Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ആസ്വാദകരമായി കെഎച്ച്എന്‍എ ഓണാഘോഷം: നടി അനുശ്രീ വിശിഷ്ടാതിഥി

കലാ നിലയം ഗോപി ആശാന്റെ 'സന്താന ഗോപാലം' കഥകളിയോടെയാണ് പരിപാടികള്‍ സമാപിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2022, 09:07 am IST
in US

ഹുസ്റ്റണ്‍:  വ്യത്യസ്ഥവും ആകര്‍ഷകവുമായ പരിപാടികളോടെ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച്എന്‍എ) യുടെ ഓണാഘോഷം നടന്നു. പ്രസിഡന്റ് ജി കെ പിള്ള ഭദ്രദീപം തെളിച്ചതോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്.  പൃഥ്വി നായര്‍ പ്രാര്‍ത്ഥന ചൊല്ലി.  ഡോ രാംദാസ് പിള്ള, അഡ്വ ഷാനവാസ് കാട്ടൂര്‍, മധു ചെറിയേടത്ത്, അമ്പാട്ട് ബാബു, വിജിനായര്‍ എന്നിവര്‍ ഓണസന്ദേശം നല്‍കി. മാധവന്‍ ബി നായര്‍,  ഏലൂര്‍ ജോര്‍ജ്ജ്, പി ശ്രീകുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രഞ്ജിത്ത് നായര്‍ ഭാവിപരിപാടികള്‍ വിശദീകരിച്ചു. ആതിര സുരേഷ് സ്വാഗതവും അനില്‍ ആറന്മുള നന്ദിയും പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തിനു ശേഷം  രണ്ടു മണിക്കൂര്‍ നീണ്ട കലാപരിപാടികള്‍ ആസ്വാദകരമായിരുന്നു.  പ്രമുഖ നടി അനുശ്രീ വിശിഷ്ടാതിഥിയായി പങ്കെടുത്തു. തിരുവാതിരയുടേയും ചെണ്ടമേളയുടേയും അകമ്പടിയില്‍  മഹാബലി എത്തിയതോടെയാണ് പരിപാടി തുടങ്ങിയത്. ലീലാ ഗോപിനാഥ് ഓണപ്പാട്ട് പാടി  ശാരദാനായര്‍ ഓണക്കഥ പറഞ്ഞു.

റുബീന സുധര്‍മ്മനും ലാവണ്യ മഹാദേവനും അവതരിപ്പിച്ച ജുഹല്‍ബന്ദിയ്‌ക്കുശേഷം ദീപക് വര്‍മ്മയുടെ പാട്ട്.  ആശാ സുബ്രഹ്മണ്യം നാരായണീയം ബാലക്രീഡ  മോഹിനിയാട്ടമായി അവതരിപ്പിച്ചു. ആകര്‍ഷ് സുരേഷും ആതിര സുരേഷും ചേര്‍ന്ന് യുഗ്മ ഗാനം. തുടര്‍ന്ന് ഡോ കലാ ഷാഹിയും സംഘവും അവതരിപ്പിച്ച സെമി കഌസിക്കല്‍ ഡാന്‍സ്. തുടര്‍ന്ന് പാട്ടുമായി എത്തിയത് നന്ദിത വേലുത്തുങ്കല്‍ ആണ്. ലളിതാംബിക ഭരതനാട്യവും അര്‍ച്ചന നായര്‍ സെമി കഌസിക്കല്‍ നൃത്തവും അവതരിപ്പിച്ചു. ആര്യാമാന്‍ ഇളമഠം ഗാനം അവതരിപ്പിച്ചു. ശ്രീജേഷ് പണിക്കരുടെ കീബോര്‍ഡ്, സതീഷ് മടമ്പത്തിന്റെ ചാക്യാര്‍കൂത്ത്, അഞ്ജനാ ശ്രീകുമാറിന്റെ ആല്‍ബം പാട്ട് എന്നിവയായിരുന്നു പിന്നീട്.  

അനിത പ്രസാദും പ്രാര്‍ത്ഥന പ്രസാദും ചേര്‍ന്ന് കേരളത്തനിമ നൃത്തം അവതരിപ്പിച്ചു. സതീഷ് മാടമ്പത്തിന്റെ ഓടക്കുഴല്‍ കച്ചേരിയും ശ്രൂതിയും പുണ്യയും ചേര്‍ന്നവതരിപ്പിച്ച ഫ്യൂഷന്‍ നൃത്തത്തിനും ശേഷം  സാബു തിരുവല്ലയുടെ മിമിക്രിയും നടന്നു. കലാ നിലയം ഗോപി ആശാന്റെ  ‘സന്താന ഗോപാലം’ കഥകളിയോടെയാണ് പരിപാടികള്‍ സമാപിച്ചത്. ആതിര സുരേഷും ഹിമയും പരിപാടികള്‍ നിയന്ത്രിച്ചു

Tags: Onamkhnaകേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Marukara

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

News

കെ എച്ച് എന്‍ എ സ്‌കോളര്‍ഷിപ്പ്; മാര്‍ച്ച് 31 അപേക്ഷിക്കാം

US

തിരുവനന്തപുരം മേയർ വി.വി. രാജേഷുമായി കെഎച്ച്എൻഎയുടെ പ്രത്യേക ഓൺലൈൻ സംവാദം ഫെബ്രുവരി 21ന്

Kerala

ധർമ്മസേവനത്തിന് നേതൃത്വം; മഹാമാഘ അന്നദാനത്തിന് 5 ലക്ഷം രൂപ സമർപ്പിച്ച് കെ.എച്ച്.എൻ.എ

പുതിയ വാര്‍ത്തകള്‍

കേരള തണ്ടാന്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണ ബിജെപിക്ക്

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.