Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജൈവവൈവിധ്യ സംരക്ഷണമേഖലക്ക് കരുത്ത പകരും; ഇന്ത്യ-നേപ്പാള്‍ തമ്മില്‍ ധാരണാപത്രം ഒപ്പിടുന്നതിനു അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭ യോഗം

വനം, വന്യജീവി, പരിസ്ഥിതി, ജൈവവൈവിധ്യ സംരക്ഷണം, കാലാവസ്ഥാവ്യതിയാനം എന്നീ മേഖലകളിലെ സഹകരണത്തിനുപുറമെ ഇടനാഴികളുടെയും പരസ്പരം ബന്ധിപ്പിക്കുന്ന പ്രദേശങ്ങളുടെയും പുനഃസ്ഥാപനം, അറിവുകളും മികച്ച രീതികളും പങ്കിടല്‍ എന്നിവ കണക്കിലെടുത്താണു ധാരണാപത്രം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2022, 03:18 pm IST
in India

ന്യൂദല്‍ഹി: ജൈവവൈവിധ്യ സംരക്ഷണമേഖലയില്‍ ഇന്ത്യയും നേപ്പാളും തമ്മില്‍ ധാരണാപത്രം ഒപ്പിടുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് ഏകോപനവും സഹകരണവും വര്‍ധിപ്പിക്കുന്നതിനായി നേപ്പാള്‍ സര്‍ക്കാരുമായി കൈകോര്‍ക്കുന്നതിനു കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണു നിര്‍ദേശം സമര്‍പ്പിച്ചത്.

വനം, വന്യജീവി, പരിസ്ഥിതി, ജൈവവൈവിധ്യ സംരക്ഷണം, കാലാവസ്ഥാവ്യതിയാനം എന്നീ മേഖലകളിലെ സഹകരണത്തിനുപുറമെ ഇടനാഴികളുടെയും പരസ്പരം ബന്ധിപ്പിക്കുന്ന പ്രദേശങ്ങളുടെയും പുനഃസ്ഥാപനം, അറിവുകളും മികച്ച രീതികളും പങ്കിടല്‍ എന്നിവ കണക്കിലെടുത്താണു ധാരണാപത്രം.

ഇടനാഴികളും പരസ്പരം ബന്ധിപ്പിക്കുന്ന മേഖലകളും പുനഃസ്ഥാപിക്കല്‍, അറിവും മികച്ച സമ്പ്രദായങ്ങളും പങ്കുവയ്‌ക്കല്‍ എന്നിവയുള്‍പ്പെടെ വനം, വന്യജീവി, പരിസ്ഥിതി, ജൈവവൈവിധ്യസംരക്ഷണം, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനു ധാരണാപത്രം സഹായകമാകും.

Tags: കേന്ദ്രമന്ത്രിസഭBiodiversity Heritage Center
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

‘സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിയന്ത്രണം അനിവാര്യം’

India

2023-24 വിപണന സീസണില്‍ ഖാരിഫ് വിളകള്‍ക്കുള്ള മിനിമം താങ്ങുവിലയ്‌ക്ക് (എം.എസ്.പി) അംഗീകാരം നല്‍കി പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ

India

കടത്തില്‍ 10 കോടി കുറഞ്ഞു; മൂലധനം 2,10,000 കോടി രൂപയായി ഉയര്‍ത്തും; ബിഎസ്എന്‍എലിന് 4ജി/5ജി സ്‌പെക്ട്രം അനുവദിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

India

ഇന്ത്യയിലെയും, മാലദ്വീപിലെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാരുടെ ഇന്‍സ്റ്റിട്യൂട്ടുകള്‍ തമ്മിലുള്ള ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

India

ഇന്ത്യയുടെയും ഈജിപ്തിന്റെയും കോംപറ്റീഷന്‍ കമ്മീഷനുകള്‍ തമ്മില്‍ ധാരണാപത്രം ഒപ്പിടുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.