Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കനയ്യ ലാലിന്റെ കുടുംബത്തെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കപില്‍ മിശ്ര; മണിക്കൂകള്‍ക്കുള്ളില്‍ സമാഹരിച്ചത്‌ ഒരു കോടിയിലധികം രൂപ

ക്രൗഡ്കാഷ് എന്ന വെബ്‌പോര്‍ട്ടല്‍ വഴിയായിരുന്നു ധനസമാഹരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2022, 10:12 am IST
in India

ന്യൂദല്‍ഹി: ഉദയ്‌പൂറില്‍ ഇസ്ലാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയ കനയ്യ ലാലിന്റെ കുടുംബത്തെ സഹായിക്കാന്‍ തുടങ്ങിയ ക്യാമ്പൈനില്‍ കളക്ട് ചെയ്തത് ഒരു കോടി 30 ലക്ഷം രൂപ. ബിജെപി നേതാവ് കപില്‍ മിശ്രയയുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പൈന്‍. ഒരു ദിവസം പിന്നിടുമ്പോള്‍ ലക്ഷ്യമിട്ടിരുന്ന ഒരു കോടിയും പിന്നിട്ട് സഹായക്യാമ്പൈന്‍ പുരോഗമിക്കുകയാണ്.  

ക്രൗഡ്കാഷ് എന്ന വെബ്‌പോര്‍ട്ടല്‍ വഴിയായിരുന്നു ധനസമാഹരണം. 12,178 പേരില്‍ നിന്നുമായി ഇതുവരെ 1,31,52,408 രൂപ കളക്ട് ചെയ്തു. തുക അധികമായതോടെ കനയ്യലാലിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പരിക്കേറ്റ ഈശ്വര്‍ സിങ്ങിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്‍കാനാണ് കപിലിന്റെയും സുഹൃത്തുക്കളുടേയും തീരുമാനം.  

നേരിട്ട് ഉദയ്‌പൂരിലെത്തി കനയ്യയുടെ കുടുംബത്തിന് തുക കൈമാറാനാണ് സംഘാടകരുടെ തീരുമാനം. നിരവധിപേരാണ് കപിലിനെയും അദേഹത്തിന്റെ സഹ പ്രവര്‍ത്തകരേയും അഭിനന്ദിച്ച് രംഗത്തുവന്നിരിക്കുന്നത്. ഹിന്ദു സമൂഹം കനയ്യലാലിന്റെ കുടുംബത്തിനൊപ്പം നില്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കപില്‍ പ്രതികരിച്ചു.  

അതേ സമയം കൊലയാളികളില്‍ ഒരാള്‍ക്ക് പാകിസ്ഥാനില്‍ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി രാജേന്ദ്ര സിങ് യാദവ് വെളിപ്പെടുത്തി. ഗൗസ് മുഹമ്മദ്, കറാച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ദവാ അത്തെ ഇസ്ലാമി എന്ന ഭീകര സംഘടനയിലെ അംഗമാണെന്നും ഇയാള്‍ 2014ല്‍ കറാച്ചി സന്ദര്‍ശിച്ചിരുന്നതായും പരിശീലനം നേടിയിരുന്നതായും അദ്ദേഹം പറഞ്ഞു.

മറ്റൊരു പ്രതി റിയാസിന് ഐഎസ് ബന്ധമുണ്ടെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഈയിടെ എന്‍ഐഎ അറസ്റ്റു ചെയ്ത, ഐഎസ് ഭീകരന്‍ ടോങ്ക സദേശി മുജീബ് അബ്ബാസിയുമായി റിയാസിന്  ബന്ധമുണ്ട്. അബ്ബാസിയുമായി 2021ല്‍ മൂന്നു തവണ റിയാസ് ആശയ വിനിമയം നടത്തിയിരുന്നു. ഇയാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലും ഐഎസുമായി ബന്ധമുള്ള ചിഹ്‌നങ്ങളും മറ്റുമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഭീകരര്‍ കനയ്യ ലാലിനെ 26 തവണ കുത്തിയെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 10 കുത്തുകളും കഴുത്തിലാണ്. ഈ കുത്തുകളും അതുവഴി രക്തം വാര്‍ന്നു പോയതുമാണ് മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags: പ്രചാരണംബിജെപി നേതാവ് കപില്‍ മിശ്രകപില്‍ മിശ്രഉദയ്പൂര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യാജ അഴിമതി ആരോപണം പ്രചരിപ്പിച്ചതിന് പ്രിയങ്ക ഗാന്ധിയ്‌ക്കെതിരെ 41 ജില്ലകളില്‍ കേസെടുത്ത് മധ്യപ്രദേശ് സര്‍ക്കാര്‍

India

ഹര്‍ഘര്‍ തിരംഗ പ്രചാരണ പരിപാടിക്ക് തുടക്കം; ദേശീയ പതാകയ്‌ക്കൊപ്പ മുളള ചിത്രങ്ങള്‍ എല്ലാവരം അപ്ലോഡ് ചെയ്യണമെന്ന് പ്രധാനമന്ത്രി

Kerala

‘ഭാരത പുത്രന്‍’ പ്രചാരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു

India

മേരി മാട്ടി മേരാ ദേശ് പ്രചാരണ പരിപാടിക്ക് തുടക്കം; രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരര്‍ക്ക് ആദരമര്‍പ്പിക്കും

India

മയക്കുമരുന്നിനെതിരെ യുവാക്കളുടെ വര്‍ദ്ധിച്ചുവരുന്ന പങ്കാളിത്തം പ്രോത്സാഹജനകമെന്ന് മോദി; 1.5 ലക്ഷം കിലോമയക്കുമരുന്ന് നശിപ്പിച്ചതും ഓര്‍മ്മിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.