Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭക്ഷണമില്ല, 16 മണിക്കൂര്‍ വരെ ജോലി; എതിര്‍ത്താല്‍ മര്‍ദ്ദനം; മ്യാന്‍മാറില്‍ തൊഴില്‍തട്ടിപ്പ് സംഘം ബന്ദികളാക്കിയ 13 ഇന്ത്യക്കാരെക്കൂടി രക്ഷിച്ചു

തൊഴില്‍ വാഗ്ദാനം ചെയ്ത് കബളിപ്പിക്കുന്ന സംഘത്തിന്റെ വലയില്‍ കുടുങ്ങിയ ബാക്കിയുളള ഇന്ത്യക്കാരെയും ജന്മനാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ഇതോടെ രക്ഷപ്പെടുത്തിയവരുടെ എണ്ണം 45 ആയി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2022, 05:00 pm IST
in India

ന്യൂദല്‍ഹി: മ്യാന്‍മറില്‍ തോഴില്‍ തട്ടിപ്പ് സംഘം ബന്ദികളാക്കിയ 13 ഇന്ത്യക്കാരെ തിരികെ എത്തിച്ചു. ഇന്ന് തിരികെയെത്തിച്ച 13 പേരും തമിഴ്നാട് സ്വദേശികളാണ്. ഇവരെ തമിഴ്നാട് വഖഫ് പ്രവാസികാര്യ വകുപ്പ് മന്ത്രി സെഞ്ചി മസ്താന്‍ സ്വീകരിച്ചു.  മൂന്നാഴ്ചയായി ഭീകരരുടെ തടവില്‍ കഴിയുകയായിരുന്നു ഇവര്‍.

തൊഴില്‍ വാഗ്ദാനം ചെയ്ത് കബളിപ്പിക്കുന്ന സംഘത്തിന്റെ വലയില്‍ കുടുങ്ങിയ ബാക്കിയുളള ഇന്ത്യക്കാരെയും ജന്മനാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ഇതോടെ രക്ഷപ്പെടുത്തിയവരുടെ എണ്ണം 45 ആയി.

ഡാറ്റ എന്‍ട്രി ജോലിക്കെന്ന പേരില്‍ മ്യാന്‍മറില്‍ എത്തിച്ച തൊഴിലാളികളെ തട്ടിക്കൊണ്ടുപോയി സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുകയായിരുന്നു. മ്യാന്‍മറിലെ മ്യാവാഡിയില്‍ നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. മലയാളികളടക്കം നിരവധി പേര്‍ ഇപ്പോഴും ഇവരുടെ തടവിലാണ്. തടവിലാക്കപ്പെട്ടവരില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരും ഉണ്ട്.മ്യാന്‍മര്‍ ഗവണ്‍മെന്റിന്റെ അധീനതയിലല്ലാത്തതും വംശീയ സായുധ ഗ്രൂപ്പുകളുടെ ആധിപത്യമുള്ളതുമായ സ്ഥലമാണ് മ്യാവാഡി.

ക്രൂരമായ പീഡനത്തിനാണ് ബന്ദികളായിരിക്കെ തങ്ങളെ വിധേയരാക്കിയതെന്ന് രക്ഷപ്പെട്ടെത്തിയവര്‍ പറഞ്ഞു.16 മണിക്കൂര്‍ വരെ തുടര്‍ച്ചയായി നിയമവിരുദ്ധമായ ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുകയും വിസമ്മതിച്ചാല്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ഷോക്കടിപ്പിക്കുകയും ചെയ്യുമായിരുന്നു. നിഷേധിച്ചാല്‍ ഭക്ഷണം കിട്ടില്ലായിരുന്നെന്നും രക്ഷപ്പെട്ടവര്‍ പറയുന്നു.  തടവിലായവരുടെ ബന്ധുക്കള്‍ക്ക് സന്ദേശം കിട്ടിയതോടെയാണ് ഈ ദുരവസ്ഥ പിറംലോകം അറിഞ്ഞത്. തുടര്‍ന്ന്  കേന്ദ്രസര്‍ക്കാര്‍ നടത്തിയ നീക്കങ്ങളിലാണ് കുറച്ച് പേരെ രക്ഷിക്കാനായത്. ഇനിയും എത്രപേര്‍ കുടുങ്ങി കിടക്കുന്നു എന്ന വ്യക്തമായ കണക്കും ലഭിച്ചിട്ടില്ല.

Tags: കേന്ദ്ര സര്‍ക്കാര്‍കുടുങ്ങിMyanmarJob Fraud
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

World

മ്യാൻമറിൽ ശക്തമായ ഭൂചലനം

Kerala

ആയൂർവേദ ആശുപത്രിയിലേക്ക് പോയി കാണാതായ വീട്ടമ്മ വിദേശ ജോലി തട്ടിപ്പ് പ്രതിക്കൊപ്പം ഹൈദരാബാദിൽ സുഖജീവിതം! ഒടുവിൽ അറസ്റ്റ്

News

യുഎന്നിന്റെ മ്യാൻമർ റിപ്പോർട്ട് ഭാരതം തള്ളിക്കളഞ്ഞു; പക്ഷപാതപരമെന്ന് വിമർശനം

താര സുരാൻ
Kerala

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സെക്സ് റാക്കറ്റിന് കൈമാറാന്‍ ശ്രമം; ഇരയായ യുവതിയുടെ അമ്മ പോലീസില്‍ പരാതി നല്‍കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.