Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മകളുടെ പ്രണയത്തില്‍ വില്ലനായി, ക്വട്ടേഷന്‍ നല്‍കി മകളും, കാമുകനും കൂട്ടാളികളും ചേര്‍ന്ന് അച്ഛനെ കൊലപ്പെടുത്തി

രാജ് വീറിന്റെ സഹായത്തോടെ നിഖില്‍ ഗു്പത, രവി സര്‍ദാര്‍, ഛോട്ടു ഡിഗ്ഗി, എന്നിവരെ ക്വട്ടേഷന്‍ ഏല്‍പ്പിച്ചു.അഡ്വാന്‍സായി അപര്‍ണ്ണ തന്റെ വജ്ര മോതിരവും, 4000 രൂപയും നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2022, 03:10 pm IST
in India

ജംഷെഡ്പുര്‍: ജാര്‍ഖണ്ഡിലെ വ്യവസായിയെ വെടിവെച്ചുകൊലപ്പെടുത്തിയത് മകളുടെ  പ്രണയത്തെ എതിര്‍ത്തതിന്. കേസില്‍ മകളും, കാമുകനും, ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍.വ്യവസായിയായ കനയ്യസിങ്ങിനെ കൊലപ്പെടുത്തിയ കേസില്‍ മകള്‍ അപര്‍ണ്ണ(19) കാമുകന്‍ രാജ് വീര്‍(21), നിഖില്‍ ഗുപ്ത, സൗരഭ് കിസ്‌കു എന്നിവരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.മകളുടെ പ്രണയത്തില്‍ വില്ലാനായി മാറിയ അച്ഛനെ മകളും, കാമുകനും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.

കേസില്‍ രണ്ട് പ്രതികള്‍ ഒളിവിലുണ്ട്.ജൂണ്‍ മുപ്പതിനാണ് സംഭവം നടക്കുന്നത്. ഹരിഓം നഗറിലെ ഫ്‌ളാറ്റിന് പുറത്ത് വെച്ചാണ് കനയ്യസിങ്ങിന് വെടിയേറ്റത്.എന്നാല്‍ സംഭവ സ്ഥലത്ത് സിസിടിവി ക്യാമറകളോ ദൃക്‌സാക്ഷികളോ ഇല്ലായിരുന്നു.ഇത് അന്വേഷണത്തിന് കടുത്ത വെല്ലുവിളിയായി.തുടര്‍ന്ന് സംശയം മകളിലേക്ക് നീണ്ടു.കനയ്യ സിങ്ങിന്റെ മകളും രാജ് വീറും അഞ്ച് വര്‍ഷമായി പ്രണയത്തിലാണ്.എന്നാല്‍ കനയ്യ സിങ്ങ് ഇതിനെ ശക്തമായി എതിര്‍ത്തു.കൂടാതെ രാജ് വീറിന്റെ വീട്ടിലെത്തി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.ഇതോടെ ഭയന്നുപോയ രാജ് വീറിന്റെ കുടുംബം ആദിത്യപുരയില്‍ നിന്ന് താമസം മാറി.

മകള്‍ പ്രണയത്തില്‍ നിന്ന് പിന്‍മാറില്ല എന്ന് കണ്ട കനയ്യ മകള്‍ക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചു.ഇതോടെ മകള്‍ക്ക് അച്ഛനോട് പക വര്‍ദ്ധിച്ചു.അച്ഛനെ കൊല്ലാന്‍ മകളും, കാമുകനും ചേര്‍ന്ന് തീരുമാനിച്ചു.രാജ് വീറിന്റെ സഹായത്തോടെ നിഖില്‍ ഗു്പത, രവി സര്‍ദാര്‍, ഛോട്ടു ഡിഗ്ഗി, എന്നിവരെ ക്വട്ടേഷന്‍ ഏല്‍പ്പിച്ചു.അഡ്വാന്‍സായി അപര്‍ണ്ണ തന്റെ വജ്ര മോതിരവും, 4000 രൂപയും നല്‍കി. കൊലയ്‌ക്ക് ശേഷം ബാക്കി തുക നല്‍കാമെന്ന് അപര്‍ണ്ണയും, രാജ് വീറും ഉറപ്പ് നല്‍കി.കൂടാതെ 8500 രൂപയ്‌ക്ക് ബീഹാറില്‍ നിന്ന് രാജ് സൗരഭ് കിസ്‌കു എന്നയാളുടെ സഹായത്തോടെ തോക്ക് സംഘടിപ്പിച്ചു.

ആദ്യം ജൂണ്‍ 20ന് പദ്ധതി പ്ലാന്‍ ചെയ്തു.എന്നാല്‍ അന്ന് നടന്നില്ല.അച്ഛന്‍ പോകുന്ന സ്ഥലങ്ങളുടെ വിവരങ്ങള്‍ അപര്‍ണ്ണ കൃത്യമായി ഇവരെ അറിയിച്ചുകൊണ്ടിരുന്നു.പിന്നീട് ജൂണ്‍ 29ന്  അപ്പാര്‍ട്ട്‌മെന്റിന് സമീപം വെച്ച് കനയ്യസിങ്ങിനെ വെടിവെച്ചു കൊലപ്പെടുത്തി.ക്വട്ടേഷന്‍ സംഘത്തിലുളള നിഖില്‍ ഗു്പത, രവി സര്‍ദാര്‍, ഛോട്ടു ഡിഗ്ഗി എന്നിവര്‍ ചേര്‍ന്നാണ് കൊലനടത്തിയത്.അതിന് ശേഷം മൂന്ന് പേരും മൂന്ന് സ്ഥലങ്ങളിലായി ഒളിവില്‍ പോയി.ഇതില്‍ നിഖില്‍ പിടിയിലായി, ബാക്കിയുളളവര്‍ ഇപ്പോഴും ഒളിവിലാണ്.

നിഖില്‍ നിന്ന് കൊലയ്‌ക്കുപയോഗിച്ച തോക്കും, വെടിയുണ്ടകളും കണ്ടെടുത്തു, ഇയാളുടെ വസ്ത്രവും, നാല് മൊബൈല്‍ ഫോണുകള്‍, അപര്‍ണ്ണ നല്‍കിയ വജ്ര മോതിരം, 4000 രൂപ എന്നിവയും കണ്ടെടുത്തു.അറസ്റ്റിലായ സൗരഭ് കിസ്‌കു കോണ്‍ഗ്രസ് ജില്ല നേതാവ് ഛോത്രെ കിസ്‌കുവിന്റെ മകനാണ്.തോക്ക് സംഘടിപ്പിച്ചതിനും ഗൂഡാലോചനയ്‌ക്കുമാണ് ഇയാളെ അറ്‌സറ്റ് ചെയ്തത്. പ്രതികളെ പിടികൂടിയ പ്രത്യേക അന്വേഷണസംഘത്തില്‍ തക്കതായ പാരിതോഷികം നല്‍കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Tags: കൊലപാതകംകേസ്Jarkhand
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ഭീകരവാദത്തിന്റെ തേര്‍വാഴ്ച: 2004 മുതല്‍ 2014 വരെ

Kerala

ജാര്‍ഖണ്ഡില്‍ പൊലീസുകാരെ കൊലപ്പെടുത്തിയ മാവോയിസ്റ്റ് നേതാവ് പിടിയിലായത് മൂന്നാറില്‍

India

അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; ഈ മാസം 26ന് നേരിട്ട് കോടതിയിൽ ഹാജരാകണം

Kerala

ജാര്‍ഖണ്ഡില്‍ നിന്നും യുവതിയെ കേരളത്തിലെത്തിച്ച് വിവാഹം; ആശ വര്‍മയെ മുഹമ്മദ് ഗാലിബ് വിവാഹം ചെയ്തത് ഇസ്ലാം മതവിശ്വാസ പ്രകാരം

Kerala

ജിഎസ്ടി കമ്മിഷണറും കുടുംബവും ജീവനൊടുക്കിയത് സഹോദരിക്ക് സിബിഐ സമന്‍സ് ലഭിച്ചതിനാലെന്ന് സംശയം

പുതിയ വാര്‍ത്തകള്‍

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.