്തപുരം മേയർ വി.വി. രാജേഷുമായി കെഎച്ച്എൻഎയുടെ പ്രത്യേക ഓൺലൈൻ സംവാദം ഫെബ്രുവരി 21ന്

Kerala

ധർമ്മസേവനത്തിന് നേതൃത്വം; മഹാമാഘ അന്നദാനത്തിന് 5 ലക്ഷം രൂപ സമർപ്പിച്ച് കെ.എച്ച്.എൻ.എ

പുതിയ വാര്‍ത്തകള്‍

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.