Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഫിറ്റ്‌നസ് ഇല്ലാത്ത സ്‌കൂള്‍ കെട്ടിടം പൊളിച്ചില്ല; വിദ്യാര്‍ത്ഥികള്‍ ഭീഷണിയില്‍, ഭിത്തികൾ ദ്രവിച്ച നിലയിൽ, ഏതു നിമിഷവും നിലംപൊത്തും

തകര്‍ന്ന് വീഴാറായി നില്‍ക്കുന്ന ഈ കെട്ടിടത്തിന് സമീപത്തായി നിര്‍മിച്ചിട്ടുള്ള രണ്ട് മുറി കെട്ടിടത്തിലാണ് ഇപ്പോള്‍ കുട്ടികളുടെ പഠനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2022, 04:17 pm IST
in Kollam
മഞ്ഞക്കാല ഗവ.ബിവിഎല്‍പിഎസിലെ തകര്‍ന്ന് വീഴാറായ കെട്ടിടത്തിന്റെ ഭിത്തികള്‍ ദ്രവിച്ച നിലയില്‍

മഞ്ഞക്കാല ഗവ.ബിവിഎല്‍പിഎസിലെ തകര്‍ന്ന് വീഴാറായ കെട്ടിടത്തിന്റെ ഭിത്തികള്‍ ദ്രവിച്ച നിലയില്‍

പത്തനാപുരം: മഞ്ഞക്കാല ഗവ.ബിവിഎല്‍പിഎസിലെ കെട്ടിടത്തിന് ഫിറ്റ്‌നസ് ഇല്ലെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കി വര്‍ഷങ്ങളായിട്ടും പൊളിച്ചു നീക്കാന്‍ നടപടിയില്ല. ഏതുനിമിഷവും ഭിത്തിയും മേല്‍ക്കൂരയും അടര്‍ന്നു വീഴാറായി നില്‍ക്കുന്ന കെട്ടിടത്തിനടുത്താണ് ഇപ്പോഴത്തെ ക്ലാസ് മുറികള്‍ ഉള്ളത്. കുട്ടികള്‍ക്ക് പഠിക്കാന്‍ കെട്ടിടം നിര്‍മിക്കാന്‍ സ്ഥലമില്ലെന്ന് അധികൃതര്‍ വാദിക്കുമ്പോഴാണ് ഫിറ്റ്‌നസ് ഇല്ലാത്ത കെട്ടിടം പൊളിക്കാതിരിക്കുന്നത്.  

കെട്ടിടത്തിന്റെ പഴക്കം മൂലം മേല്‍ക്കൂരയും ഭിത്തികളും ഏറെക്കുറെ ദ്രവിച്ച നിലയിലാണ്. തകര്‍ന്ന് വീഴാറായി നില്‍ക്കുന്ന ഈ കെട്ടിടത്തിന് സമീപത്തായി നിര്‍മിച്ചിട്ടുള്ള രണ്ട് മുറി കെട്ടിടത്തിലാണ് ഇപ്പോള്‍ കുട്ടികളുടെ പഠനം. ഇതിനു മുകളിലായി മറ്റൊരു ഷെഡ് പൂര്‍ത്തിയാക്കിയെങ്കിലും നിര്‍മാണത്തിലെ പാളിച്ച മൂലം ഇവിടേക്ക് കയറാനുള്ള സൗകര്യമില്ല. അതുകൊണ്ട് ഈ ഭാഗത്ത് പഠനം നടത്താന്‍ കഴിയില്ല.

തകര്‍ന്ന് വീഴാറായി നില്‍ക്കുന്ന കെട്ടിടത്തിനു സമീപത്താണ് കുട്ടികള്‍ കളിക്കുന്നതും മറ്റും. കെട്ടിടത്തിലേക്ക് വിദ്യാര്‍ഥികള്‍ കയറാതിരിക്കാന്‍ കമ്പ് വെച്ച് കെട്ടി മറച്ചതും, അപായ സൂചനയായി കറുത്ത തുണി കെട്ടിയതുമാണ് ആകെയുള്ള മുന്നറിയിപ്പ്. കെട്ടിടത്തിന്റെ അടിത്തറയില്‍ മാളങ്ങളില്‍ ഇഴ ജന്തുക്കളുടെ സാന്നിധ്യവുമുണ്ട്. അടിയന്തിരമായി വിഷയത്തില്‍ അധികൃതര്‍ ഇടപെടണമെന്നാണ് രക്ഷകര്‍ത്താക്കളുടെ ആവശ്യം.

Tags: buildingschoolsDemolition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

Kerala

കോഴിക്കോട് കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് മരണം 4 ആയി

World

ഹിജാബ് അടിച്ചമർത്തലിന്റെ പ്രതീകമാണെന്ന് മന്ത്രി, ഓസ്ട്രിയയിൽ 14 വയസിന് താഴെയുള്ള പെൺകുട്ടികൾക്കുള്ള സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.