Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

“കമ്മീഷൻ ” ചെയ്യുന്നതും കാത്ത് ……..കോൾ മേഖലയിലെ ആദ്യ സോളാർ പ്ലാന്റ് നോക്കുക്കുത്തിയായി

ആലപ്പാട് - പുളള് സഹകരണ സംഘത്തിന്റെ മേൽനോട്ടത്തിലുള്ള കോൾപ്പടവിലാണ് 50 കിലോവാട്ട് ശേഷിയുള്ള മോട്ടോർ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ വൈദ്യുതി ഉദ്പാദന ശേഷിയുള്ള സോളാർ പ്ലാന്റ് നിർമ്മിച്ച് കഴിഞ്ഞ വർഷം വിജയകരമായി ട്രയൽ റൺ പൂർത്തീകരിച്ചത്.

മണികണ്ഠന്‍ കുറുപ്പത്ത് by മണികണ്ഠന്‍ കുറുപ്പത്ത്
Jul 13, 2022, 12:49 pm IST
in Thrissur
പുള്ള് പാടത്ത് സ്ഥാപിച്ചിട്ടുള്ള സോളാർ പ്ലാന്റ്

പുള്ള് പാടത്ത് സ്ഥാപിച്ചിട്ടുള്ള സോളാർ പ്ലാന്റ്

ചാഴൂർ (തൃശൂർ ) : പാടശേഖരത്ത് കൊയ്യാനും മെതിക്കാനും മാത്രമല്ല കറന്റുണ്ടാക്കാനും കഴിയുമെന്നും പറഞ്ഞ് തുടങ്ങിയ പദ്ധതി പെരുവഴിയിലായി. 60 ലക്ഷം രൂപ ചിലവഴിച്ച് തൃശൂർ പുള്ള് പാടശേഖരത്തിൽ  സ്ഥാപിച്ച സംസ്ഥാനത്തെ കോൾ മേഖലയിലെ തന്നെ ആദ്യത്തെ സോളാർ പ്ലാന്റാണ് അധികൃതരുടെ നിരുത്തരവാദപരമായ സമീപനം മൂലം നോക്കുക്കുത്തിയായത്. ഇവിടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് പാടശേഖരത്ത് പമ്പിങ്ങ് നടത്താനായിരുന്നു പദ്ധതി. 

ആലപ്പാട് – പുളള് സഹകരണ സംഘത്തിന്റെ മേൽനോട്ടത്തിലുള്ള കോൾപ്പടവിലാണ് 50 കിലോവാട്ട് ശേഷിയുള്ള മോട്ടോർ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ വൈദ്യുതി ഉദ്പാദന ശേഷിയുള്ള സോളാർ പ്ലാന്റ് നിർമ്മിച്ച് കഴിഞ്ഞ വർഷം വിജയകരമായി ട്രയൽ റൺ പൂർത്തീകരിച്ചത്. ജനുവരിയിൽ പദ്ധതി കമ്മീഷൻ ചെയ്യാനായിരുന്നു ഉദ്ദേശം. എന്നാൽ അത്  ഇതുവരെ നടപ്പായില്ല. 

മനക്കൊടി – പുള്ള് പാലത്തിന് സമീപമുള്ള മോട്ടോർ പുരയോട് ചേർന്നുള്ള കനാൽ ബണ്ടിൽ 10 തൂണുകളിൽ ഉറപ്പിച്ച ഫ്രെയിമുകളിലാണ് സോളാർ പാനലുകൾ സ്ഥാപിച്ചിരിക്കുന്നത്.  കൃഷിയാവശ്യങ്ങൾക്കായി പാരമ്പര്യേതര ഊർജം പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ട് അനെർട്ടാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. കണ്ണൂർ ആസ്ഥാനമായുള്ള റെയ്ഡ്കോയുടെ ചുമതലയിലാണ് സോളാർ പ്ലാന്റ് നിർമ്മാണം. 

പ്ലാന്റ് വിജയകരമായാൽ ഈ മാതൃക സംസ്ഥാനത്തെ കൂടുതൽ പാടശേഖരങ്ങളിലേക്ക് വ്യാപിപ്പിക്കുവാനാണ് അനെർട്ട് പദ്ധതിയിട്ടിരുന്നത്. പാടശേഖരത്തെ സോളാർ പ്ലാന്റ് വഴി ഉദ്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബി ക്ക് നേരിട്ട് കൈമാറുകയും പാടശേഖരത്ത് മോട്ടോർ വച്ച് പമ്പ് ചെയ്യുന്നതിനാവശ്യമായ വൈദ്യുതിയുടെ തുക കഴിച്ച് ബാക്കി സംഖ്യ കെഎസ്ഇബിയിൽ നിന്ന് പാടശേഖര സമിതിക്ക് ലഭിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. 

പാടശേഖരത്തെ പമ്പിങ്ങിനു വേണ്ട വൈദ്യുതി ചാർജ് കൃഷിവകുപ്പു മുഖാന്തിരം കെഎസ്ഇബി യിലേക്കു നൽകേണ്ടത് ഒഴിവാകുന്നതു വഴി സർക്കാരിന് വൻ സാമ്പത്തിക നേട്ടവും സോളാർ വൈദ്യുതി വിറ്റ് പാടശേഖര സമിതിക്ക് ലഭിക്കുന്ന തുക കർഷകർക്ക് ഗുണം ചെയ്യുമെന്നുമായിരുന്നു പ്രഖ്യാപനം. എന്നാൽ പദ്ധതി എന്ന് കമ്മീഷൻ ചെയ്യുമെന്ന ആശങ്കയിൽ കാത്തിരിക്കുകയാണ് കർഷകർ. 

Tags: Thrissurpaddy fieldസോളാർ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)
Kerala

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ മണ്ടത്തരം

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.