Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം മറന്നു വലിയ അരയനെ

വേലുത്തമ്പി ദളവയുടെ ആഹ്വാനത്തിന്റെ ആവേശത്തിലാണ് ബ്രിട്ടീഷുകാര്‍ക്കെതിരെ ആഞ്ഞടിക്കാന്‍ ചെമ്പില്‍ അരയന്‍ തീരുമാനിച്ചത്. 1808 ഡിസംബര്‍ 29ന് ചെമ്പില്‍ അരയന്റെ നേതൃത്വത്തിലുള്ള സൈന്യം, ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ റസിഡന്റ് കോളിന്‍ മെക്കാളെയുടെ വസതിയായിരുന്ന ബോള്‍ഗാട്ടി പാലസ് ആക്രമിച്ചു. ഓടിവള്ളങ്ങളില്‍ കായലിലൂടെ എത്തിയ സൈന്യം പുലര്‍ച്ചെ അരയന്റെ നേതൃത്വത്തില്‍ പാലസ് വളഞ്ഞ് അതിനുള്ളിലേക്ക് ഇരച്ചുകയറി. പക്ഷേ, മെക്കാളയെ പിടികൂടാനായില്ല.

ഹരികുമാര്‍ കെ.ഡി by ഹരികുമാര്‍ കെ.ഡി
Jul 14, 2022, 10:06 am IST
in Kerala
ചെമ്പില്‍ അനന്തപദ്മനാഭന്‍ കങ്കുമരന്‍, വലിയ അരയന്റെ സമാധി

ചെമ്പില്‍ അനന്തപദ്മനാഭന്‍ കങ്കുമരന്‍, വലിയ അരയന്റെ സമാധി

ബ്രിട്ടീഷ് പടയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ വേലുത്തമ്പിയും പാലിയത്തച്ചനും തീര്‍ത്ത ആസൂത്രിത സമരരംഗത്തെ ധീരനായ പോരാളിയായിരുന്നു ചെമ്പില്‍ അനന്തപദ്മനാഭന്‍ കങ്കുമരന്‍ എന്ന ചെമ്പില്‍ വലിയ അരയന്‍. തിരുവിതാംകൂറിന്റെ നാവികസേനാ പടത്തലവന്‍. കേരളം ഓര്‍ക്കാന്‍ മറന്ന സ്വാതന്ത്ര്യ സമര സേനാനായകന്‍. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പില്‍ 1741 ഏപ്രില്‍ 13ന് ജനിച്ച കുങ്കുമരന്റെ ഓര്‍മ്മകളോട് നാട് നീതി കാട്ടിയിട്ടില്ല.  

വേലുത്തമ്പി ദളവയുടെ ആഹ്വാനത്തിന്റെ ആവേശത്തിലാണ് ബ്രിട്ടീഷുകാര്‍ക്കെതിരെ ആഞ്ഞടിക്കാന്‍ ചെമ്പില്‍ അരയന്‍ തീരുമാനിച്ചത്. 1808 ഡിസംബര്‍ 29ന് ചെമ്പില്‍ അരയന്റെ നേതൃത്വത്തിലുള്ള സൈന്യം, ഈസ്റ്റ്  ഇന്ത്യാ കമ്പനിയുടെ റസിഡന്റ് കോളിന്‍ മെക്കാളെയുടെ വസതിയായിരുന്ന ബോള്‍ഗാട്ടി പാലസ് ആക്രമിച്ചു. ഓടിവള്ളങ്ങളില്‍ കായലിലൂടെ എത്തിയ സൈന്യം പുലര്‍ച്ചെ അരയന്റെ നേതൃത്വത്തില്‍ പാലസ് വളഞ്ഞ് അതിനുള്ളിലേക്ക് ഇരച്ചുകയറി. പക്ഷേ, മെക്കാളയെ പിടികൂടാനായില്ല.

വൈക്കം പദ്മനാഭപിള്ള, ആലംകോട് സര്‍വ്വാധികാരി കുഞ്ഞിക്കുട്ടി പിള്ള, കരുമാടി ഗോപാലപിള്ള, കൊച്ചുശങ്കരപ്പിള്ള, പാലിയത്ത് കോമിയച്ചന്‍ എന്നിവര്‍ക്കൊപ്പം എത്തിയ വലിയ അരയന്റെ നേതൃത്വത്തിലുള്ള സൈന്യത്തിനെതിരെ ചെറുത്ത് നില്‍പ്പിനുപോലും തയ്യാറാകാതെ ഫോര്‍ട്ട് കൊച്ചിയിലേക്ക് മെക്കളെ കടന്നുകളഞ്ഞു.  ഇതിലുള്ള രോഷം വലിയ അരയന്‍ തീര്‍ത്തത് ഏഴ് നിലകളുള്ള വെള്ളിവിളക്ക് വെട്ടിവീഴ്‌ത്തിയാണ്. മെക്കാളെ തലനാരിഴക്ക് രക്ഷപ്പെട്ടതിന് പിന്നാലെ ചെമ്പില്‍ അരയനെ ബ്രിട്ടീഷ് പട്ടാളം പിടികൂടി.

അരയനെ പിഴയടപ്പിച്ചു തൂക്കുമരത്തില്‍ നിന്നും ഒഴിവാക്കിയെങ്കിലും, ബ്രിട്ടീഷ് സേന ക്രൂരമായ മര്‍ദ്ദനമുറകളാണ് അദ്ദേഹത്തിനുമേല്‍ അഴിച്ചുവിട്ടത്. നിരന്തരമായ കൊടിയ മര്‍ദ്ദനങ്ങള്‍ക്കൊടുവില്‍ ആ ധീര യോദ്ധാവ്  നാട് നീങ്ങി. രക്തസാക്ഷിത്വം വരിച്ച അരയന്റെ പിന്‍മുറക്കാരായിരുന്നു തുടര്‍ന്ന് തിരുവിതാംകൂര്‍ രാജവംശത്തിന്റ നാവിക പടത്തലവന്മാര്‍.

ബോള്‍ഗാട്ടി പാലസ് ആക്രമണം സ്വാതന്ത്ര്യ സമരത്തിന് ഊര്‍ജ്ജം പകര്‍ന്ന അധ്യായമാണ്. എന്നാല്‍ ചെമ്പില്‍ അരയന്റെ പേരില്‍ ഒരു സ്മാരകവും നാളിതുവരെ ഉയര്‍ന്നില്ല. അരയന്റെ പിന്‍മുറക്കാര്‍ക്കും വേണ്ടത്ര പരിഗണന ജനാധിപത്യ ഭരണത്തില്‍ നിന്നും ലഭിക്കുകയുണ്ടായില്ല. ചെമ്പില്‍ വലിയ അരയന്‍ ഫാമിലി വെല്‍ഫയര്‍ സൊസൈറ്റി ഡിസംബര്‍ 29 വലിയ അരയന്‍ രക്തസാക്ഷി ദിനമായി ആചരിക്കണമന്ന് ആവശ്യപ്പെട്ട് നിവേദനങ്ങള്‍ നല്കിയെങ്കിലും നടപടിയായില്ല.

വൈക്കത്തിന് വടക്ക് ചെമ്പ് എന്ന ഗ്രാമത്തിലാണ് ചെമ്പില്‍ വലിയ അരയന്റെ തൈലംപറമ്പ് തറവാട്. തിരുവിതാംകൂര്‍ രാജചിഹ്നമായ ശംഖ് നാലുകെട്ടില്‍ പതിച്ചിട്ടുള്ള വീടാണിത്. അദ്ദേഹം ഉപയോഗിച്ചിരുന്ന വാളുകള്‍, ഓടിവള്ളം എന്നിവ ഇവിടെ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. വീടിനോട് ചേര്‍ന്നു തന്നയാണ് സമാധി മണ്ഡപവും. വലിയ അരയന്റെ ഏഴാം തലമുറയില്‍പ്പെട്ട അജിത്ത് ആണ് വൈക്കത്തെ തൈലംപറമ്പില്‍ തറവാട്ടില്‍ ഇപ്പോള്‍ താമസിക്കുന്നത്.

Tags: ആസാദി ക അമൃത് മഹോത്സവ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മേരി മാട്ടി മേരാ ദേശ്’ യജ്ഞം: കേരളത്തില്‍ 80,000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും; ലക്ഷ്യം 942 അമൃതവാടികള്‍

India

ഹര്‍ ഘര്‍ തിരംഗ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നാളെ മുതല്‍ 15 വരെ വിപുലമായ ആഘോഷങ്ങള്‍

Kerala

‘മേരി മാട്ടി മേരാ ദേശ്’: യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ നട്ടത് 9000 ത്തോളം വൃക്ഷത്തെകള്‍

Thiruvananthapuram

‘മേരി മാട്ടി മേരാ ദേശ്’: യജ്ഞത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ നെല്ലനാട് ഗ്രാമ പഞ്ചായത്തില്‍ 75 വൃക്ഷത്തൈകള്‍ നട്ടു

Kerala

‘മേരി മിട്ടി മേരാ ദേശ്’: ‘എന്റെ മണ്ണ് എന്റെ രാജ്യം യജ്ഞം നാളെ മുതല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.