Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എംജി സര്‍വ്വകലാശാലയില്‍ 314 ഗവേഷണ അധ്യാപകഗൈഡുമാരില്‍ 197 പേരും യോഗ്യതയില്ലാത്തവരെന്ന് സിഎജി റിപ്പോര്‍ട്ട്

മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ 314 ഗവേഷണ അധ്യാപക ഗൈഡുമാരില്‍ 197 പേരും മതിയായ യോഗ്യതയില്ലാത്തവരെന്ന് കണ്‍ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍(സിഎജി) റിപ്പോര്‍ട്ട്. ഈയിടെ ഹോമിയോ എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥിക്ക് ഗൈഡായി പ്രവര്‍ത്തിച്ചത് ഗാന്ധിയന്‍ സ്റ്റഡീസില്‍ പിഎച്ച്ഡി നേടിയ അധ്യാപകന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2022, 07:58 pm IST
in Kerala

കോട്ടയം:മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ 314 ഗവേഷണ അധ്യാപക ഗൈഡുമാരില്‍ 197 പേരും മതിയായ യോഗ്യതയില്ലാത്തവരെന്ന് കണ്‍ട്രോളര്‍ ആന്‍റ്  ഓഡിറ്റര്‍ ജനറല്‍(സിഎജി) റിപ്പോര്‍ട്ട്. ഈയിടെ ഹോമിയോ എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥിക്ക് ഗൈഡായി പ്രവര്‍ത്തിച്ചത് ഗാന്ധിയന്‍ സ്റ്റഡീസില്‍ പിഎച്ച്ഡി നേടിയ അധ്യാപകന്‍.  

പിഎച്ച്ഡി നേടി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍-എയ്ഡഡ് കോളെജുകളിലെ സ്ഥിരം അധ്യാപകര്‍ക്ക് എംജിയില്‍ ഗൈഡായി പ്രവര്‍ത്തിക്കാം. എന്നാല്‍ യുജിസി പട്ടികയില്‍ പെടുന്ന പ്രസിദ്ധീകരണങ്ങളില്‍ രണ്ട് പ്രബന്ധമെങ്കിലും പ്രസിദ്ധീകരിച്ചിരിക്കണമെന്ന മാനദണ്ഡം പാലിച്ചവര്‍ നന്നേ ചുരുക്കം.  

ഇതിന് പുറമെ മൂല്യനിര്‍ണയത്തിലെ അപാകത, പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിലെയും ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിലെയും കാലതാമസം, സാമ്പത്തിക മാനേജ്മെന്‍റിലെ കെടുകാര്യസ്ഥത എന്നിവ ഉള്‍പ്പെടെ സര്‍വ്വകലാശാലയിലെ പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ വീഴ്ചകളാണ് സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.  

മൂല്യനിര്‍ണ്ണയം നടത്താന്‍ സ്ഥിരം അധ്യാപകര്‍ക്ക് നല്‍കിയത് കോടികളാണ്. കൃത്യമായി പറഞ്ഞാല്‍ 13.97 കോടി. ഈ ധൂര്‍ത്തിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 

Tags: റിപ്പോര്‍ട്ട്MG Universityസി‌എ‌ജിഗവേഷണ അധ്യാപകഗൈഡുസിഎജി റിപ്പോര്‍ട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാറ്റിവെച്ച എം ജി സര്‍വകലാശാല പരീക്ഷകള്‍ 4 മുതല്‍

Kerala

എംജി സര്‍വകലാശാല ഉള്‍പ്പെട്ട ഗവേഷണ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ 100 കോടി രൂപയുടെ ഗ്രാന്റ്

Education

എം ജി സര്‍വകലാശാലയില്‍ റെഗുലര്‍, ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ഒരുമിച്ച് പഠിക്കാം

ചങ്ങനാശേരി അസംപ്ഷന്‍ കോളജില്‍ നടന്ന സൗത്ത്‌സോണ്‍ യുണിവേഴ്‌സിറ്റി വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ ചെന്നൈ എസ്ആര്‍എം യൂണിവേഴ്‌സിറ്റി ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍
Sports

സൗത്ത് സോണ്‍ ബാസ്‌ക്കറ്റ്‌ബോള്‍: ചെന്നൈ എസ്ആര്‍എം യൂണിവേഴ്സിറ്റിക്ക് കിരീടം; എംജി റണ്ണറപ്പ്

സൗത്ത്‌സോണ്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി ബാസ്‌ക്കറ്റ്‌ബോളില്‍ എപിജെ അബ്ദുല്‍ കലാം യുണിവേഴ്‌സിറ്റിക്കെതിരെ എംജി താരം സാന്ദ്ര ഫ്രാന്‍സിസിന്റെ പ്രകടനം
Sports

സൗത്ത്‌സോണ്‍ വനിതാ ബാസ്‌ക്കറ്റ്‌ബോള്‍: എംജി, ക്രൈസ്റ്റ് ക്വാര്‍ട്ടറില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.