Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അഭിരാമിയുടെ ആത്മഹത്യ: കേരള ബാങ്കിനെതിരെ നടപടി സ്വീകരിക്കണം, പ്രതിഷേധവുമായി ഹിന്ദുഐക്യവേദി

സ്ഥലം ഏറ്റെടുക്കലിന് മുന്നോടിയായി സ്വീകരിക്കേണ്ട യാതൊരു നടപടിക്രമങ്ങളും ബാങ്ക് അധികൃതര്‍ സ്വീകരിച്ചിട്ടില്ല എന്നത് ഗുരുതരമായ കൃത്യവിലോപമാണെന്ന് ഇ.എസ്. ബിജു പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2022, 02:36 pm IST
in Kollam

കരുനാഗപ്പള്ളി: പതാരത്തെ ഡിഗ്രി വിദ്യാര്‍ഥിനി അഭിരാമിയുടെ ആത്മഹത്യക്ക് കാരണക്കാരായ കേരള ബാങ്കിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. പതാരത്തെ അഭിരാമിയുടെ വീട്ടില്‍ രക്ഷിതാക്കളെ സന്ദര്‍ശിച്ചതിനു ശേഷമാണ് നേതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചത്.  

സംസ്ഥാന വക്താവ് ഇ.എസ്. ബിജു, സംസ്ഥാന സഹസംഘടനാ സെക്രട്ടറി സുശികുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് ജെ.പി. ബാലു, കുന്നത്തൂര്‍ താലൂക്ക് സമിതി പ്രസിഡന്റ് രാജേന്ദ്രന്‍ പിള്ള, താലൂക്ക് സെക്രട്ടറി ശിവന്‍ എന്നിവരാണ് പതാരത്തെ അഭിരാമിയുടെ വീട്ടിലെത്തി രക്ഷിതാക്കളെ കണ്ടത്. ബാങ്ക് അധികൃതരുമായി സംസാരിച്ച് 20 ദിവസം അവധി നല്‍കിയിരുന്നുവെങ്കിലും പതിനഞ്ചാം ദിവസം തന്നെ ബാങ്ക് നടപടി സ്വീകരിച്ചു. വീട്ടില്‍ വായ്‌പ ഉടമയും ഭാര്യയും ഇല്ലാതിരിക്കെ മൃതപ്രായനായി ശയ്യാവലംബിയായ പിതാവിന്റെ കൈമുദ്ര ബലമായി പതിച്ചു വാങ്ങിയാണ്  ജില്ലാ ബാങ്ക് അധികൃതര്‍ ആ കൂറ്റന്‍ ബോര്‍ഡ് സ്ഥാപിച്ചത്.

സ്ഥലം ഏറ്റെടുക്കലിന് മുന്നോടിയായി സ്വീകരിക്കേണ്ട യാതൊരു നടപടിക്രമങ്ങളും ബാങ്ക് അധികൃതര്‍ സ്വീകരിച്ചിട്ടില്ല എന്നത് ഗുരുതരമായ കൃത്യവിലോപമാണെന്ന് ഇ.എസ്. ബിജു പറഞ്ഞു. 12ന് പതാരം കേരള ബാങ്ക് ശാഖയ്‌ക്ക് മുമ്പില്‍ ഹിന്ദു സമുദായ സംഘടനാ നേതാക്കളും, പ്രവര്‍ത്തകരും സത്യാഗ്രഹം നടത്തും. തുടര്‍ന്ന് ജില്ലാ ബാങ്ക് ആസ്ഥാനത്ത് ധര്‍ണ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

Tags: suicideകേരള ബാങ്ക്‌Abhirami
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Kerala

നെയ്യാര്‍ ജലസംഭരണിയില്‍ ചാടിയ ആര്‍ടിഒ ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി,ജീവനൊടുക്കിയത് 11 മാസം മുമ്പ് ജോലി ലഭിച്ച ആള്‍

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kerala

യുവാവ് ജീവനൊടുക്കിയത് ഓണ്‍ലൈന്‍ ലോണ്‍ ആപ്പിന്റെ ഭീഷണിയെ തുടര്‍ന്നെന്ന് ആരോപണം

Kerala

ബസില്‍ വനിത അഭിഭാഷകയെ ശല്യം ചെയ്‌തെന്ന കേസ്: യുവാവ് ജീവനൊടുക്കിയത് ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.