Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ജെറ്റ് എയര്‍വേയ്സിന്റെ പുനരാരംഭത്തിന് കരുത്ത് പകരാന്‍ ഐബിഎസ്

ജെറ്റ് എയര്‍വേയ്സ് ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട എയര്‍ലൈനുകളില്‍ ഒന്നാണെന്നും അതിന്റെ പുനരാരംഭത്തിന്റെ ഭാഗമാകുന്നത് ഏറെ അഭിമാനകരമാണെന്നും ഐബിഎസ്  സോഫ്റ്റ് വെയര്‍ സിഇഒ ആനന്ദ് കൃഷ്ണന്‍ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2022, 08:23 am IST
in Technology

തിരുവനന്തപുരം: സെപ്റ്റംബറില്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്ന ജെറ്റ് എയര്‍വേയ്സിന് കരുത്ത് പകരാന്‍ ജലാന്‍-കല്‍റോക്ക് കണ്‍സോര്‍ഷ്യം ഐബിഎസ് സോഫ്റ്റ് വെയറിനെ തെരഞ്ഞെടുത്തു. ജെറ്റ് എയര്‍വേസിന്റെ പ്രവര്‍ത്തനങ്ങളെ സാങ്കേതികമായി പിന്തുണയ്‌ക്കുന്നതിന് ഈ തെരഞ്ഞെടുപ്പ് സഹായിക്കും.

സാങ്കേതിക പങ്കാളി എന്ന നിലയില്‍ ബുക്കിംഗ്, ഇന്‍വെന്‍ററി, റവന്യൂ, ലോയല്‍റ്റി മാനേജ്മെന്‍റ്, വിമാനങ്ങളുടെ പുറപ്പെടല്‍ നിയന്ത്രണ സംവിധാനം എന്നിവയില്‍ ഐബിഎസിന്റെ സഹായമുണ്ടാകും. ഇതിനുപുറമേ പുതുതലമുറ സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന വെബ്സൈറ്റും മൊബൈല്‍ ആപ്പും ഉള്‍പ്പെടുന്ന പാസഞ്ചര്‍ സര്‍വീസ് സിസ്റ്റവും (പിഎസ്എസ്) യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തും.

ഐബിഎസിന്റെ സഹായത്തോടെ സാങ്കേതിക സേവനങ്ങള്‍, ഉപഭോക്തൃ അനുഭവം എന്നിവ ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകാന്‍ ജെറ്റ് എയര്‍വേയ്സിനാകുമെന്ന് ജെറ്റ് എയര്‍വേയ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സഞ്ജീവ് കപൂര്‍ പറഞ്ഞു. യാത്രയുമായി ബന്ധപ്പെട്ട് ഓണ്‍ലൈനിലും വിമാനത്താവളങ്ങളിലും യാത്രക്കാര്‍ക്ക് നേരിടേണ്ടിവരുന്ന സാങ്കേതിക ബുദ്ധിമുട്ടുകള്‍ എളുപ്പത്തില്‍ ഇത് പരിഹരിക്കും. ഐബിഎസ്  സോഫ്റ്റ് വെയറിലൂടെ സാങ്കേതിക മേഖലയില്‍ വൈദഗ്ധ്യവും പരിചയസമ്പത്തും സേവനവും പ്രദാനം ചെയ്യാനാകുന്ന ഒരു മികച്ച പങ്കാളിയെ കണ്ടെത്താനായി. ഇത് ജെറ്റ് എയര്‍വേയ്സിനും, അതിന്റെ പുനരാരംഭത്തെ ആകാംക്ഷയോടെ നോക്കുന്നവര്‍ക്കും ഏറെ ആവേശകരമായിരിക്കും. ഇതിലൂടെ എയര്‍ലൈനിന്റെ ഒരു പുതുയുഗമായിരിക്കും സാധ്യമാകുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജെറ്റ് എയര്‍വേയ്സ് ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട എയര്‍ലൈനുകളില്‍ ഒന്നാണെന്നും അതിന്റെ പുനരാരംഭത്തിന്റെ ഭാഗമാകുന്നത് ഏറെ അഭിമാനകരമാണെന്നും ഐബിഎസ്  സോഫ്റ്റ് വെയര്‍ സിഇഒ ആനന്ദ് കൃഷ്ണന്‍ പറഞ്ഞു. ഇന്ത്യയിലെ വിമാന യാത്രക്കാര്‍ ജനപ്രിയ ബ്രാന്‍ഡ് വീണ്ടെടുക്കുക മാത്രമല്ല, ഏറ്റവും പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നവരുമാണ്. ഇതാണ് ജെറ്റ് എയര്‍വേയ്സ് അതിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും പുതിയ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തുന്നതിലൂടെ ഉപഭോക്താക്കള്‍ക്കായി പ്രയോജനപ്പെടുത്തുന്നത്. ഇന്ത്യയിലും പുറത്തുമുള്ള എയര്‍ലൈന്‍ അനുഭവത്തിന്റെ മുഖം മാറ്റാനുതകുന്ന ദീര്‍ഘവീക്ഷണമുള്ള ജെറ്റ് എയര്‍വേയ്സിന്റെ ഉദ്യമത്തില്‍ പങ്കാളിയാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ആനന്ദ് കൃഷ്ണന്‍ പറഞ്ഞു.

Tags: ഐബിഎസ്ഐബിഎസ് സോഫ്റ്റ്വെയര്‍ജെറ്റ് എയര്‍വേയ്സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

എയര്‍ കാര്‍ഗോ ബിസിനസ് ശക്തിപ്പെടുത്താന്‍ എം.എസ്.സി എയര്‍ കാര്‍ഗോ ഐബിഎസുമായി പങ്കാളിത്തത്തില്‍

Technology

ബാംബൂ എയര്‍ വിമാനക്കമ്പനിയുടെ ലോയല്‍റ്റി പ്രോഗ്രാം ഐബിഎസ് സോഫ്റ്റ് വെയറിലേക്ക്

Business

ഐബിഎസില്‍ 450 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങി എപാക്‌സ് ഫണ്ട്‌സ്

Technology

ഐഫ്ളൈ സ്റ്റാഫ്, കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്കുള്ള അനുബന്ധ സേവന പിന്തുണയ്‌ക്കായി ഐബിഎസ്-കാര്‍ട്രോളര്‍ പങ്കാളിത്തം

Technology

എഎഫ്എല്‍എസിനെ ഏറ്റെടുത്ത് ഐബിഎസ്; പ്രവര്‍ത്തനം സമുദ്ര ചരക്കുഗതാഗതത്തിലേക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

പ്രധാനമന്ത്രി 29ന് കേരളത്തില്‍

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.