Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ശബ്ദരേഖ പുറത്തായി: യുവമോര്‍ച്ച നേതാവിനെ അപായപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ട് നീക്കം, പ്രകോപന കാരണം ഹർത്താൽ ബഹിഷ്‌കരിക്കാൻ പറഞ്ഞതിന്

ജനദ്രോഹ ഹര്‍ത്താലിനെ തള്ളിക്കളയാന്‍ സ്മിന്‍തേഷ് ആവശ്യപ്പെട്ടത് പ്രകാരം അദ്ദേഹത്തെ അപായപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ട് സംഘം ആസൂത്രണം ചെയ്തിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുറത്ത് വന്നിരിക്കുന്ന ശബ്ദരേഖ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2022, 03:23 pm IST
in Kannur

കണ്ണൂര്‍: പോപ്പുലര്‍ ഫ്രണ്ട് കൊലയാളി സംഘത്തിന്റെ ശബ്ദരേഖ പുറത്ത് വന്നതോടെ വെളിപ്പെടുന്നത് പാനൂരിലെ യുവമോര്‍ച്ച നേതാവിനെ അപായപ്പെടുത്താനുള്ള ആസൂത്രിതമായ നീക്കം. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി വി.കെ. സ്മിന്‍തേഷിനെ അപായപ്പെടുത്താനാണ് പോപ്പുലര്‍ ഫ്രണ്ട് സംഘം ആസൂത്രിതമായ നീക്കം നടത്തിയത്. ഇത് സംബന്ധിച്ച് പോപ്പുലര്‍ ഫ്രണ്ട് കൂത്തുപറമ്പ് നിയോജകമണ്ഡലം പ്രസിഡന്റ് കടവത്തൂരിലെ ഹാറൂണ്‍ വയോത്തിന്റെ ശബ്ദരേഖ പുറത്തു വന്നു.  

23 ന് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ബഹിഷ്‌കരിക്കാനും കടകള്‍ തുറക്കാനും സ്മിന്‍തേഷ് ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. സ്മിന്‍തേഷ് ആവശ്യപ്പെട്ടത് പ്രകാരം കടതുറക്കാന്‍ ആളുകള്‍ വന്നിരുന്നെന്നും എന്നാല്‍ ഇയാള്‍ വരാത്തത് കാരണം ആളുകള്‍ തിരികെപോയെന്നും ശബ്ദരേഖയില്‍ പറയുന്നു. സ്മിന്‍തേഷിനെ കാത്ത് ഒരു സംഘം അവിടെയുണ്ടായിരുന്നെന്നും അതിനാലാണ് അയാള്‍ വരാതിരുന്നതെന്നും ശബ്ദരേഖയില്‍ വ്യക്തമായി പറയുന്നുണ്ട്.  

ജനദ്രോഹ ഹര്‍ത്താലിനെ തള്ളിക്കളയാന്‍ സ്മിന്‍തേഷ് ആവശ്യപ്പെട്ടത് പ്രകാരം അദ്ദേഹത്തെ അപായപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ട് സംഘം ആസൂത്രണം ചെയ്തിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുറത്ത് വന്നിരിക്കുന്ന ശബ്ദരേഖ. അതോടൊപ്പം ഹര്‍ത്താല്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത സ്മന്‍തേഷ് പ്രകോപനമുണ്ടാക്കുന്ന തരത്തില്‍ പ്രതികരിച്ചുവെന്ന പ്രചാരണവും വ്യാപകമായി നടത്തിയിരുന്നു. പ്രദേശത്ത് ബോധപൂര്‍വ്വം കലാപമുണ്ടാക്കാനും സംഘര്‍ഷം സൃഷ്ടിക്കാനുമാണ് പോപ്പുലര്‍ ഫ്രണ്ട് സംഘം ശ്രമിച്ചത്.  

സ്മിന്‍തേഷിനെ അപായപ്പെടുത്താനും പ്രദേശത്ത് കലാപമുണ്ടാക്കാനും സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ ഹാറൂണിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എന്‍. മനോജ് പാനൂര്‍ എസ്എച്ച്ഒവിന് പരാതി നല്‍കിയിട്ടുണ്ട്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.പി. ബിജുവിന്റെ നേതൃത്വത്തില്‍ ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.

Tags: പോപ്പുലര്‍ ഫ്രണ്ട്Yuva Morchaharthal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂര്‍ ദേവസ്വം നിയമനങ്ങള്‍ സുതാര്യമാക്കണം: യുവമോര്‍ച്ച

Kerala

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍ വെല്ലുവിളി: യുവമോര്‍ച്ച

Kerala

കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം ആചരിച്ചു; മൊകേരിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പ്രവർത്തകർ

Kerala

ശബരിമല സ്വർണ്ണക്കൊള്ള; യുവമോർച്ചയുടെ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് നരനായാട്ട്, നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു

നനഞ്ഞ ബോംബ്: ബിജെപിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വീട്ടിലേക്ക് പ്രതീകാത്മകമായി പൊട്ടാത്ത ബോംബുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച മാര്‍ച്ച്. കന്റോണ്‍മെന്റ് ഹൗസിനു മുന്നില്‍ 'ബോംബുകള്‍' പ്രദര്‍ശിപ്പിക്കുന്നു.
Kerala

ബിജെപിയുടെ മുന്നേറ്റം തടയാന്‍ സതീശന്റെ ചീറ്റിയ പടക്കങ്ങള്‍ക്കാകില്ല: യുവമോര്‍ച്ച

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.