Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

എന്തിനീ മേക്കപ്പ്? മേക്കപ്പില്ലാതെ വന്ന് സൗന്ദര്യമത്സരത്തില്‍ മിസ്. ഇംഗ്ലണ്ട് ഫൈനലിലേക്ക് കടന്ന് ചരിത്രം സൃഷ്ടിച്ച് മെലിസ

മേക്കപ്പിടാതെ വന്ന് ഇംഗ്ലണ്ടില്‍ നടന്ന സൗന്ദര്യമത്സരത്തില്‍ മിസ്. ഇംഗ്ലണ്ട് ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിലൂടെ ചരിത്രം സൃഷ്ടിച്ച് മെലിസ റൂഫ്. സാധാരണ സൗന്ദര്യവര്‍ധക നിര്‍മ്മാണക്കമ്പനികളുടെ ഉല്‍പന്നങ്ങള്‍ക്ക് വലിയ പ്രാധാന്യം ലഭിക്കുന്ന വേദികൂടിയാണ് സൗന്ദര്യമത്സരത്തില്‍ മാറ്റുരയ്‌ക്കപെടുന്ന ഇടങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2022, 08:50 pm IST
in World

ലണ്ടന്‍: മേക്കപ്പിടാതെ വന്ന് ഇംഗ്ലണ്ടില്‍ നടന്ന സൗന്ദര്യമത്സരത്തില്‍ മിസ്. ഇംഗ്ലണ്ട് ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിലൂടെ ചരിത്രം സൃഷ്ടിച്ച് മെലിസ റൂഫ്. സാധാരണ സൗന്ദര്യവര്‍ധക നിര്‍മ്മാണക്കമ്പനികളുടെ ഉല്‍പന്നങ്ങള്‍ക്ക് വലിയ പ്രാധാന്യം ലഭിക്കുന്ന വേദികൂടിയാണ് സൗന്ദര്യമത്സരത്തില്‍ മാറ്റുരയ്‌ക്കപെടുന്ന ഇടങ്ങള്‍.  

പക്ഷെ ഇവിടെ മുഖത്ത് ഒരു മേക്കപ്പും തേക്കാതെ, സ്വതസിദ്ധമായ മുഖവുമായാണ് മെലിസ എന്ന 20 കാരി റാമ്പില്‍ എത്തിയത്. ഒക്ടോബര്‍ 17ന് നടക്കുന്ന ഫൈനലില്‍ മത്സരിക്കുന്ന 40 പേരില്‍ മെലിസയുമുണ്ടാകും.  

“ഈ വിജയം എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ളതാണ്. കാരണം പല പെണ്‍കുട്ടികളും ജീവിതത്തി”ല്‍ മേക്കപ്പിടാന്‍ നിര്‍ബന്ധിതരാവുന്ന കാലമാണിത്”- മെലിസ പറയുന്നു. ദൈവം തന്ന സ്വന്തം ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുന്നതില്‍ സന്തോഷം അനുഭവിക്കുന്ന ആരും മുഖത്തെ മേക്കപ്പ് കൊണ്ട് മൂടാന്‍ ഇഷ്ടപ്പെടില്ല. “- മെലിയ വ്യക്തമാക്കുന്നു. 

ചെറുപ്പത്തില്‍ നിര്‍ബന്ധത്തിന് വഴങ്ങി മേക്കപ്പ് ധരിച്ചിരുന്നു. പിന്നീട് ഒഴിവാക്കി. ഇക്കുറി മത്സരത്തില്‍ സൗന്ദര്യവേദികളുടെ കീഴ്വഴക്കം തകര്‍ക്കാന്‍ കൂടി വേണ്ടിയാണ് മേക്കപ്പ് ഒഴിവാക്കി മെലിസ എത്തിയത്. 

Tags: EnglandlondonBeauty Contestമിസ്. ഇംഗ്ലണ്ട്മേക്കപ്പ്മെലിസ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ടി ട്വന്റി ലോകകപ്പ് ഫൈനലില്‍ ഇന്ത്യ, ആവേശ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 7 റണ്‍സിന്, സഞ്ജു മാന്‍ ഓഫ് ദി മാച്ച്

India

ഹിന്ദു ക്ഷേത്രം വില കൊടുത്ത് വാങ്ങാൻ മസ്ജിദ് അധികൃതരുടെ നീക്കം ; തടയിട്ട് കോടതി ; ഹിന്ദു വിശ്വാസികളുടെ ഒറ്റക്കെട്ടായ പോരാട്ടത്തിന്റെ വിജയം

Education

ഇന്ത്യയില്‍ 19 വിദേശ സര്‍വകലാശാലകള്‍ക്ക് കാമ്പസുകള്‍ , ഇംഗ്ലണ്ടിലെ മൂന്ന് സര്‍വകലാശാലകള്‍ കൂടി ഗുജറാത്തിലേക്ക്

Cricket

പാകിസ്ഥാനെ തകര്‍ത്ത് ഇംഗ്ലണ്ട് ടി20 ലോകകപ്പ് സെമിയില്‍

Cricket

അണ്ടര്‍ 19 ക്രിക്കറ്റില്‍ ലോക കിരീടം ഉയര്‍ത്തി ഇന്ത്യ, മിന്നിച്ച് വൈഭവ് സൂര്യവംഷി, ഇന്ത്യയുടെ ആറാം ലോകകിരീടം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.