Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാളെ ഉത്രാടപ്പാച്ചില്‍; ജനത്തിരക്കില്‍ വീര്‍പ്പുമുട്ടി നഗരം നാടും നഗരവും, ഗൃഹോപകരണ, വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ ലക്ഷങ്ങളുടെ വ്യാപാരം

തിരുവോണം പടിവാതില്‍ക്കലിലെത്തി നില്‍ക്കെ നാടെങ്ങും വിവിധ ആഘോഷങ്ങളും നടക്കുകയാണ്. വഴിയോരക്കച്ചവടം മുതല്‍ ഇലക്‌ട്രോണിക്‌സ് കടകളില്‍ വരെ ആള്‍ക്കൂട്ടമാണ്. വസ്ത്രശാലകളിലും നല്ല തിരക്കാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2022, 10:28 am IST
in Kerala

കണ്ണൂര്‍: നാടും നഗരവും മാവേലി മന്നനെ വരവേല്‍ക്കാനൊരുങ്ങി. നാളെ ഉത്രാടപ്പാച്ചില്‍. മറ്റന്നാള്‍ തിരുവോണം. വര്‍ഷത്തിലൊരിക്കല്‍ നാട് കാണാന്‍ വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കാനുള്ള ഓട്ടത്തിലാണ് എല്ലാവരും. ഓണക്കോടിയും ആഘോഷത്തിനുളള മറ്റ് സാധനങ്ങളും വാങ്ങാനുളളവരുടെ തിരക്കില്‍ നഗരങ്ങൾ വീര്‍പ്പുമുട്ടുകയാണ്. സംസ്ഥാനത്തെ മിക്ക ടൗണുകളിലും വന്‍ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. ഉത്രാട തലേനാളായ ഇന്നും തിരുവോണ തലേനാളായ നാളെയും ജനത്തിരക്ക് കൂടുതല്‍ അനുഭവപ്പെടും.

തിരുവോണം പടിവാതില്‍ക്കലിലെത്തി നില്‍ക്കെ നാടെങ്ങും വിവിധ ആഘോഷങ്ങളും നടക്കുകയാണ്. വഴിയോരക്കച്ചവടം മുതല്‍ ഇലക്‌ട്രോണിക്‌സ് കടകളില്‍ വരെ ആള്‍ക്കൂട്ടമാണ്. വസ്ത്രശാലകളിലും നല്ല തിരക്കാണ്.  വിവിധ മേഖലകളില്‍ നടക്കുന്ന മേളകളിലെല്ലാം വമ്പിച്ച വില്‍പ്പനയാണ് ഇന്നലെ നടന്നത്. വിലക്കുറവും പ്രത്യേക കിഴിവും പ്രഖ്യാപിച്ച് വ്യാപാരമേഖലയാണ് ഓണാഘോഷം പൊലിപ്പിക്കുന്നത്. വിലക്കയറ്റമൊന്നും ജനങ്ങളെ ബാധിക്കാത്ത സ്ഥിതിയാണ്. പച്ചക്കറി മുതല്‍ പലവ്യഞ്ജനങ്ങള്‍ക്ക് വരെ വിപണിയില്‍ വില കൂടുതലാണെന്ന പരാതിയുണ്ട്. സര്‍ക്കാരിന്റെ ഓണച്ചന്തകളില്‍ ആളുകളുടെ നീണ്ടനിരയാണ്.

ഗൃഹോപകരണ വിപണിയിലും വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും ലക്ഷങ്ങളുടെ വ്യാപാരമാണ് ഏതാനും ദിവസങ്ങളായി നടക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ പൂക്കൃഷി നടത്തി നാട്ടില്‍ ഉല്‍പ്പാദിപ്പിച്ച പൂക്കള്‍ വിപണിയില്‍ ലഭ്യമായിരുന്നുവെങ്കിലും മറുനാടന്‍ പൂക്കള്‍ വിപണി കൈയ്യടക്കി. പൂവില്ലാത്ത ഓണം ചിന്തിക്കാന്‍ കഴിയാത്തതിനാല്‍ പൂവിപണി സജീവമാണ്. 

ഓണത്തിരക്ക് കാരണം ടൗണുകളിലെല്ലാം മണിക്കൂറുകളോളം ഗതാഗത കുരുക്ക് നേരിട്ടു. ഇന്നലെ ഉച്ചക്ക് 2 മണിയോടെ കണ്ണൂര്‍ നഗരത്തില്‍ ഗതാഗതത്തിന് പോലീസ് പ്രത്യേക ക്രമീകരണമേര്‍പ്പെടുത്തിയെങ്കിലും വാഹനങ്ങളുടെ നീണ്ടനിര ദൃശ്യമായിരുന്നു.  

Tags: Onamഉത്രാടംതിരുവോണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിക്ക് കുത്തേറ്റു: സംഭവം എറണാകുളത്തെ കാറ്ററിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍

Kerala

കയ്‌പേറിയ ജീവിതത്തിലൂടെ തേനീച്ച കര്‍ഷകര്‍; സഹായിക്കാതെ സര്‍ക്കാര്‍

Kerala

തൃശൂർ നഗരത്തെ ആവേശത്തിലാറാടിക്കാൻ ഇന്ന് പുലികളിറങ്ങും; 24 ലക്ഷം രൂപ ഓണസമ്മാനവുമായി കേന്ദ്ര ടൂറിസം മന്ത്രാലയം

India

” ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്കാരത്തെയും ഓർമ്മിപ്പിക്കുന്നു” ; മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

Kerala

ഓണവില്ല് സമര്‍പ്പണത്തിന് പിന്നിലെ ‘ഉത്രാട വിളക്കും’ ഐതീഹ്യവും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.