കോഴിക്കോട് : മയിൽപ്പീലി മാസികയുടെ പ്രചാരമാസത്തിലെ ആദ്യ പ്രതി പ്രകാശനം ചെയ്തു.
മയിൽപ്പീലി മാസികയുടെ മഖ്യ പത്രാധിപർ സി.കെ ബാലകൃഷ്ണ നിൽ നിന്ന് സ്വീകരിച്ചു കൊണ്ട് കേസരി ഭവനിൽ നടന്ന ചടങ്ങിൽവച്ച് രാഷ്ടീയ സ്വയംസേവക സംഘം പ്രാന്തപ്രചാരക്ക് എസ്.സുദർശൻ പ്രകാശന കർമ്മം നിവ്വഹിച്ചു.
പ്രാന്ത പ്രചാർ പ്രമുഖ് എം.ബാലകൃഷ്ണൻ, ഹിന്ദുസ്ഥാൻ പ്രകാശൻ മേനേജിങ്ങ് ട്രസ്റ്റി അഡ്വ. പി.കെ ശ്രീകുമാർ ,വേണു, കെ.സർജിത്ത് ലാൽ, എൻ.പി സോമൻ, എൻ.പി രൂപേഷ്, ഒ.എം സജിത്ത്, പി.ടി പ്രഹളാദൻ എന്നിവർ പങ്കെടുത്തു.
സെപ്റ്റംബർ 2 മുതൽ മാസിക വരിക്കാർക്ക് അയച്ചു തുടങ്ങും
പ്രതികരിക്കാൻ ഇവിടെ എഴുതുക: