Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമരസ്മരണകളില്‍ കവിതിലകന്‍

'മുത്തമ്മാവനെ ഇപ്പോള്‍ ആരും അന്വേഷിക്കാറില്ല. അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ പണ്ഡിറ്റ് കറുപ്പന്‍ വിചാരവേദി പ്രവര്‍ത്തകര്‍ നടത്തുന്ന പുഷ്പാര്‍ച്ചനയും ചേരാനല്ലൂരിലെ അനുസ്മരണവും ഒഴിച്ചാല്‍ മറ്റൊരു ചടങ്ങും ഇപ്പോഴില്ല.'

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
Jul 27, 2022, 01:14 pm IST
inKerala

കരയില്‍ സമ്മേളിക്കാന്‍ അവസരം നിഷേധിച്ച അധികാരികളെ കായല്‍ സമ്മേളനം നടത്തി വെല്ലുവിളിച്ച പണ്ഡിറ്റ് കറുപ്പന്‍ അവഗണിക്കപ്പെട്ടുപോയ ഒരു ജനതയുടെ സ്വാതന്ത്ര്യവും സ്വാഭിമാനവും വീണ്ടെടുക്കാന്‍ പോരാടിയ സംഘാടകനായിരുന്നു. വര്‍ഷം തോറുമുള്ള അനുസ്മരണങ്ങളില്‍ ഒതുങ്ങുകയാണ് അപദാനങ്ങളെങ്കിലും ആ പോരാട്ട വഴികള്‍ ചരിത്രത്തിലെ രജതരേഖകളാണ്.

അധഃസ്ഥിത നായകന്‍, അധ്യാപകന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ്, കവി, പുലയ മഹാസഭയുടെ സ്ഥാപകന്‍…. വഴി നടക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി അദ്ദേഹം നടത്തിയ കായല്‍ സമരത്തിന്റെ സദ്ഫലങ്ങള്‍ അനുഭവിക്കുന്നവര്‍ക്കുപോലും പണ്ഡിറ്റ് കറുപ്പന്‍ പരിചിതനല്ല. 1885 മെയ് 24 ന് കൊച്ചി രാജ്യത്തെ ചേരാനല്ലൂരിലെ അരയ കുടുംബത്തില്‍ ജനനം. കണ്ടത്തിപറമ്പ് അയ്യനും കൊച്ചു പെണ്ണുമായിരുന്നു മാതാപിതാക്കള്‍.  

ചെറായിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പഠിക്കാനായി കൊടുങ്ങല്ലൂര്‍ക്ക് പോയി. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനെ പോലുള്ളവരുടെ പ്രശംസക്ക് പാത്രമായി. ഒരിക്കല്‍ തിരുവഞ്ചിക്കുളത്തെത്തിയ രാജാവിന് കറുപ്പന്‍ മംഗളശ്ലോകമെഴുതി സമര്‍പ്പിച്ചു. രാജാവ് എറണാകുളം മഹാരാജാസ് കോളജില്‍ സംസ്‌കൃത പണ്ഡിതന്‍ രാമ പിഷാരടിയുടെ കീഴില്‍ സംസ്‌കൃതം പഠിക്കാനയച്ചു. 1905 ല്‍ ഇരുപതാം വയസ്സില്‍ കറുപ്പന്‍ ഏറണാകുളം സെന്റ് തെരേസാസ് ഹൈസ്‌കൂളില്‍ മുന്‍ഷിയായി. കൊച്ചി രാജാവ് ‘കവിതിലകന്‍’ എന്നും കേരള വര്‍മ്മ വലിയ കോയിത്തമ്പുരാന്‍ ‘വിദ്വാന്‍’ എന്നും ബഹുമതികള്‍ സമ്മാനിച്ചു. കുറച്ചുകാലം ഫിഷറീസ് വകുപ്പില്‍ ജോലി ചെയ്തു.  സവര്‍ണര്‍ക്ക് മാത്രം പ്രവേശനമുണ്ടയിരുന്ന സര്‍ക്കാരിന്റെ കാസ്റ്റ് ഹൈസ്‌കൂളില്‍ അധ്യാപകനായി. ഗുരുവായ രാമ പിഷാരടി പിരിഞ്ഞപ്പോള്‍ എറണാകുളം മഹാരാജാസ് കോളജില്‍ അധ്യാപകനായി.  

1913 മെയ് 25 ന് സെന്റ് ആല്‍ബര്‍ട്‌സ് ഹൈസ്‌കൂളില്‍ പുലയ മഹാസഭയുടെ ഉദ്ഘാടനം നടന്നു. പണ്ഡിറ്റ് കറുപ്പനായിരുന്നു പ്രേരക ശക്തി. 1925 ല്‍ കറുപ്പനെ കൊച്ചി നിയമസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. 1927 ആഗസ്ത് 9 ന് അധഃകൃത സമുദായങ്ങളുടെ ഉപസംരക്ഷകനായി സര്‍ക്കാര്‍ നിയമിച്ചു. കൊച്ചി നിയമസഭാംഗമായി. കറുപ്പന്റെ സമുദായ പരിഷ്‌കൃത ശ്രമങ്ങളുടെ ഫലമായാണ് തേവരയില്‍ വാലസമുദായ പരിഷ്‌കാരിണി സഭ (1910) രൂപം കൊണ്ടത്. 1912 ല്‍ ആനാപ്പുഴയില്‍ കല്യാണദായിനി സഭയും വക്കത്ത് വാലസേവാസമിതിയും രൂപീകരിച്ചു. 1938 മാര്‍ച്ച് 24 ന് ആ മഹാജീവിതം അവസാനിച്ചു.

Tags: ആസാദി ക അമൃത് മഹോത്സവ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മേരി മാട്ടി മേരാ ദേശ്’ യജ്ഞം: കേരളത്തില്‍ 80,000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും; ലക്ഷ്യം 942 അമൃതവാടികള്‍

India

ഹര്‍ ഘര്‍ തിരംഗ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നാളെ മുതല്‍ 15 വരെ വിപുലമായ ആഘോഷങ്ങള്‍

Kerala

‘മേരി മാട്ടി മേരാ ദേശ്’: യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ നട്ടത് 9000 ത്തോളം വൃക്ഷത്തെകള്‍

Thiruvananthapuram

‘മേരി മാട്ടി മേരാ ദേശ്’: യജ്ഞത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ നെല്ലനാട് ഗ്രാമ പഞ്ചായത്തില്‍ 75 വൃക്ഷത്തൈകള്‍ നട്ടു

Kerala

‘മേരി മിട്ടി മേരാ ദേശ്’: ‘എന്റെ മണ്ണ് എന്റെ രാജ്യം യജ്ഞം നാളെ മുതല്‍

പുതിയ വാര്‍ത്തകള്‍

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.