Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജനാധിപത്യം ദുര്‍ബലമാക്കും; മാധ്യമങ്ങള്‍ കങ്കാരുക്കോടതികളാകുന്നു; പ്രതികരിക്കാത്തത് ദൗര്‍ബല്യമായി കാണരുതെന്ന് ചീഫ് ജസ്റ്റിസ് രമണ

കൃത്യമായ തീരുമാനമെടുക്കാന്‍, പരിചയ സമ്പന്നരായ ജഡ്ജിമാര്‍ പോലും ക്ലേശിക്കുന്ന വിഷയങ്ങളില്‍ മാധ്യമങ്ങള്‍ വിധി പറയുകയാണ്. നീതി നല്‌കേണ്ട വിഷയങ്ങളില്‍, വേണ്ടത്ര വിവരങ്ങള്‍ പോലുമില്ലാതെ, പ്രത്യേക അജണ്ടകളോടെയുള്ള ചര്‍ച്ചകളാണു നടക്കുന്നത്. ഇതു ജനാധിപത്യത്തിന്റെ ആരോഗ്യത്തിനു വിഘാതമാണ്. ഉത്തരവാദിത്തമൊന്നുമില്ലാതെയാണ് ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ പെരുമാറുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2022, 09:30 am IST
in India

റാഞ്ചി: വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍, പ്രത്യേകിച്ച് ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍, നടക്കുന്ന ചര്‍ച്ചകള്‍ക്കു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എന്‍.വി. രമണയുടെ രൂക്ഷവിമര്‍ശനം. മാധ്യമങ്ങള്‍ കങ്കാരുക്കോടതികളെ (ലക്കുംലഗാനുമില്ലാത്ത, തെളിവുപോലും വേണ്ടാതെ ആരെയും കുറ്റക്കാരായി ചിത്രീകരിക്കുന്ന സംഘങ്ങള്‍) പോലെയാണിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പ്രത്യേക അജണ്ടകള്‍ മുന്‍നിര്‍ത്തിയുള്ള, ഇത്തരം മാധ്യമ വിചാരണകള്‍ ജനാധിപത്യത്തെ പിന്നോട്ടടിക്കും. ഇതുമൂലം പരിചയ സമ്പന്നരായ ജഡ്ജിമാര്‍ പോലും തീരുമാനങ്ങളെടുക്കാന്‍ ബുദ്ധിമുട്ടും. ഝാര്‍ഖണ്ഡ് ഹൈക്കോടതിയുടെ പരിപാടിയില്‍ പങ്കെടുത്ത് അദ്ദേഹം തുറന്നടിച്ചു.

കൃത്യമായ തീരുമാനമെടുക്കാന്‍, പരിചയ സമ്പന്നരായ ജഡ്ജിമാര്‍ പോലും ക്ലേശിക്കുന്ന വിഷയങ്ങളില്‍ മാധ്യമങ്ങള്‍ വിധി പറയുകയാണ്. നീതി നല്‌കേണ്ട വിഷയങ്ങളില്‍, വേണ്ടത്ര വിവരങ്ങള്‍ പോലുമില്ലാതെ, പ്രത്യേക അജണ്ടകളോടെയുള്ള ചര്‍ച്ചകളാണു നടക്കുന്നത്. ഇതു ജനാധിപത്യത്തിന്റെ ആരോഗ്യത്തിനു വിഘാതമാണ്. ഉത്തരവാദിത്തമൊന്നുമില്ലാതെയാണ് ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ പെരുമാറുന്നത്.  

മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന പക്ഷപാതപരമായ കാഴ്ചപ്പാടുകള്‍ ജനങ്ങളെ ബാധിക്കുകയാണ്, ജനാധിപത്യത്തെ ദുര്‍ബലമാക്കുകയാണ്, നിയമസംവിധാനങ്ങള്‍ക്ക് ഇതു ദോഷകരമാണ്. നീതി  നിര്‍വഹണത്തെ ഗുരുതരമായി ഇതു ബാധിക്കുന്നു. ഉത്തരവാദിത്തം ലംഘിച്ചും മറികടന്നും നമ്മുടെ മാധ്യമങ്ങള്‍ ജനാധിപത്യത്തെ രണ്ടടി പിന്നിലേക്കാണു കൊണ്ടുപോകുന്നത്. അച്ചടി മാധ്യമങ്ങള്‍ക്കു കുറച്ച് ഉത്തരവാദിത്ത ബോധമെങ്കിലുമുണ്ട്. എന്നാല്‍ ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ക്ക് അത് തീരെയില്ല.  

തീരുമാനിക്കേണ്ട വിഷയങ്ങളുടെ മുന്‍ഗണന നിശ്ചയിക്കുന്നതാണ് ഇന്നു ജുഡീഷ്യറി നേരിടുന്ന വെല്ലുവിളി. സാമൂഹ്യ യാഥാര്‍ഥ്യങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ ജഡ്ജിമാര്‍ക്കാകില്ല. ദുരിതങ്ങളില്‍ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും സംവിധാനത്തെ രക്ഷിക്കാന്‍, ജഡ്ജിമാര്‍ക്ക് പ്രധാന കാര്യങ്ങള്‍ക്കു മുന്‍ഗണന നല്‌കേണ്ടതുണ്ട്. മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കേണ്ടതുണ്ട്, വാക്കുകള്‍ അവര്‍ അളന്നുപയോഗിക്കേണ്ടതുമുണ്ട്, നിങ്ങള്‍ സ്വന്തം പരിധി മറികടന്ന് കോടതികളുടെയോ സര്‍ക്കാരിന്റെയോ ഇടപെടലുകള്‍ വിളിച്ചുവരുത്തരുത്, അദ്ദേഹം പറഞ്ഞു.

വിരമിച്ച ശേഷം ജഡ്ജിമാര്‍ വലിയ സുരക്ഷാ ഭീഷണികളാണു നേരിടുന്നത്. പതിറ്റാണ്ടുകള്‍ സേവനമനുഷ്ഠിച്ച്, കുറ്റവാളികളെ ജയിലുകളിലടച്ച ജഡ്ജിമാര്‍ വിരമിക്കുന്നതോടെ അവര്‍ക്കുള്ള സുരക്ഷാ കവചമില്ലാതാകുകയാണ്. തങ്ങള്‍ ശിക്ഷിച്ചവരുള്‍പ്പെട്ട സമൂഹത്തില്‍ സുരക്ഷയൊന്നുമില്ലാതെയാണ് പിന്നീടിവര്‍ക്കു  ജീവിക്കേണ്ടി വരുന്നത്, അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: ജസ്റ്റിസ് എന്‍.വി. രമണNV Ramana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇഡിക്ക് വിശാല അധികാരം നല്‍കുന്ന ഉത്തരവ് പുനപരിശോധിക്കുമെന്ന് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച്; വിധിക്കെതിരെ സുപ്രീംകോടതിയിലേക്ക്

India

സുപ്രീംകോടതി നടപടികള്‍ ഇന്ന് തത്സമയം കാണാം, പൊതു ജനങ്ങള്‍ക്കായി ലൈവ് സ്ട്രീമിങ് ആരംഭിക്കുന്നു; മറ്റ് കോടതികളിലും ഉടന്‍

India

ദ്രൗപദി മുര്‍മൂ ഇന്ന് രാഷ്‌ട്രപതിയായി ചുമതയേല്‍ക്കും; സത്യപ്രതിജ്ഞ രാവിലെ 10.15ന് , ചീഫ് ജസ്റ്റിസ് എന്‍.വി. രമണ സത്യവാചകം ചൊല്ലിക്കൊടുക്കും

India

ക്രിമിനല്‍ പശ്ചാത്തലമുള്ള തമിഴ്നാട് നിയമമന്ത്രിയെ ഹൈക്കോടതി ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്ന് സുപ്രീം കോടതി ചീഫ്ജസ്റ്റിന് കത്തെഴുതി അണ്ണാമലൈ

Kerala

മീഡിയ വണ്ണിന്റെ സംപ്രേഷണ വിലക്ക്: ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.