Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“ഇത് ഇഡി സര്‍ക്കാര്‍; ഇ എന്നാല്‍ ഏക് നാഥ് ഷിന്‍ഡെ, ഡി എന്നാല്‍ ദേവേന്ദ്ര ഫഡ് നാവിസ്,”- ശത്രുക്കളോട് തിരിച്ചടിച്ച് ഫഡ് നാവിസ്

മഹാരാഷ്‌ട്രയില്‍ രൂപപ്പെട്ട പുതിയ ബിജെപി-ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ ഇഡി സര്‍ക്കാരാണെന്ന വിമര്‍ശനത്തെ അനുകൂലിച്ച് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ്. "ഇത് ഇഡി സര്‍ക്കാര്‍ തന്നെയാണ്. ഇ എന്നാല്‍ ഏക് നാഥ് ഷിന്‍ഡെ. ഡി എന്നാല്‍ ദേവേന്ദ്ര ഫഡ് നാവിസ്. അതാണ് ഇഡി"- ദേവേന്ദ്ര ഫഡ് നാവിസ് വിശദീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2022, 07:16 pm IST
in India

മുംബൈ: മഹാരാഷ്‌ട്രയില്‍ രൂപപ്പെട്ട പുതിയ ബിജെപി-ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍  ഇഡി സര്‍ക്കാരാണെന്ന വിമര്‍ശനത്തെ അനുകൂലിച്ച് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ്. “ഇത് ഇഡി സര്‍ക്കാര്‍ തന്നെയാണ്. ഇ എന്നാല്‍ ഏക് നാഥ് ഷിന്‍ഡെ. ഡി എന്നാല്‍ ദേവേന്ദ്ര ഫഡ് നാവിസ്. അതാണ് ഇഡി”- ദേവേന്ദ്ര ഫഡ് നാവിസ് വിശദീകരിച്ചു.  

ചില എംഎല്‍എമാര്‍ വിശ്വാസവോട്ടെടുപ്പില്‍ വോട്ടുചെയ്യുമ്പോള്‍ പ്രതിപക്ഷത്ത് നിന്നും ഇഡി ഇഡി എന്ന് ചിലര്‍ കൂവിവിളിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ഇതെന്നും ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. കഴിഞ്ഞ ദിവസം വിമത ശിവസേന എംഎല്‍എയായ യാമിനി യശ്വന്ത് ജാദവ് സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ഏക് നാഥ് ഷിന്‍ഡേയ്‌ക്ക് വോട്ട് ചെയ്യുമ്പോള്‍ മഹാവികാസ് അഘാഡി പക്ഷം “ഇഡി…ഇഡി” എന്ന് ഉറക്കെ വിളിച്ച് കളിയാക്കിയിരുന്നു.യാമിനിയ്‌ക്കും ഭര്‍ത്താവ് യശ്വന്ത് ജാദവ് എംഎല്‍എയ്‌ക്കും ഇഡി നോട്ടീസ് കിട്ടിയതിനാലാണ് ഇരുവരും ഏക് നാഥ് ഷിന്‍ഡേ പക്ഷത്ത് ചേര്‍ന്നതെന്ന ആരോപണമമാണ് ഉദ്ധവ് താക്കറെ പക്ഷം ആരോപിക്കുന്നത്.  

ഇഡി സര്‍ക്കാര്‍ എന്ന് വിളിച്ച് ബിജെപി-ഏക് നാഥ് ഷിന്‍ഡേ സര്‍ക്കാരിനെതിരെ പരിഹാസം അമിതമായതോടെയാണ് ദേവേന്ദ്ര ഫഡ് നാവിസ് തിങ്കളാഴ്ച ഇത് ഇഡി സര്‍ക്കാര്‍ തന്നെയാണെന്ന് തിരിച്ചടിച്ചത്. തിങ്കളാഴ്ച നടന്ന വിശ്വാസവോട്ടെടുപ്പില്‍  ബിജെപി-ഏക്നാഥ് ഷിന്‍ഡേ പക്ഷം 99 നെതിരെ 164 വോട്ടുകളോടെ വിജയിച്ചിരുന്നു. 

Tags: ഇഡിദേവേന്ദ്ര ഫഡ്‌നാവിസ്ഫട്നാവിസ്ഏക്നാഥ് ഷിന്‍‍ഡെUddhav Thackerayമഹാവികാസ് അഘാധിയാമിനി ജാദവ് എംഎല്‍എഎംവിഎ തകരുന്നുഐഎസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുംബൈ കോര്‍പറേഷന്‍ മേയറാവാന്‍ സാധ്യതയുള്ള ബിജെപിയുടെ അല്‍ക്കാ കേര്‍ക്കറും (ഇടത്ത്) രാജശ്രീ ശിര്‍വാദ്കറും (വലത്ത്)
India

അല്‍ക്കാ കേര്‍ക്കറോ? അതോ രാജശ്രീ ശിര്‍വാദ്കറോ? 28 വര്‍ഷത്തെ ഉദ്ധവ് താക്കറെ ശിവസേനയുടെ ആധിപത്യം തകര്‍ത്ത് മുംബൈയ്‌ക്ക് ബിജെപി വനിതാ മേയര്‍?

India

കൂടെ നടന്ന് ഉദ്ധവ് താക്കറെയെ ചതിച്ച് രാജ് താക്കറെ, കല്യാണില്‍ മേയര്‍ സ്ഥാനം നേടാന്‍ ഏക്നാഥ് ഷിന്‍ഡേയുമായി കൈകോര്‍ത്ത് രാജ് താക്കറെ

India

ഷിന്‍ഡേ പക്ഷത്തെ കൗണ്‍സിലര്‍മാരെ ചാക്കിട്ടു പിടിക്കാനുള്ള തറക്കളിയുമായി ഉദ്ധവ് താക്കറെ; തന്റെ കൗണ്‍സിലര്‍മാരെ ഹോട്ടലിലേക്ക് മാറ്റി ഷിന്‍‍‍‍ഡേ

India

ആര്‍എസ് എസ് എന്ന ഉപ്പുള്ളപ്പോള്‍ ഉപ്പിലിട്ട ശിവസേനയെ ആര്‍ക്കും വേണ്ടാതായി; ഉദ്ധവ് താക്കറെ ശിവസേനയ്‌ക്ക് ഇനി പ്രസക്തിയില്ല: ഫക്രുദ്ദീന്‍ അലി

India

ബാല്‍താക്കറെയുടെ പൈതൃകം തിരിച്ചുപിടിക്കാനാകാതെ ഉദ്ധവ്, ബിജെപിയെ വഞ്ചിച്ചതിന് ശേഷം കിരീടവും ചെങ്കോലും നഷ്ടമായി ഉദ്ധവ്

പുതിയ വാര്‍ത്തകള്‍

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.