Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഉന്നത ഗവേഷണ ബിരുദധാരികളെ വഴിയാധാരമാക്കി സര്‍ക്കാര്‍

ബിരുദാനന്തര ബിരുദത്തിനു റാങ്കും, എംഫില്‍ ബിരുദവും, പിഎച്ച്ഡി, പോസ്റ്റ് ഡോക്ടരല്‍ ബിരുദവും, യുജിസി കെയര്‍ ലിസ്റ്റ് ജേര്‍ണ്ണലുകളില്‍ ഗവേഷണ ലേഖനങ്ങളും, അന്തര്‍ ദേശീയ തലത്തില്‍ സെമിനാര്‍ പേപ്പറുകള്‍ അവതരിപ്പിച്ച പരിചയവും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തി പരിചയവും ഉള്ള നൂറു കണക്കിന് സമര്‍ദ്ധരായ ഉദ്യോഗാര്‍ഥികള്‍ ഓരോ വിഷയങ്ങളിലും അപേക്ഷകരായി നിലവില്‍ ഉള്ളപ്പോഴാണ് നേതാക്കളുടെ ഭാര്യമാരെ വിവിധ സര്‍വകലാശാലകളില്‍ നിയമിച്ച് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2022, 06:00 am IST
in Article

ഡോ. രാജഗോപാല്‍ പി.കെ. അഷ്ടമുടി

കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ നിയമന നീക്കത്തിലൂടെ ഉന്നത ബിരുദധാരികളെ പൂര്‍ണമായും അവഗണിക്കുന്നു എന്നാക്ഷേപം ശക്തിപ്പെടാന്‍ തുടങ്ങി. ബിരുദാനന്തര ബിരുദത്തിനു റാങ്കും, എംഫില്‍ ബിരുദവും, പിഎച്ച്ഡി, പോസ്റ്റ് ഡോക്ടരല്‍ ബിരുദവും, യുജിസി കെയര്‍ ലിസ്റ്റ് ജേര്‍ണ്ണലുകളില്‍ ഗവേഷണ ലേഖനങ്ങളും, അന്തര്‍ ദേശീയ തലത്തില്‍ സെമിനാര്‍ പേപ്പറുകള്‍ അവതരിപ്പിച്ച പരിചയവും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തി പരിചയവും ഉള്ള നൂറു കണക്കിന് സമര്‍ദ്ധരായ ഉദ്യോഗാര്‍ഥികള്‍ ഓരോ വിഷയങ്ങളിലും അപേക്ഷകരായി നിലവില്‍ ഉള്ളപ്പോഴാണ് നേതാക്കളുടെ ഭാര്യമാരെ വിവിധ സര്‍വകലാശാലകളില്‍ നിയമിച്ച് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.

സേവ് യൂണിവേഴ്‌സിറ്റി ഫോറം അടക്കമുള്ളവര്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ ഇടപെടാന്‍ തുടങ്ങിയതോടെ സര്‍ക്കാര്‍-പാര്‍ട്ടി പടയൊരുക്കം ഗവര്‍ണ്ണര്‍ക്ക് നേരെ തിരിഞ്ഞു. ഉന്നത ബിരുദധാരികളെ വഴിയാധാരമാക്കി കേരള സര്‍ക്കാര്‍ നടപ്പില്‍ വരുത്തികൊണ്ടിരിക്കുന്ന പരിഷ്‌കാരങ്ങളെ ഒന്ന് പരിശോധിക്കാം

പിജി വെയിറ്റേജ് റദ്ദാക്കലും  നിയമന നിരോധനവും

കേരളത്തിലെ സര്‍ക്കാര്‍ എയ്ഡഡ് കോളജുകളില്‍ വര്‍ഷങ്ങളായി നില നിന്നിരുന്ന പിജി വെയിറ്റേജ് റദ്ദാക്കിയതിലൂടെ നൂറു കണക്കിന് തസ്തികളാണ് ഇല്ലാതായത്. മാത്രമല്ല ഒന്‍പതു മുതല്‍ പന്ത്രണ്ടു മണിക്കൂര്‍ വരെയുള്ള വിഷയങ്ങളില്‍ നിലനിന്നിരുന്ന നിയമന അനുമതി റദാക്കികൊണ്ടുള്ള ഉത്തരവും നിയമന നിരോധനത്തിന് വഴി തെളിച്ചു. ഒരു തസ്തികയിലേക്ക് നിയമിക്കണം എങ്കില്‍ പതിനാറു മണിക്കൂര്‍ എങ്കിലും വേണമെന്ന് നിഷ്‌കര്‍ഷിച്ചതിലൂടെ നിയമനം അസാധ്യമാകാന്‍ കാരണമായി. എയ്ഡഡ് കോളേജുകളില്‍ നിയമനം നേടിയവരുടെ അപ്പ്രൂവല്‍ കഴിഞ്ഞു ശമ്പളം കിട്ടാന്‍ രണ്ടു വര്‍ഷം വരെ കാത്തിരിക്കേണ്ടി വരും എന്നതാണ് വസ്തുത. യുജിസി നിയമം അനുസരിച്ചു അസോസിയേറ്റ് പ്രൊഫസര്‍ക്ക് പതിനാല് മണിക്കൂര്‍ ആണ് എങ്കില്‍ കേരളത്തില്‍ പതിനാറു മണിക്കൂര്‍ ആണ്. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ വേണ്ടി നടപ്പില്‍ വരുത്തിയ ഈ പരിഷ്‌കാരങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചു എന്ന് ബോധ്യമായതോടെ സര്‍ക്കാര്‍ ഈ വിഷയങ്ങള്‍ പഠിക്കാനായി ഒരു കമ്മിറ്റിയെ നിയമിക്കുകയും ആ കമ്മിറ്റി സര്‍ക്കാരിന്റെ തലതിരിഞ്ഞ പരിഷകാരങ്ങള്‍ പിന്‍വലിക്കണം എന്ന് റിപ്പോര്‍ട്ട് നല്‍കി.

നിരാശയോടെ കോളേജ് അധ്യാപകര്‍

ഉന്നത വിദ്യാഭ്യാസത്തിനായി ഒരു മന്ത്രി വന്നതോടെ വളരെ പ്രതീക്ഷയിലായിരുന്നു കോളജ് അധ്യാപകര്‍. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കോളജില്‍ അധ്യാപകനായിരുന്ന കെ.ടി.ജലീലും രണ്ടാം പിണറായി സര്‍ക്കാരില്‍ ബിന്ദു ടീച്ചറും മന്ത്രി മാരായി എത്തി എങ്കിലും സംസ്ഥാനത്തെ കോളജ് അധ്യാപകരുടെ ന്യായമായ ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ ഇവര്‍ക്കായിട്ടില്ല. യുജിസി സ്‌കെയില്‍ എന്ന പേരില്‍ ശമ്പള പരിഷ്‌കാരം നടപ്പില്‍ വരുത്തിയിട്ട് അതിന്റെ അരിയര്‍ പൂര്‍ണമായും നല്‍കാനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അധ്യാപകരുടെ പെന്‍ഷന്‍ പ്രായം ഇന്നും 56 വയസ് തന്നെയാണ്. സര്‍വകലാശാല അധ്യാപകര്‍ക്കു 60 വയസ്സുവരെ ജോലി ചെയ്യാന്‍ വ്യവസ്ഥയുള്ളപ്പോള്‍ ആണ് കോളജ് അധ്യാപകര്‍ 56ല്‍ പിരിയേണ്ടി വരുന്നത്. അധ്യാപകരുടെ ഡിഎ ഇപ്പോഴും 17 ശതമാനം മാത്രമാണ് നല്‍കുന്നത്. കേന്ദ്ര ഡിഎ കിട്ടേണ്ട സ്ഥാനത്താണ് ഈ വിവേചനം. പ്രൊമോഷന്‍ പോലുള്ള കാര്യങ്ങളില്‍ യുജിസി മാനദണ്ഡം കൃത്യമായി പാലിക്കുമ്പോള്‍ ആണ് ഈ വിവേചനം.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ കണ്ടില്ലെന്ന് നടിക്കുന്നത് നീതി നിഷേധം കൂടിയാണ്. വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ പിടി മുറുക്കുമ്പോള്‍ തകരുന്നത് ഉന്നത ബിരുദധാരികളുടെ പ്രതീക്ഷകളാണ്.

Tags: keralaPinarayi Vijayankannurകേരള സര്‍ക്കാര്‍appointment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

Vicharam

കേരള കേരളം ആവുമ്പോൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.