Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗര്‍ഭം സ്ത്രീകളുടെ അവകാശം; ഗര്‍ഭഛിദ്രത്തിന് അവിവാഹിതരായ സ്ത്രീകള്‍ക്കും അര്‍ഹത; ഭര്‍ത്താവിന്റെ ലൈംഗിക പീഡനം ബലാത്സംഗമെന്നും സുപ്രീം കോടതി

25 കാരിയായ അവിവാഹിതയായ യുവതി 23 ആഴ്ചയും 5 ദിവസവുമുള്ള തന്റെ ഗര്‍ഭം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉഭയകക്ഷി സമ്മതപ്രകാരമാണ് ഗര്‍ഭം ഉണ്ടായതെന്നും എന്നാല്‍ കുഞ്ഞിന് ജന്മം നല്‍കാന്‍ ഇപ്പോള്‍ താത്പര്യമില്ലെന്നും ഗര്‍ഭഛിദ്രം അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജി. ഇത് ഹൈക്കോടത തള്ളിയതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2022, 11:25 am IST
in India

ന്യൂദല്‍ഹി: ഉഭയസമ്മതത്തോടെയുള്ള ബന്ധത്തില്‍ നിന്ന് അവിവാഹിതരായ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രം നടത്താന്‍ അര്‍ഹതയുണ്ടെന്ന് സുപ്രധാനമായവിധിയുമായി സുപ്രീം കോടതി. 20 മുതല്‍ 24 വരെ ആഴ്ച പ്രായമായ ഭ്രൂണം എല്ലാ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രത്തിലൂടെ ഒഴിവാക്കാം.  ലിവ്ഇന്‍ ബന്ധത്തില്‍ നിന്ന് ഗര്‍ഭം ധരിക്കുന്ന അവിവാഹിതരായ സ്ത്രീകളെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ചട്ടങ്ങളില്‍ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചു.

‘എല്ലാ സ്ത്രീകള്‍ക്കും സുരക്ഷിതവും നിയമാനുസൃതവുമായ ഗര്‍ഭച്ഛിദ്രത്തിന് അര്‍ഹതയുണ്ട്’, 2021 ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി നിയമത്തിലെ ഭേദഗതി വിവാഹിതരും അവിവാഹിതരും തമ്മിലുള്ള വ്യത്യാസം ഉണ്ടാക്കുന്നില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തില്‍ നിന്ന് ഗര്‍ഭം ധരിക്കുന്ന അവിവാഹിതയായ സ്ത്രീയെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി റൂള്‍സിലെ റൂള്‍ 3 ബിയില്‍ നിന്ന് ഒഴിവാക്കാനാകില്ല.  വിവാഹിതരും അവിവാഹിതരും തമ്മിലുള്ള വ്യത്യാസം സുസ്ഥിരമല്ല

‘റൂള്‍ 3 ബി (സി) വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമാണെന്ന് വിലയിരുത്തിയാല്‍ വിവാഹിതരായ സ്ത്രീകള്‍ മാത്രമേ ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാവൂ എന്ന തരത്തിലാകും. ഇത് ഭരണഘടനാപരമായി സുസ്ഥിരമല്ല. വിവാഹിതരും അവിവാഹിതരും തമ്മിലുള്ള കൃത്രിമ വേര്‍തിരിവ് നിലനിര്‍ത്താന്‍ കഴിയില്ല. ഗര്‍ഭം സംബന്ധിച്ച അവകാശങ്ങള്‍ സ്വതന്ത്രമായി വിനിയോഗിക്കുന്നതിന് എല്ലാ സ്ത്രീകള്‍ക്കും അര്‍ഹതയുണ്ട്.  

അതേസമയം, ഭര്‍ത്താവില്‍ നിന്നുള്ള ലൈംഗിക പീഡനവും ബലാത്സംഗമായി കണക്കാക്കാം. അത്തരത്തിലുണ്ടാകുന്ന ഗര്‍ഭവും ഗര്‍ഭഛിദ്രത്തിലൂടെ ഒഴിവാക്കാമെന്നും കോടതി. 25 കാരിയായ അവിവാഹിതയായ യുവതി 23 ആഴ്ചയും 5 ദിവസവുമുള്ള തന്റെ ഗര്‍ഭം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉഭയകക്ഷി സമ്മതപ്രകാരമാണ് ഗര്‍ഭം ഉണ്ടായതെന്നും എന്നാല്‍ കുഞ്ഞിന് ജന്മം നല്‍കാന്‍ ഇപ്പോള്‍ താത്പര്യമില്ലെന്നും ഗര്‍ഭഛിദ്രം അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജി. ഇത് ഹൈക്കോടത തള്ളിയതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Tags: സുപ്രീംകോടതിabortionഗര്‍ഭിണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രണ്ട് പ്രസവങ്ങളും ഒരു മിസ്‌കാരേജും അതിജീവിച്ച ശരീരമാണിത്: പേളി മാണി

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫ്ളാറ്റില്‍ പരിശോധന: പരാതിക്കാരി ഫ്ളാറ്റിലെത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചില്ല,രാഹുലിനായി തെരച്ചില്‍

Kerala

ഗര്‍ഭധാരണത്തിനും അലസിപ്പിക്കാനും നിര്‍ബന്ധിപ്പിച്ചത് രാഹുല്‍; പുതിയ ശബ്ദരേഖയും വാട്സാപ്പ് ചാറ്റും പുറത്ത്

Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭം അലസിപ്പിക്കാന്‍ യുവതിയെ നിര്‍ബന്ധിക്കുന്ന സംഭാഷണം പുറത്ത്

Kerala

അതുല്യ ഗര്‍ഭമലസിപ്പിച്ചത് മനസികമായി തളര്‍ത്തി, തനിക്കും മര്‍ദ്ദനമേറ്റിരുന്നു, താന്‍ വീട്ടുകാരുമായി സംസാരിക്കുന്നത് ഭാര്യ ഇഷ്ടപ്പെട്ടിരുന്നില്ല: സതീഷ്

പുതിയ വാര്‍ത്തകള്‍

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.