Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മുഖ്യമന്ത്രി നാളെ വാടിയില്‍; മത്സ്യത്തൊഴിലാളികള്‍ക്ക് എന്ത് പ്രയോജനം? എത്തുന്നത് മത്സ്യപ്രവര്‍ത്തകസംഗമത്തിന്

തീരമേഖലയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതുപക്ഷത്തിന് വന്‍തോതില്‍ വോട്ടുകുറഞ്ഞതും തീരജനതയുടെ അസംതൃപ്തിയും കണക്കിലെടുത്താണ് പാര്‍ട്ടി പുതിയ നീക്കത്തിന് തയ്യാറായത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Aug 12, 2022, 02:13 pm IST
in Kollam

കൊല്ലം: തീരമേഖലയില്‍ പാര്‍ട്ടിയുടെ പരിപോഷണത്തിനായി സംഘടിപ്പിക്കുന്ന സംഗമമാണെങ്കിലും മത്സ്യതൊഴിലാളികളുടെ ഉന്നമനത്തിനുവേണ്ടിയുള്ള എന്തെങ്കിലും ആത്മാര്‍ഥമായ പദ്ധതികള്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും.

കൊല്ലം വാടി കടപ്പുറത്ത് കാല്‍ലക്ഷം മത്സ്യതൊഴിലാളികളെ അണിനിരത്തിയാണ് സിപിഎം നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളിസംഗമം സംഘടിപ്പിക്കുന്നത്. തീരമേഖലയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതുപക്ഷത്തിന് വന്‍തോതില്‍ വോട്ടുകുറഞ്ഞതും തീരജനതയുടെ അസംതൃപ്തിയും കണക്കിലെടുത്താണ് പാര്‍ട്ടി പുതിയ നീക്കത്തിന് തയ്യാറായത്. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം അവഗണനയുടെ നടുവിലാണ് മത്സ്യത്തൊഴിലാളികളും തീരവാസികളും. കടലിന്റെ മക്കളുടെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ ആരുമില്ലാത്ത സ്ഥിതിയിലാണ് അവര്‍ കഴിഞ്ഞദിവസം സമരവുമായെത്തി തലസ്ഥാനത്ത് പ്രതിഷേധിച്ചത്. പ്രളയത്തിന്റെ സമയത്ത് രക്ഷാസൈന്യമായിരുന്ന അവരുടെ മുഖത്തെ ദൈന്യത മാറ്റാനുള്ള നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. മത്സ്യത്തിന്റെ ലഭ്യതക്കുറവും കാലാവസ്ഥ വ്യതിയാനവും സമുദ്രാന്തര്‍ ഭാഗത്തേക്കുള്ള വിലക്കും അശാസ്ത്രീയമായ മത്സ്യബന്ധനവും മനുഷ്യനിര്‍മിതമായ വിവിധ പ്രശ്‌നങ്ങളും കാരണം തീരവാസികള്‍ വലയുകയാണ്.  

അടിക്കടിയുള്ള കാലാവസ്ഥ മുന്നറിയിപ്പുകള്‍ അന്നംമുടക്കുന്നെന്നാണ് തൊഴിലാളികളുടെ ആരോപണം. മത്സ്യവില്‍പ്പന മേഖലയിലെ പുത്തന്‍കുത്തകകളും ദ്രോഹിക്കുകയാണ്. അതീവഗുരുതര പ്രശ്‌നം തീരശോഷണമാണ്. അനധികൃത മണല്‍വാരല്‍, അശാസ്ത്രീയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എന്നിവ മൂലമാണ് തീരം ശോഷിക്കുന്നത്. തീരസംരക്ഷണത്തിനുള്ള മുറവിളിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നേരത്തെ 45 ദിവസമായിരുന്ന ട്രോളിംഗ് നിരോധനം 52 ദിവസമാക്കിയതും തീരമേഖലയെ വറുതിയിലാക്കി. മത്സ്യത്തൊഴിലാളികള്‍ പരമ്പരാഗതവള്ളങ്ങളില്‍ പോയാണ് ഈ കാലത്ത് ഉപജീവനം കഴിക്കുന്നത്. തീരദേശവികസനമെന്ന പേരില്‍ നടപ്പാക്കുന്ന പല പദ്ധതികളും മത്സ്യതൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും കടുത്ത ദുരിതമാണ് വരുത്തിവയ്‌ക്കുന്നത്. ഇന്ധനവില വര്‍ധനവും മണ്ണെണ്ണ ക്ഷാമവും കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. 

200 നോട്ടിക്കല്‍ മൈല്‍ദൂരം കിടക്കുന്ന കടലും ഏതാണ്ട് 560 കിലോമീറ്റര്‍ കടല്‍തീരവും ഉണ്ടായിട്ടും തീരജനത ഇന്നും പട്ടിണിയിലാണ്. മാറി മാറി ഭരിച്ച  സര്‍ക്കാരുകള്‍ തന്നെ കാരണം. പത്തു ലക്ഷം പേര്‍ നേരിട്ടും അല്ലാതെയും തൊഴില്‍ എടുത്തു ജീവിക്കുന്നതാണ് മത്സ്യമേഖല. ലോകത്തുള്ള ചെറുതും  വലുതുമായ എല്ലാ കടലലോര രാജ്യങ്ങളും പ്രാദേശികമായി സമ്പന്നമായിട്ടുണ്ട്. നോര്‍വെ, മാലി, സിങ്കപ്പൂര്‍, ഇന്‍ഡോനേഷ്യ എന്നിവയെല്ലാം ഉദാഹരണങ്ങളാണ്.

പ്രധാനമന്ത്രിയുടെ ബ്ലൂ റവല്യൂഷനില്‍ പെടുത്തി മുന്നൂറ് കോടി രൂപ  യാണ് ആദ്യത്തെ ഗഡുവായി അയല്‍സംസ്ഥാനമായ തമിഴ്‌നാട് വാങ്ങിയത്. അതു തമിഴ്‌നാട് സര്‍ക്കാര്‍ കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ അത്യാധുനിക ആഴക്കടല്‍  മത്സ്യബന്ധന ബോട്ടുകള്‍ നിര്‍മിക്കാനായി വിനിയോഗിച്ചു. കേരളമാകട്ടെ ഒരു കോടി രൂപ പോലും ഇതുവരെ  കേന്ദ്രത്തില്‍ നിന്നും വാങ്ങി എടുത്തിട്ടില്ല. ഈ ഘട്ടത്തിലാണ് മത്സ്യമേഖലയ്‌ക്കായി  ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ പ്രഖ്യാപിക്കാനും നടപ്പാക്കാനും മുഖ്യമന്ത്രിയും സര്‍ക്കാരും തയ്യാറാകണമെന്ന ആവശ്യം ഉയരുന്നത്. 

Tags: Pinarayi Vijayanമത്സ്യത്തൊഴിലാളികള്‍kollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

Kerala

ഇടതിലും വലതിലും ആരുടെയൊക്കെ ‘തല ഉരുളും’

പുതിയ വാര്‍ത്തകള്‍

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.