Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

കരുത്താർജ്ജിച്ച് ഫൊക്കാന: വാഷിങ്ങ്ടൺ ഡിസിയിൽ നടന്ന അധികാരക്കൈമാറ്റം പ്രൗഢഗംഭീരമായി

ഫൊക്കാന ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുമെന്നും, മലയാളികളുടെ പ്രശ്നങ്ങളിൽ ഫൊക്കാന ജനങ്ങളോടൊപ്പം എന്നും കാണുമെന്നും പ്രസിഡന്റ് ബാബു സ്റ്റീഫൻ തന്റെ പ്രസംഗത്തിൽ എടുത്തു പറഞ്ഞു.

ശ്രീകുമാർ ഉണ്ണിത്താൻ by ശ്രീകുമാർ ഉണ്ണിത്താൻ
Sep 27, 2022, 09:59 am IST
in Marukara

വാഷിംഗ്ടണ്‍ ഡിസി: വാഷിംഗ്ടണ്‍ ഡിസിയിലെ കെൻവുഡ്‌ ഗോൾഫ് & കൺട്രി ക്ലബ്ബിൽ വെച്ച് നടത്തിയ ഫൊക്കാന  അധികാരക്കൈമാറ്റം പ്രൗഢഗംഭീരമായി. നിരവധി ഫൊക്കാന നേതാക്കളുടെ സാനിധ്യത്തിൽ നടന്ന അധികാര കൈമാറ്റം ഫൊക്കാനയുടെ പ്രശസ്തി വിളിച്ചോതുന്ന ഒന്നായിരുന്നു. 2020 -2022 കാലയളവിൽ ഫൊക്കാനയെ നയിച്ച ജോർജി വർഗീസിൽ നിന്നും 2022 -2024 കാലയളവിൽ ഫൊക്കാനയെ നയിക്കുന്ന ഡോ. ബാബു സ്റ്റീഫൻ ടീമിനാണ് അധികാരം കൈമാറിയത്. സെക്രട്ടറി ഡോ. കലാ ഷാഹിയുടെ ആമുഖ പ്രസംഗത്തോട് ആണ് മീറ്റിങ്ങു ആരംഭിച്ചത്. 

ഫൊക്കാന ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുമെന്നും, മലയാളികളുടെ പ്രശ്നങ്ങളിൽ ഫൊക്കാന ജനങ്ങളോടൊപ്പം എന്നും  കാണുമെന്നും  പ്രസിഡന്റ് ബാബു സ്റ്റീഫൻ  തന്റെ പ്രസംഗത്തിൽ എടുത്തു പറഞ്ഞു. പ്രസിഡന്റ് ഇലക്ട് ആയിരിക്കുബോൾ തന്നെ ഇന്ത്യ സന്ദർശിക്കുകയും ദൽഹിയിലെത്തി കേന്ദ്ര വിദേശകാര്യ സഹമന്ത്രി കെ.മുരളീധരനുമായി ചർച്ച നടത്തുകയും അമേരിക്കയിൽ നിന്നും കൊച്ചിയിലേക്ക് ഡയറക്റ്റ് ഫ്ലൈറ്റ്  വേണമെന്നും കേരളത്തിലെ എയർപോർട്ടുകളിൽ OCI  കൗണ്ടർ  സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിലെത്തി അദ്ദേഹം പല മന്ത്രിമാരുമായി കൂടികാഴ്ച നടത്തുകയും മലയാളികളുടെ പല പ്രശ്നങ്ങളും അവതരിപ്പിക്കുകയും ചെയ്തു, അതിൽ പ്രധനമായും ഒരു പ്രവാസി ട്രൈബുണൽ വേണമെന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. പ്രവാസികളുടെ  സ്വത്തുതർക്കങ്ങൾ കോടതിയിൽ എത്തിയാൽ വളരെ കാലതാമസം എടുക്കുന്നതിനാൽ ഒരു പ്രവാസി ട്രൈബുണൽ ആവിശ്യമാണന്നു അദ്ദേഹം അറിയിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 25 വീടുകൾ പണിത് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ എത്തിയ ഫൊക്കാന പ്രസിടെന്റിന് രാജകിയ വരവേൽപ്പാണ് കേരളത്തിൽ ഉടനീളം ലഭിച്ചത്. കേരളാ ഗവർണർ വിരുന്ന് നൽകിയാണ്  ഫൊക്കാന പ്രസിഡന്റിനെ സ്വികരിച്ചത്.

ഫൊക്കാനക്ക് സ്വന്തമായ ഒരു ഹെഡ് ക്വാർട്ടേഴ്‌സ് ബിൽഡിംഗ് വാങ്ങുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട്  പോകുന്നുണ്ട്.  അമേരിക്കയിൽ ഇന്ത്യൻ അമേരിക്കക്കാരുടെ പോപ്പുലേഷൻ വളരെ കൂടിക്കൊണ്ടിരിക്കുന്നു. പക്ഷേ അതിനനുസരിച്ചുള്ള ഒരു പ്രാധിനിധ്യം ഇന്ത്യക്കാർക്ക്  അമേരിക്കൻ രാഷ്‌ട്രീയത്തിൽ  ലഭിക്കുന്നില്ല. അമേരിക്കൻ രാഷ്‌ട്രീയത്തിലേക്കു  എത്തുന്നതിന് വേണ്ടി നമ്മുടെ കുട്ടികളെ പ്രാപ്‌തരാക്കാൻ ഫൊക്കാന എല്ലാ റീജിയനുകളിലും പ്രവത്തനങ്ങൾ തുടങ്ങുന്നതാണ്.  അങ്ങനെ ഇന്ത്യൻ സമൂഹത്തിന് പ്രയോജനപ്പെടുന്ന നിരവധി കർമ്മപദ്ധതികൾ അടുത്ത രണ്ടു വർഷം  കൊണ്ട് നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.

അടുത്ത രണ്ട് വർഷങ്ങൾ ഫൊക്കാനക്ക്  പ്രവർത്തങ്ങളുടെ വർഷമാണ്, അതിന് വേണ്ടി എല്ലാ ഫൊക്കാനയുടെ പ്രവർത്തകരുടെയും സഹായ സഹകരണങ്ങൾ അദ്ദേഹം അഭ്യർത്ഥിച്ചു. കേരളത്തിലെ ചാരിറ്റി പ്രവർത്തങ്ങൾ  നടത്തുന്നതിനോടൊപ്പം തന്നെ അമേരിക്കയിലുള്ള  മലയാളികളുടെ  ഉന്നമനത്തിന്  വേണ്ടിയുള്ള   പ്രവർത്തങ്ങൾക്ക് മുൻതൂക്കം നൽകുമെന്നും അറിയിച്ചു.

മുൻ പ്രസിഡന്റ് ജോർജി വർഗീസ് കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനം നല്ലരീതിയിൽ  നടത്താൻ സഹായിച്ച ഏവരോടും നന്ദി രേഖപ്പെടുത്തി. ഫൊക്കാന പല  പ്രതിസന്ധികൾ നേരിട്ടെങ്കിലും പ്രവർത്തന മികവിലൂടെ അതിനെ എല്ലാം തരണം ചെയ്യുവാൻ സാധിച്ചു. മുൻ സെക്രട്ടറി സജിമോൻ ആന്റണി കഴിഞ്ഞ രണ്ടുവർഷത്തെ പ്രവർത്തങ്ങൾ എടുത്തു പറഞ്ഞു സംസാരിച്ചു.

ട്രസ്റ്റി ബോർഡ് ചെയർമാൻ  സജി പോത്തൻ, വിമൻസ് ഫോറം ചെയർ ബ്രിജിറ്റ്  ജോർജ് , ട്രഷർ ബിജു ജോൺ, കൈരളി TV  അമേരിക്കൻ ഡയറക്ടർ ജോസ് കാടാപ്പുറം എന്നിവർ സംസാരിച്ചു.  അരുൺ പുരക്കാൻ പ്രോഗ്രാം കോർഡിനേറ്റർ ആയി പ്രവർത്തിച്ചു. എക്സി. വൈസ് പ്രസിഡന്റ് ഷാജി വർഗീസ്, അസോ.സെക്രട്ടറി ജോയി ചാക്കപ്പൻ, അസോ. ട്രഷർ ഡോ. മാത്യു വർഗീസ്, അഡി.അസോ. ട്രഷർ ജോർജ് പണിക്കർ എന്നിവരും പങ്കെടുത്തു. 

കൺവെൻഷൻ ചെയർമാൻ  ആയി വിപിൻ രാജ്, ഫൗണ്ടേഷൻ ചെയർമാൻ എറിക് മാത്യു, ഇന്റർനാഷണൽ കോർഡിനേറ്റർ തോമസ് തോമസ്, ചാരിറ്റി കോർഡിനേറ്റർ ജോയി ഇട്ടൻ എന്നിവരെ തെരഞ്ഞുടുത്തു.  എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ്, നാഷണൽ കമ്മിറ്റി മെംബേർസ്, ട്രസ്റ്റീ ബോർഡ് മെംബേഴ്‌സ്, അസോസിയേഷൻ  പ്രസിഡന്റുമാർ, ഭാരവാഹികൾ തുടങ്ങി നിരവധി നേതാക്കളുടെ സാന്നിധ്യം കൊണ്ട് മീറ്റിങ്  ധന്യമായിരുന്നു.

വാഷിംഗ്ടണ്‍ ഡിസിയിലെ  എല്ലാ അസോസിയേഷനുകളും സംയുക്ത്മായി സഹകരിച്ചാണ് മീറ്റിങ് സംഘടിപ്പിച്ചത്.

Tags: americaവാഷിങ്ടന്‍ ഡിസിFokana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

World

യു.എസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ; കനത്ത ജാഗ്രതയിൽ ഗൾഫ് മേഖല, ബഹ്‌റൈന്‍, അബുദാബി, ഖത്തര്‍ എന്നിവിടങ്ങളിൽ ആക്രമണം

World

മിഡിൽ ഈസ്റ്റിൽ സമ്പൂർണ തയാറെടുപ്പിൽ അമേരിക്ക; ഇറാന്റെ ആണവ കേന്ദ്രങ്ങളും മിസൈൽ പദ്ധതിയും തകർക്കുക ലക്ഷ്യം

Main Article

ഭാരതം-അമേരിക്ക വ്യാപാര കരാര്‍: നയതന്ത്ര വിജയവും സാമ്പത്തിക സാധ്യതകളും

World

പാകിസ്ഥാനെ അമേരിക്ക ‘ടോയ്ലെറ്റ് പേപ്പര്‍’ പോലെ വലിച്ചെറിഞ്ഞു; പാക് പ്രതിരോധമന്ത്രിയുടെ വിലാപം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.