ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കാസര്‍കോട് സ്വദേശി സനു തോംസണ്‍(30) ആണ് മരിച്ചത്.ബെംഗളൂരു ജിഗിനിയിലെ മെക്കാനിക്കല്‍ കമ്പനി ജീവനക്കാരനാണ് സനു. രാത്രി 10.30ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴാണ് കുത്തേറ്റത്.ബൈക്കില്‍ എത്തിയ മൂന്നംഗസംഘം കുത്തിവീഴ്ത്തുകയായിരുന്നു.ക്വട്ടേഷന്‍ സംഘം ആളുമാറി കുത്തിയതാണെന്ന് സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: