Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ദേശീയപാത കരാര്‍ കമ്പനിയുടെ അനാസ്ഥ; വടക്കഞ്ചേരിയിൽ പുറത്തിറങ്ങാൻ കഴിയാതെ 22 കെഎസ്ആര്‍ടിസി ബസുകള്‍ ഡിപ്പോയില്‍ കുടുങ്ങി

വേളാങ്കണ്ണിയില്‍ നിന്നും ചേര്‍ത്തലയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ഡീസല്‍ നിറയ്‌ക്കുന്നതിനായി ഡിപ്പോയില്‍ കയറ്റിയപ്പോഴാണ് പുലര്‍ച്ചെ അഞ്ചരയോടെ സ്ലാബുകള്‍ തകര്‍ന്നത്. ഈ സമയം ബസിലുണ്ടായിരുന്ന യാത്രക്കാരെ മറ്റ് ബസുകളില്‍ കയറ്റിവിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2022, 11:29 am IST
in Palakkad

വടക്കഞ്ചേരി: വടക്കഞ്ചേരി കെഎസ്ആര്‍ടിസി ഡിപ്പോയിലെ 22 ബസുകള്‍ പുറത്തിറങ്ങാന്‍ കഴിയാതെ കുരുങ്ങിക്കിടന്നു. വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയില്‍ റോയല്‍ ജങ്ഷന് സമീപത്തെ സര്‍വ്വീസ് റോഡിലൂടെയാണ് കെഎസ്ആര്‍ടിസി ബസുകള്‍ ഡിപ്പോയിലേക്ക് കയറുന്നത്. എന്നാല്‍ തിങ്കളാഴ്ച ദേശീയപാത കരാര്‍ കമ്പനിയായ കെഎംസി ഈ ഭാഗത്ത് അറ്റകുറ്റപണികള്‍ നടത്തിയിരുന്നു. ഡിപ്പോയിലേക്ക് കയറുന്ന ഭാഗത്ത് കോണ്‍ക്രീറ്റിട്ട് സ്ലാബുകള്‍ സ്ഥാപിച്ചതോടെ ഇന്നലെ പുലര്‍ച്ചെ ബസുകള്‍ ഇതിലൂടെ പോയപ്പോള്‍ സ്ലാബുകളും കോണ്‍ക്രീറ്റും തകരുകയായിരുന്നു.  

വടക്കഞ്ചേരി ഡിപ്പോയില്‍ നിന്നും പ്രതിദിനം സര്‍വീസ് നടത്തുന്ന 25 ബസുകളില്‍ നാലെണ്ണം സര്‍വീസിനായി ഇറക്കിയിരുന്നു. ഇതിനിടെ വേളാങ്കണ്ണിയില്‍ നിന്നും ചേര്‍ത്തലയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ഡീസല്‍ നിറയ്‌ക്കുന്നതിനായി ഡിപ്പോയില്‍ കയറ്റിയപ്പോഴാണ് പുലര്‍ച്ചെ അഞ്ചരയോടെ സ്ലാബുകള്‍ തകര്‍ന്നത്.  ഈ സമയം ബസിലുണ്ടായിരുന്ന യാത്രക്കാരെ മറ്റ് ബസുകളില്‍ കയറ്റിവിട്ടു. ഇതിനുശേഷം സര്‍വീസ് നടത്തേണ്ട 21 ബസുകള്‍ പുറത്തിറക്കാന്‍ കഴിയാതെ ഡിപ്പോയില്‍ തന്നെ കുടുങ്ങുകയായിരുന്നു.  

സംഭവത്തെ തുടര്‍ന്ന് കരാര്‍ കമ്പനി അധികൃതരെ പലതവണ ബന്ധപ്പെട്ടെങ്കിലും ശരിയാക്കാന്‍ തയ്യാറായില്ലെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറഞ്ഞു. പകല്‍ 11 മണിക്ക് ശേഷമാണ് സ്ലാബുകള്‍ ശരിയാക്കി ബസുകള്‍ സര്‍വീസ് നടത്തി തുടങ്ങിയത്. സംഭവത്തെ തുടര്‍ന്ന് 19 ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്. ആറ് സര്‍വീസുകള്‍ പൂര്‍ണമായും 15 സര്‍വീസുകള്‍ ഭാഗികമായും സര്‍വീസ് നിലച്ചു. ഇതില്‍ ഏകദേശം രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കെഎസ്ആര്‍ടിസി കണക്കാക്കുന്നത്.

Tags: പാലക്കാട്കെഎസ്ആര്‍ടിസിVadakkancherry
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന് തിരിച്ചടി; വടക്കഞ്ചേരി പഞ്ചായത്ത് ഭരണം യുഡിഎഫിന്, ഭരണം പിടിച്ചത് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായി ചേർന്ന്

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Kerala

വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയിൽ; പ്രതിഷേധവുമായി പ്രദേശവാസികൾ, മിഥുൻ സമൂഹത്തിന് വേണ്ടപ്പെട്ട പയ്യനെന്ന് നാട്ടുകാർ

Thrissur

ഒന്നര നൂറ്റാണ്ടിലധികം പഴക്കമുള്ള പത്തല്‍പാലം: സാഹസിക യാത്രയുമായി നാട്ടുകാര്‍, കോണ്‍ക്രീറ്റ് നടപ്പാലമെന്നത് സ്വപ്നത്തിൽ മാത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.