Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നൂതനാശയ ചിറകേറി മോദിയുടെ ഇന്ത്യ കുതിക്കുന്നു; കഴിഞ്ഞ ഏഴ് വര്‍ഷത്തില്‍ ആഗോള നൂതനത്വ റാങ്കിലെ കുതിപ്പ് 81ല്‍ നിന്നും 40 ലേക്ക്

ആഗോള നൂതനത്വ (ഇന്നൊവേഷന്‍) സൂചികയില്‍ ഇന്ത്യ ചരിത്രത്തിലാദ്യമായി 40ാം റാങ്കിലേക്ക്. 2015ല്‍ വെറും 81ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഏഴ് വര്‍ഷങ്ങള്‍ക്കുള്ളിലാണ് 41 റാങ്കുകള്‍ പടിപടിയായി കയറി 40ാം റാങ്കിലേക്ക് എത്തിയത്

Janmabhumi Online by Janmabhumi Online
Oct 1, 2022, 04:10 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി:  ആഗോള നൂതനത്വ (ഇന്നൊവേഷന്‍) സൂചികയില്‍ ഇന്ത്യ ചരിത്രത്തിലാദ്യമായി 40ാം റാങ്കിലേക്ക്. 2015ല്‍ വെറും 81ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഏഴ് വര്‍ഷങ്ങള്‍ക്കുള്ളിലാണ് 41 റാങ്കുകള്‍ പടിപടിയായി കയറി 40ാം റാങ്കിലേക്ക് എത്തിയത്. 

ലോകത്തില്‍ ഏറ്റവും മികച്ച നൂതനാശയങ്ങളും നൂതനരീതികളും അവലംബിക്കുന്ന രാജ്യങ്ങളിലെയും സമ്പദ്ഘടനകളാണ് റാങ്കുകളില്‍ മുന്നേറുക. മോദി സര്‍ക്കാര്‍ കഴിഞ്ഞ ഏഴ് വര്‍ഷങ്ങളില്‍ നടപ്പാക്കിയ വിപ്ലവകരമായ മാറ്റങ്ങളും നവീനാശയങ്ങളുമാണ് ഈ രംഗത്ത് ഇന്ത്യയുടെ കുതിപ്പിന് സഹായകമായത്.  

132 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ഓരോ രാജ്യങ്ങളും നടപ്പാക്കുന്ന നൂതനത്വ(ഇന്നൊവേഷന്‍)ങ്ങളിലെ ശക്തിയും ദൗര്‍ബല്യങ്ങളും പരിശോധിച്ചശേഷമാണ് പട്ടിക തയ്യാറാക്കുക. വേള്‍ഡ് ഇന്‍റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്‍ (ഡബ്ല്യു ഐപിഒ) പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ മികച്ച പ്രകടനം രേഖപ്പെടുത്തിയിരിക്കുന്നത്. 2021ല്‍ ഇന്ത്യയുടെ സ്ഥാനം 46ാം സ്ഥാനത്തായിരുന്നു. 2022ല്‍ ആറ് റാങ്കുകള്‍ മുകളിലേക്ക് കുതിച്ചു.  

ഡബ്ല്യു ഐപിഒയുടെ ആഗോള നൂതനത്വ സൂചിക (ഗ്ലോബല്‍ ഇന്നവേഷന്‍ ഇന്‍ഡക്സ് ) ഇന്ത്യയില്‍ നടപ്പാക്കപ്പെട്ട ഒട്ടേറെ മാറ്റങ്ങളെ കണക്കിലെടുത്തതായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) ഡയറക്ടര്‍ ജനറല്‍  ചന്ദ്രജിത് ബാനര്‍ജി പറഞ്ഞു. ബഹിരാകാശ സാങ്കേതികവിദ്യ, സ്മാര്‍ട്ട് സിറ്റി, ആരോഗ്യസേവനം, ടെലികമ്മ്യൂണിക്കേഷന്‍ രംഗം, തദ്ദേശീയമായുള്ള വാക്സിന്‍ വികസനം എന്നിങ്ങനെ ഒട്ടേറെ പുതുമകള്‍ കണക്കിലെടുത്തതായും ചന്ദ്രജിത് ബാനര്‍ജി വിശദമാക്കി. 

Tags: വാക്‌സിനേഷന്‍കോവാക്‌സിന്‍ആഗോള ഇന്നൊവേഷന്‍ സൂചികനവീനതചന്ദ്രജിത് ബാനര്‍ജിഡബ്ല്യു ഐപിഒhealthടെലികോംബഹിരാകാശ സാങ്കേതികവിദ്യസ്മാര്‍ട്ട് സിറ്റി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നഴ്സുമാര്‍ക്ക് ദുബായില്‍ ഗോള്‍ഡന്‍ വിസ

News

ശരീരഭാരം കുറയ്‌ക്കാൻ നോക്കുകയാണോ നിങ്ങൾ ? എങ്കിൽ പയർവർഗങ്ങൾ കഴിച്ചോളു, മാറ്റം ഉറപ്പ്

News

വിവാഹശേഷം ഡിമെൻഷ്യ സാധ്യത വർദ്ധിക്കുമോ ? പഠനം എന്താണ് പറയുന്നതെന്ന് നോക്കാം

News

ഓട്സ് ഉപയോഗിച്ച് തണുത്തതും ആരോഗ്യകരവുമായ കുൽഫി ഉണ്ടാക്കൂ, ഇത് വളരെ രുചികരമാണ്

Kerala

എട്ടാം ക്ലാസുകാരി ഗര്‍ഭിണി: പിതാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

കൊച്ചിയിലെ ബാറില്‍ ഗുണ്ടകള്‍ ബൗണ്‍സറെ മര്‍ദിച്ചു

ക്ഷേത്രങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ഈടാക്കാന്‍ കര്‍ണ്ണാടകസര്‍ക്കാര്‍; മറ്റ് മതങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് നികുതി പിരിക്കാത്തതെന്തെന്ന് ബിജെപി

ഇക്കുറി ലോകചെസ് കിരീടത്തിന് ഗുകേഷുമായി മത്സരിക്കേണ്ട താരത്തെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ചെസില്‍ തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും

ഇടുക്കി ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയില്‍

സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്താന്‍ ബിജെപി

സൈന്യം വിരട്ടിയതോടെ ജമാഅത്തെ ഇസ്ലാമിക്കാരെ ഇറക്കി ബംഗ്ലാദേശില്‍ വീണ്ടും കലാപമുണ്ടാക്കാന്‍ മുഹമ്മദ് യൂനസ്

വന്യമൃഗ ശല്യത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ കര്‍ഷകരോട് ആയുധം എടുക്കാന്‍ പറയും : ഇ.പി. ജയരാജന്‍

കാലവര്‍ഷ മുന്നറിയിപ്പ് : ദേശീയ ദുരന്ത നിവാരണ അതോറിറ്റി സംഘം മലപ്പുറത്തേക്ക്

പാക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം : എത്രയും വേഗം തിരിച്ചു പിടിക്കണം ; ചീഫ് ഇമാം ഡോ. ​​ഉമർ അഹമ്മദ് ഇല്യാസി

ബോളിവുഡില്‍ തുറന്നുപറയാന്‍ ഭയം ഉണ്ടെന്ന് പ്രകാശ് രാജും ജാവേദ് അക്തറും; ബോളിവുഡ് ദാവൂദ് ഭരിച്ചിരുന്ന ഭയാന്ധകാരം ഇവര്‍ക്ക് ഓര്‍മ്മയില്ലേ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies