പത്തനംതിട്ട: പത്തനംതിട്ടയില്‍ മന്ത്രി വീണാ ജോര്‍ജ്ജ് ഉയര്‍ത്തിയ ദേശീയ പതാക കുടുങ്ങി. ഉയര്‍ത്തിയ പതാക പതാക മുകളിലെത്തിയപ്പോള്‍ വിടര്‍ന്നില്ല. മുകളിലെത്തിയപ്പോള്‍ പുഷ്പങ്ങള്‍ താഴേയ്ക്ക് വീഴാന്‍ ഇട്ടരുന്ന കുടുക്കാണ് പ്രശ്നമായത്. പോലീസുകര്‍ കുറച്ചു സമയം കയര്‍ കുലുക്കി കുടുക്ക് അഴിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് പതാക താഴേയക്ക് ഇറക്കി. പതാക താഴുമ്പോള്‍ മന്ത്രി വീണാ ജോര്‍ജ്ജും കളക്ടര്‍ ദിവ്യ എസ് അയ്യരും സല്യൂട്ട് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: