കൊച്ചി : പാചക വാതക വിലയില്‍ കുറവ് വരുത്തി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിനാണ് കുറവ് വന്നിരിക്കുന്നത്. സിലിണ്ടറിന് 94 രൂപ 50 പൈസയാണ് കുറഞ്ഞിരിക്കുന്നത്.
വാണിജ്യ സിലിണ്ടറിന്റെ കൊച്ചിയിലെ പുതുക്കിയ വില 1896 രൂപ 50 പൈസയാണ്. എന്നാല്‍ വീട്ടാവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: