* സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി, റാഞ്ചി-834006. തസ്തികകളും ഒഴിവുകളും- വാര്‍ഡ് അറ്റന്‍ഡന്റ്-93, ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്-1, ലൈബ്രറി ക്ലര്‍ക്ക്-1, മെഡിക്കല്‍ റെക്കോര്‍ഡ് ക്ലര്‍ക്ക്-1, നീഡില്‍ വിമെന്‍-1. യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന് നടപടികള്‍ ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ക്ക് www.cipranchi.nic.in സന്ദര്‍ശിക്കുക.
* സ്വാമി വിവേകാനന്ദ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷന്‍ ട്രെയിനിംഗ് ആന്റ് റിസര്‍ച്ച്, ഒലാത്പൂര്‍, കട്ടക്, ഒഡീഷ-754010. തസ്തികകള്‍, ഒഴിവുകള്‍-എംറ്റിഎസ് (സ്കില്‍ഡ്)/നഴ്സിംഗ് അസിസ്റ്റന്റ്-10, സീനിയര്‍ റസിഡന്റ്1, ജൂനിയര്‍ റെസിഡന്റ് -2, സ്പീച്ച് തെറാപ്പി കണ്‍സള്‍ട്ടന്റ് -2,ഫിസിയോ തെറാപ്പി കണ്‍സള്‍ട്ടന്റ്-5, ഒക്കുപ്പേഷണല്‍ തെറാപ്പി കണ്‍സള്‍ട്ടന്റ്-8, സ്റ്റാഫ്നഴ്സ്-8, പ്രോസ്തെറ്റിക്സ് ആന്‍ഡ് ഓര്‍ത്തോട്ടിക്സ്-6,ഫാര്‍മസി കണ്‍സള്‍ട്ടന്റ്- 2, ലൈബ്രറി ആന്‍ഡ് ഇന്ഫര്മേഷന്അസിസ്റ്റന്റ്-1, രജിസ്ട്രേഷന് ക്ലര്‍ക്ക്-2; അസിസ്റ്റന്റ് പ്രൊഫസര്‍- സ്പീച്ച് ആന്റ് ഹിയറിംഗ്- 1, പിഎംആര്‍-2, ക്ലിനിക്കല്‍ സൈക്കോളജി-2, ലക്ചറര്‍ (ഒക്കുപ്പേഷണല്‍ തെറാപ്പി)-1, സ്പെഷ്യല്‍ എഡ്യൂക്കേറ്റേഴ്സ്/ഓറിയന്റേഷന്‍ മൊബിലിറ്റി ഇന്‍സ്ട്രക്ടര്‍-4, ക്ലിനിക്കല്‍ അസിസ്റ്റന്റ്-2. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.svnirtar.nic.in ല്‍. ഓണ്‍ലൈന്‍ അപേക്ഷ ഓഗസ്റ്റ് 29 വൈകിട്ട് 5 മണി മുതല്‍.
* കെഐഒസിഎല്‍ ലിമിറ്റഡ്, ബെംഗളൂരു-560034- ഗ്രാഡുവേറ്റ് എന്‍ജിനീയര്‍ ട്രെയിനികളെ തെരഞ്ഞെടുക്കുന്നു. ബ്രാഞ്ചുകളും ഒഴിവുകളും- മെക്കാനിക്കല്‍-11, മെറ്റലര്‍ജി-3, ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്-11, ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് കണ്ട്രോള്/ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍-4, സിവില്‍-2, മൈനിംഗ്-2, കമ്പ്യൂട്ടര്‍ സയന്‍സ്-2, ആകെ 35 ഒഴിവുകള്‍. ഗേറ്റ് 2021/2022 സ്കോര്‍ അടിസ്ഥാനത്തിലാണ് സെലക്ഷന്. ഓണ്‍ലൈന്‍ അപേക്ഷ സെപ്തംബര്‍ 2 മുതല്‍ 24 വരെ. വിശദവിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും www.kioclltd.in സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: