Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

താക്കറെ വൃക്ഷത്തിന്റെ ഒരു ശാഖ വാടുമ്പോള്‍ മറ്റൊരു മകന്‍ പൂക്കുന്നു; ശ്രദ്ധേയനായി രാജ് താക്കറെയുടെ മകന്‍ അമിത്

താക്കറെ കുടുംബവൃക്ഷത്തിലെ ഒരു ശാഖ കരിയുമ്പോള്‍ മറ്റൊരു മകനിലൂടെ പുതിയ ശാഖ തളിര്‍ക്കുന്നു. ഇതുവരെ ജനശ്രദ്ധയാകര്‍ഷിച്ച ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയുടെ ചുറ്റുമുള്ള പ്രഭാവലയം മന്ത്രിയല്ലാതായതോടെ ഇല്ലാതായി. എന്നാല്‍ ആ സ്ഥാനത്ത് ഇപ്പോള്‍ രാജ് താക്കറെയുടെ 30 കാരനായ മകന്‍ അമിത് താക്കറെ മാധ്യമശ്രദ്ധ നേടുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2022, 04:37 pm IST
in India

മുംബൈ: താക്കറെ കുടുംബവൃക്ഷത്തിലെ ഒരു ശാഖ കരിയുമ്പോള്‍ മറ്റൊരു മകനിലൂടെ പുതിയ ശാഖ തളിര്‍ക്കുന്നു. ഇതുവരെ ജനശ്രദ്ധയാകര്‍ഷിച്ച ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയുടെ ചുറ്റുമുള്ള പ്രഭാവലയം മന്ത്രിയല്ലാതായതോടെ ഇല്ലാതായി. എന്നാല്‍ ആ സ്ഥാനത്ത് ഇപ്പോള്‍ രാജ് താക്കറെയുടെ 30 കാരനായ മകന്‍ അമിത് താക്കറെ മാധ്യമശ്രദ്ധ നേടുകയാണ്.  

അമിത് താക്കറെ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയുന്ന നേതാവാണെന്ന് മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്) നേതാവും എംഎല്‍എയുമായ നിതിന്‍ സര്‍ദേശായി പറയുന്നു. എംഎന്‍എസ് വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവായ അമിത് താക്കറെ കൊങ്കണില്‍ നിന്നും തന്റെ ആദ്യത്തെ രാഷ്‌ട്രീയ യാത്ര നടത്താനൊരുങ്ങുകയാണ്.  

ഒരു ദശകം മുന്‍പാണ് അമിത് തന്റെ രാഷ്‌ട്രീയരംഗപ്രവേശം നടത്തിയത്. 2012  മുംബൈ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിന് മുന്‍പാണ് ഇദ്ദേഹം പ്രത്യക്ഷനായത്. പിന്നീട് പഠനത്തില്‍ മുഴുകിയതിനാല്‍ രാഷ്‌ട്രീയത്തില്‍ നിന്നും വിട്ടുനിന്നു. പിന്നീട് 2014ല്‍ വീണ്ടും എംഎന്‍എസ് വിദ്യാര്‍ത്ഥി സേന വഴി രംഗത്തെത്തി.  വിവാഹിതനായ അമിത് കോമേഴ്സ് ബിരുദധാരിയാണ്. 

മഹാരാഷ്‌ട്രയില്‍ രാഷ്‌ട്രീയം അപ്രതീക്ഷിതമാറ്റങ്ങളിലൂടെ കടന്നുപോകുമ്പോള്‍ രാജ് താക്കറെ ഒരു ശസ്ത്രക്രിയയ്‌ക്ക് ശേഷം സുഖംപ്രാപിച്ചുവരുന്നതേയൂള്ളൂ. ഇതോടെ അമിത് വീണ്ടും രാഷ്‌ട്രീയത്തില്‍ സജീവ റോള്‍ ഏറ്റെടുക്കേണ്ടിവന്നിരിക്കുകയാണ്.  

ഉദ്ധവ് താക്കറെയ്‌ക്ക് വേണ്ടി ആദിത്യ ശിവസേനയുടെ നഷ്ടപ്പെട്ട കളിക്കളം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍, അമിത് കൂടി രംഗത്തെത്തുന്നതോടെ താക്കറെ കുടുംബം രണ്ട് തട്ടകത്തില്‍ നിന്നു കൊണ്ടുള്ള യുദ്ധം മുറുകും.  

“ആദിത്യ താക്കറെ എപ്പോഴും പണക്കാരുടെ വലയത്തില്‍ യാത്ര ചെയ്യുന്ന വ്യക്തിയായതിനാല്‍ പലപ്പോഴും അപ്രായോഗികമായ ആശയങ്ങള്‍ അവതരിപ്പിക്കുന്ന ആളാണ്. ഇതില്‍ നിന്നും അമിത് താക്കറെ പാഠം പഠിച്ച് മെച്ചപ്പെട്ട നേതൃത്വത്തിലേക്ക് ഉയരാനാണ് ശ്രമിക്കുന്നത്.”  എംഎന്‍എസ് നേതാവ് നിതിന്‍ സര്‍ദേശായി അഭിപ്രായപ്പെടുന്നു. 

Tags: അമിത് താക്കറെമുംബൈ കോര്‍പറേഷന്‍മഹാരാഷ്ട്രtreeShiv Senaആദിത്യ താക്കറേഉദ്ധവ് താക്കറെരാജ് താക്കറെമഹാരാഷ്ട്ര നവനിര്‍മ്മാണ സേനഎംഎന്‍എസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൂടെ നടന്ന് ഉദ്ധവ് താക്കറെയെ ചതിച്ച് രാജ് താക്കറെ, കല്യാണില്‍ മേയര്‍ സ്ഥാനം നേടാന്‍ ഏക്നാഥ് ഷിന്‍ഡേയുമായി കൈകോര്‍ത്ത് രാജ് താക്കറെ

Kerala

ലോറി തട്ടി മരക്കൊമ്പ് ഒടിഞ്ഞ് കാറിനുള്ളില്‍ വീണ് വയറില്‍ തുളച്ചുകയറി യുവതി മരിച്ചു

Kerala

സംസ്ഥാനത്ത് ശക്തമായ മഴ, മരങ്ങള്‍ കടപുഴകിയും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നും നാശനഷ്ടം

India

രാജ് താക്കറെ-ഉദ്ധവ് താക്കറെ കൈകോര്‍ക്കല്‍; പിന്നില്‍ കളിക്കുന്നത് ശരത് പവാറും കോണ്‍ഗ്രസും

Kerala

ട്രാക്കില്‍ മരം വീണു: മധ്യകേരളത്തില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.