Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment New Release

അപ്പാനി ശരത്തിന്റെ അഞ്ച് ഭാഷയില്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ ത്രില്ലര്‍ ‘പോയിന്റ് റേഞ്ച്’; മോഷന്‍ പോസ്റ്റര്‍ ലോഞ്ചും പൂജയും നടന്നു

യുവ നടന്‍ അപ്പാനി ശരത്തിനെ നായകനാക്കി സൈനു ചാവക്കാടന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ 'പോയിന്റ് റേഞ്ച്'ന്റെ പൂജയും മോഷന്‍ പോസ്റ്റര്‍ ലോഞ്ചും നിര്‍മ്മാതാവായ സിയാദ് കോക്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളറും, പ്രൊജക്റ്റ് ഡിസൈനറുമായ എന്‍ എം ബാദുഷ, നോബിള്‍ ജേക്കബ് എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2022, 03:07 pm IST
in New Release

യുവ നടന്‍ അപ്പാനി ശരത്തിനെ നായകനാക്കി സൈനു ചാവക്കാടന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ ‘പോയിന്റ് റേഞ്ച്’ന്റെ പൂജയും മോഷന്‍ പോസ്റ്റര്‍ ലോഞ്ചും നിര്‍മ്മാതാവായ സിയാദ് കോക്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളറും, പ്രൊജക്റ്റ് ഡിസൈനറുമായ എന്‍ എം ബാദുഷ, നോബിള്‍ ജേക്കബ് എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു.

തിയ്യാമ്മ പ്രൊഡക്ഷന്‍സ്, ഡി.എം പ്രൊഡക്ഷന്‍ ഹൗസ് എന്നീ ബാനറുകള്‍ക്കു വേണ്ടി  അപ്പാനി ശരത്ത്, ഷിജി മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ‘പോയിന്റ് റേഞ്ച്’ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യ റിലീസായിട്ടാണ് ഒരുക്കുന്നത്. സെപ്തംബര്‍ ആദ്യവാരത്തില്‍ പോണ്ടിച്ചേരിയില്‍ ചിത്രീകരണം ആരംഭിക്കുവാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. ഗോവ, മാഹി, ചെന്നൈ, കൊച്ചി, ട്രിച്ചി എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം നടത്തുന്നത്. അപ്പാനി ശരത്ത് തന്നെ നായകനാകുന്ന ഈ ചിത്രത്തില്‍ റിയാസ് ഖാന്‍, ഷാജു നവോദയ, അരിസ്റ്റോ സുരേഷ്, ചാര്‍മിള തുടങ്ങി മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങള്‍ ഭാഗമാകും. ഹൈ  ഹോപ്‌സ് ഫിലിം ഫാക്ടറിയുടെ പാര്‍ട്ണര്‍മാരില്‍ ഒരാളായ ബോണി അസ്സനാര്‍ ആണ് ഈ ചിത്രത്തിനായി തിരക്കഥയും ക്രിയേറ്റീവ് സംവിധാനവും നിര്‍വഹിക്കുന്നത്. മിഥുന്‍ സുബ്രന്‍ കഥ എഴുതിയിരിക്കുന്ന ചിത്രത്തിന്റെ സഹ നിര്‍മാതാക്കള്‍ ബി.ആര്‍.എസ് ക്രിയേഷന്‍സ് ആണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: സികെഡിഎന്‍ ഫിലിംസ്, 3ഉ ക്രാഫ്റ്റ്. റോബിന്‍ തോമസാണ് ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനര്‍. പ്രൊഡക്ഷന്‍ മാനേജര്‍: സോണിയല്‍ വര്‍ഗീസ്,

ബിമല്‍ പങ്കജ്, പ്രദീപ് ബാബു എന്നിവര്‍ സംഗീതം  ഒരുക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് ഫ്രാന്‍സിസ് ജിജോയും, അജയ് ഗോപാലും ചേര്‍ന്നാണ്. ടോണ്‍സ് അലക്‌സാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നത്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: പ്രവി നായര്‍, അസോസിയേറ്റ് ഡയറക്ടര്‍: അനീഷ് റൂബി, അസോസിയേറ്റ് ഡി.ഒ.പി: ജിജോ ഭാവചിത്ര, ലൊകേഷന്‍ മാനേജര്‍: നസീം കാസിം,  മേക്കപ്പ്: മായ മാധു, ആക്ഷന്‍: ഡ്രാഗണ്‍ ജിറോഷ്, കലാസംവിധാനം: ഷെരീഫ് രസറി, ഡിസൈന്‍സ്: ദിനേശ് അശോക്, സ്റ്റുഡിയോ: ഹൈ ഹോപ്‌സ്, പി.ആര്‍.ഒ: പി ശിവപ്രസാദ്, സ്റ്റില്‍സ്: പ്രശാന്ത് ഐ-ഐഡിയ,  മാര്‍ക്കറ്റിംഗ്:  താസ ഡ്രീം ക്രീയേഷന്‍സ്  എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍

Tags: movieശരത്ത് അപ്പാനി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കളങ്കാവൽ ഒടിടിയിലേക്ക്; ; ചിത്രം എന്ന് എവിടെ കാണാം?

Mollywood

മലയാളത്തിലെ സൂപ്പർ ഹിറ്റ് വെബ് സീരീസ് സിനിമയാകുന്നു. “കണിമംഗലം കോവിലകം” ഫസ്റ്റ് ലുക്ക് പുറത്ത്..

Mollywood

മഹേന്ദ്രനായി മനോജ് കെ ജയൻ, കമൽ മുഹമ്മദായി കലാഭവൻ ഷാജോൺ; മെറിലാൻഡ് സിനിമാസിന്റെ വിനീത് ശ്രീനിവാസൻ ചിത്രം ‘കരം’ ക്യാരക്ടർ പോസ്റ്ററുകള്‍ പുറത്ത്

Mollywood

സൂപ്പർഹിറ്റ് ചിത്രം കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫും അപർണയും വീണ്ടും; മിറാഷ് ഫസ്റ്റ് ലുക്ക് പുറത്ത്

Kerala

ചുരുളി മാർക്കറ്റ് ചെയ്തത് എന്റെ തെറി വച്ച്; പൈസ കൂടുതൽ കിട്ടിയപ്പോൾ തെറിയുള്ള വേർഷൻ ഒടിടിക്ക് വിറ്റു: ജോജു ജോർജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.