Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇംഗ്ലണ്ടില്‍ ചരിത്രം: 1999നു ശേഷം വനിതകളുടെ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ; ഹര്‍മന്‍പ്രീതിന് സെഞ്ചുറി

ഇരുപത്തിമൂന്ന് വര്‍ഷത്തിനു ശേഷം ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യന്‍ വനിതകള്‍ ചരിത്രമെഴുതി. 1999നു ഇംഗ്ലണ്ടിനെതിരെ പരമ്പര നേട്ടം. അതിനു ചുക്കാന്‍ പിടിച്ചതാകട്ടെ ടീം നായിക ഹര്‍മന്‍പ്രീത് കൗറും. ഹര്‍മന്‍പ്രീതിന്റെ സെഞ്ചുറിയും (143 നോട്ടൗട്ട്) രേണുക സിങ്ങിന്റെ നാലു വിക്കറ്റും രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് സമ്മാനിച്ചത് 88 റണ്‍സിന്റെ ഉജ്ജ്വല ജയം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2022, 09:22 pm IST
in Cricket

കാന്റര്‍ബറി: ഇരുപത്തിമൂന്ന് വര്‍ഷത്തിനു ശേഷം ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യന്‍ വനിതകള്‍ ചരിത്രമെഴുതി. 1999നു ഇംഗ്ലണ്ടിനെതിരെ പരമ്പര നേട്ടം. അതിനു ചുക്കാന്‍ പിടിച്ചതാകട്ടെ ടീം നായിക ഹര്‍മന്‍പ്രീത് കൗറും. ഹര്‍മന്‍പ്രീതിന്റെ സെഞ്ചുറിയും (143 നോട്ടൗട്ട്) രേണുക സിങ്ങിന്റെ നാലു വിക്കറ്റും രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് സമ്മാനിച്ചത് 88 റണ്‍സിന്റെ ഉജ്ജ്വല ജയം.  

സ്‌കോര്‍: ഇന്ത്യ-333/5 (50), ഇംഗ്ലണ്ട്-245 (44.2). ഹര്‍മന്‍പ്രീതാണ് കളിയിലെ താരം. ആദ്യ ഏകദിനം ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു.ഹര്‍മന്‍പ്രീതിനു പുറമെ ഹര്‍ലീന്‍ ഡിയോള്‍ (58), സ്മൃതി മന്ഥാന (40) എന്നിവരും സ്‌കോര്‍ ചെയ്തു. മറുപടി തുടങ്ങിയ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍ ഡാനി വയറ്റ് (65). പത്തോവറില്‍ 57 റണ്‍സ് വഴങ്ങിയാണ് രേണുക നാലു വിക്കറ്റെടുത്തത്. ഡയാലന്‍ ഹേമലത രണ്ടും ദീപ്തി ശര്‍മ, ഷെഫാലി വര്‍മ എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു.  

ഇംഗ്ലണ്ടിനെതിരെ ഒരു ടീമിന്റെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറാണ് ഇന്ത്യ കുറിച്ചത്. ആറ് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെടുത്ത ഓസ്‌ട്രേലിയയാണ് മുന്നില്‍. ഇന്ത്യയുടെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറുമാണിത്. 2017ല്‍ അയര്‍ലന്‍ഡിനെതിരെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഹര്‍മന്‍പ്രീതിന്റെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണിത്. 2017ല്‍ ഓസ്ട്രലിയയ്‌ക്കെതിരെ പുറത്താകാതെ 171 റണ്‍സെടുത്തതാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു ഇന്ത്യക്കാരിയുടെ ഉയര്‍ന്ന സ്‌കോര്‍ ദീപ്തി ശര്‍മയുടെ പേരില്‍. 2017ല്‍ അയര്‍ലന്‍ഡിനെതിരെ 188 റണ്‍സ്. 15 വര്‍ഷത്തിനിടെ ഇംഗ്ലണ്ടില്‍ പരമ്പര നേടുന്ന രണ്ടാമത്തെ ടീമായി ഇന്ത്യ. ഓസ്‌ട്രേലിയ 2015, 19 വര്‍ഷങ്ങളില്‍ നേടിയിരുന്നു.  

Tags: indiaEngland
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

India

ഇന്ത്യൻ കപ്പലുകൾക്ക് വീണ്ടും ഇറാന്റെ പച്ചക്കൊടി : 80,800 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ജഗ് ലാഡ്കി ടാങ്കർ മുന്ദ്ര തുറമുഖത്തെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.