Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഞായറാഴ്‌ച്ച കര്‍ക്കടകം ഒന്ന്; ഇനി രാമായണ പാരായണത്തിന്റെ നാളുകള്‍

കര്‍ക്കടകം ഒന്നു മുതല്‍ രാവിലെ ഹൈന്ദവ ഭവനങ്ങളില്‍ രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിയിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുന്നു. കര്‍ക്കടകമാസം അവസാനിക്കുമ്പേഴേക്കും വായിച്ച് തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2022, 04:45 pm IST
in Kerala

കോട്ടയം: ‘കര്‍ക്കടം ദുര്‍ഘടം’ എന്നാണ് പൊതുവെ ചൊല്ല്. അക്ഷരാര്‍ത്ഥത്തില്‍ ദുര്‍ഘടത്തിലാണ്. കര്‍ക്കടകത്തിനും ഏറെ മുന്‍പേ അത് കൊവിഡ് രൂപത്തില്‍ തുടങ്ങിയെന്നു മാത്രം.പഴമക്കാരുടെ കര്‍ക്കടകത്തിലെ ദുരിതം പുത്തന്‍ തലമുറ കണ്ടിട്ടില്ല. അന്നത്തെ ജീവിതചര്യയും അന്യമായിരിക്കുന്നു. കര്‍ക്കടകമെന്ന് കേള്‍ക്കുമ്പോള്‍ പഴയ തലമുറയുടെ മനസ്സില്‍ തെളിയുന്നത് ഇല്ലായ്‌മയുടെയും വറുതിയുടെയും ചിത്രമാണ്. അതുകൊണ്ട് തന്നെയാണ് ‘പഞ്ഞമാസം’ എന്ന് ഇരട്ടപ്പേര് വീണത് ഈ വാക്കുകള്‍ അന്വര്‍ത്ഥമാക്കുന്ന കര്‍ക്കടകം തന്നെയാണ് കഴിഞ്ഞ  രണ്ട് മൂന്ന് വര്‍ഷങ്ങളായി കടന്നുപോയത്. കര്‍ക്കടകം ഒന്നു മുതല്‍ രാവിലെ ഹൈന്ദവ ഭവനങ്ങളില്‍ രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിയിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുന്നു. കര്‍ക്കടകമാസം അവസാനിക്കുമ്പേഴേക്കും വായിച്ച് തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം.

അദ്ധ്യാത്മികവും സാംസ്‌കാരികവും കലാപരവുമായ എക്കാലത്തെയും സ്രോതസ്സാണ് രാമായണം. ചിലപ്പോള്‍ രാമായണത്തിന്റെ അനുബന്ധഭാഗമായ ഉത്തരരാമായണവും ചിലര്‍ വായിക്കാറുണ്ട്. രാമന്‍ എക്കാലത്തെയും മാനുഷികധര്‍മ്മത്തിന്റെ പ്രതീകമാണ്. സത്യത്തിലും അടിയുറച്ച ധര്‍മ്മത്തിലും അധിഷ്ഠിതമായ ജീവിതമാണ് മാനുഷിക വികാരങ്ങളെല്ലാം പ്രദര്‍ശിപ്പിക്കുന്ന മനുഷ്യനായ രാമന്‍ ആവിഷ്‌കരിക്കുന്നത്.  

കര്‍ക്കടകത്തിലെ കറുത്ത മേഘങ്ങള്‍ കര്‍ക്ഷകരുടെ മനസില്‍ ആധി നിറയ്‌ക്കുന്നു. കനത്ത മഴയും കാറ്റും പ്രതീക്ഷകളെ ചവിട്ടിയരച്ചുകൊണ്ട് കടന്നുപോകും. ഞാറ്റുവേലക്ക് വിതച്ച വിത്ത് നശിക്കാതെയും വിളവ് നശിക്കാതെയും കാക്കാന്‍ കര്‍ഷകര്‍ ഉറക്കമിളച്ചിരിക്കുന്ന മാസം. പരമ്പരാഗത തൊഴില്‍ ചെയ്തിരുന്നവരുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല.

കര്‍ഷകന്റെ കൃഷിയിലെ ആദായവും സാധാരണക്കാരുടെ പ്രതീക്ഷകളുമെല്ലാം മഴവെള്ളത്തില്‍ ഇല്ലാതാകും. ജോലിയില്ലാത്ത അവസ്ഥ പട്ടിണിയില്‍ ചെന്നവസാനിക്കും. പഴമക്കാര്‍ പറയും കര്‍ക്കടകത്തില്‍ ഇടിവെട്ടിയാല്‍ കരിങ്കല്ലിനും ദോഷമെന്ന്. എങ്കിലും പൊന്‍ ചിങ്ങത്തിനുള്ള പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ് കൂടിയായിരുന്നു കര്‍ക്കടകം. കാലം ഒരുപാട് മാറി. മനുഷ്യരെയും ജന്തുജാലങ്ങളെയും കാലാവസ്ഥയെയും മാത്രമല്ല കാലാവസ്ഥ വ്യതിയാനവും ബാധിച്ചിരിക്കുന്നത് കര്‍ക്കടകത്തേയും കൂടിയായി. മഴ കുറഞ്ഞു. വേനലില്‍ മഴയും മഴക്കാലം വെയിലുകൊണ്ടും സമ്പുഷ്ടമായി. കര്‍ക്കടത്തില്‍ മഴ പെയ്യുമെന്നോ ചിങ്ങത്തില്‍ വസന്തം വിരിയുമെന്നോ ഉറപ്പിച്ചു പറയാന്‍ കഴിയാതെയായി. എങ്കിലും ചില കര്‍ക്കടക കാഴ്ചകള്‍ ഇപ്പോഴുമുണ്ട്. എന്നാല്‍ മിക്കതും പുതു തലമുറയ്‌ക്ക് പരിചയമില്ലാത്തവയാകും.

Tags: രാമായണ മാസംkarkkidakam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണ മാസം ദിവസം 2 – ബാലകാണ്ഡം

Samskriti

ഒരുങ്ങാം, ബലിതര്‍പ്പണത്തിന്

Kerala

കർക്കിടക മാസത്തിൽ മുരിങ്ങയില കഴിക്കരുത്! കാരണം ഇതാ…

Entertainment

ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ ,രാമായണമാസത്തിന്റെ പുണ്യം എല്ലാ മനസ്സുകളിലും നിറഞ്ഞുനിൽക്കട്ടെ; മോഹൻലാൽ

കേരള ക്ഷേത്ര സംരക്ഷണ സമിതി ത്യശ്ശീവപേരൂര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന വിളംബര നാമജപ ഘോഷയാത്ര രാമായണ മാസാചരണ വിളംബര സമ്മേളനം വി.കെ. വിശ്വനാഥന്‍ ഉല്‍ഘാടനം ചെയ്യുന്നു
Kerala

ഇന്ന് കര്‍ക്കിടകം ഒന്ന്; ശ്രീരാമ സ്തുതികളാല്‍ മുഖരിതമാകാന്‍ നാടും നഗരവും, നാലമ്പല ദർശനത്തിനും തുടക്കമായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.