Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പയ്യാമ്പലത്തെ ശില്‍പ്പങ്ങളോടുളള അവഗണന അനുവദിക്കില്ല, പൊതു ഇടങ്ങളിലെ കലാശില്‍പ്പങ്ങള്‍ സംരക്ഷിക്കപ്പെടണം: ലളിതകലാ അക്കാദമി ചെയര്‍മാന്‍

കൊവിഡ് നിയന്ത്രണങ്ങള്‍ അയഞ്ഞതോടെ കഴിഞ്ഞമാസമാണ് പാര്‍ക്ക് നവീകരണത്തിനുശേഷം വീണ്ടും തുറന്ന് പ്രവര്‍ത്തിച്ചത്. ഇതിനിടെയാണ് സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി റോപ് വേ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഇ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2022, 11:28 am IST
in Kannur

കണ്ണൂര്‍: വികസനത്തിന്റെ പേരില്‍ പയ്യാമ്പലത്തെ ശില്‍പ്പങ്ങളോടുളള ടൂറിസം വകുപ്പിന്റെ അവഗണനയ്‌ക്കെതിരെ ലളിതകലാ അക്കാദമി രംഗത്ത്. പൊതു ഇടങ്ങളിലെ കലാശില്‍പ്പങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നും പയ്യാമ്പലത്തെ ശില്‍പ്പങ്ങളോടുളള അവഗണന അംഗീകരിക്കാനാവില്ലെന്നും അക്കാദമി ചെയര്‍മാന്‍ മുരളി ചീറോത്ത് കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  

ഒട്ടേറെ സൗഹൃദയരെ ആകര്‍ഷിച്ചിരുന്ന പ്രശസ്ത ശില്‍പ്പി കാനായി മണ്ണില്‍ തീര്‍ത്ത അമ്മയും കുഞ്ഞുമെന്ന വിശ്രുത ശില്‍പ്പവും ഇവിടെ തന്നെയുള്ള മറ്റൊരു ശില്‍പ്പമായ റിലാക്സിങ് എന്ന ശില്‍പ്പവുമാണ് വികസനത്തിന്റെ പേരില്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നത്. റോപ് വേ നിര്‍മ്മാണത്തിന്റെ പേരിലാണ് പയ്യാമ്പലത്തെ ഡിടിപിസിയുടെ കീഴിലുളള പാര്‍ക്കിലെ കാനായിയുടെ ശില്‍പ്പത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നത്. ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് റോപ് വേ സൃഷ്ടിക്കാനായി ടവര്‍ നിര്‍മ്മിക്കുന്നത്. റോപ് വേയ്‌ക്ക് തൊട്ടുതാഴെയാണ് ശില്‍പ്പമെന്നുള്ളതുകൊണ്ടു തന്നെ ഇത് അവഗണിക്കപ്പെടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊവിഡ് നിയന്ത്രണങ്ങള്‍ അയഞ്ഞതോടെ കഴിഞ്ഞമാസമാണ് പാര്‍ക്ക് നവീകരണത്തിനുശേഷം വീണ്ടും തുറന്ന് പ്രവര്‍ത്തിച്ചത്. ഇതിനിടെയാണ് സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി റോപ് വേ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഇതിനാകട്ടെ മെറ്റല്‍ ഇറക്കിയത് കാനായിയുടെ റിലാക്സിങ് ശില്‍പ്പത്തിന്റെ മുകളിലാണ്. ഇത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. കാനായി കുഞ്ഞിരാമന്റെ മണ്ണില്‍ തീര്‍ത്ത അമ്മയും കുഞ്ഞും ശില്‍പ്പം ഇവിടെ ഫലത്തില്‍ ഇല്ലാതായി കഴിഞ്ഞു. അതിനിടെയാണ് തൊട്ടടുത്ത് റോപ്പ് വേ നിര്‍മ്മാണത്തിന്റെ പേരില്‍ റിലാക്സിംങ് എന്ന കാനായിയുടെ ശില്‍പവും നശിപ്പിക്കപ്പെടുന്നത്.

പാര്‍ക്കിന്റെ വികസനത്തിന്റെ പേരില്‍ കാനായിയെ പോലുളള പ്രശസ്ഥനായ ശില്പിയെ അപമാനിക്കുകയാണ്. ഇതൊരു വലിയ അവഗണനയായാണ് ലളിതകലാ അക്കാദമി കാണുന്നത്. പാര്‍ക്കുകള്‍ മനുഷ്യജീവിതത്തില്‍ ആനന്ദത്തിനും ശാന്തിക്കും വഴി തുറക്കുന്ന ഇടങ്ങളാണ്. ഇവിടെ കുട്ടികളെ സംബന്ധിച്ച് കളിക്കുകയെന്നത് മാത്രമാണെങ്കില്‍ കലാസ്‌നേഹികളെ സംബന്ധിച്ച് പാര്‍ക്കുകളിലെ ശില്‍പ്പങ്ങളും മറ്റും ആസ്വാദനത്തിന്റെ ബിംബങ്ങളാണ്. മാത്രമല്ല ഇവ ഇല്ലാതാക്കുന്നതോടെ ശില്‍പ്പിയുടെ വ്യക്തിത്വം നശിപ്പിക്കപ്പെടുകയാണ്. ഇതുകൊണ്ട് എന്ത് നേട്ടമെന്ന് അധികൃതര്‍ വിശദീകരിക്കേണ്ടതുണ്ട്.

ഏത് വികസനവും യാഥാര്‍ത്ഥ്യം ഉല്‍ക്കൊണ്ടു കൊണ്ടാവണം കാലാതിവര്‍ത്തിയായി നിലകൊളളുന്നവയാണ് കലാരൂപങ്ങളെന്ന ധാരണ അശാസ്ത്രീയമായി പാര്‍ക്ക് നവീകരണത്തിന് നേതൃത്വം നല്‍കുന്നവര്‍ മനസ്സിലാക്കണം. മഹത്തായ ശില്‍പ്പങ്ങളെ നശിപ്പിക്കാനുളള നീക്കത്തിനെതിരെ സാംസ്‌ക്കാരിക വകുപ്പിന് പരാതി നല്‍കിയതായി അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എബി എന്‍ ജോസഫ്, ശില്‍പ്പികളായ ഉണ്ണികാനായി, വത്സന്‍ കൊലച്ചേരി എന്നിവരും പങ്കെടുത്തു. 

Tags: StatueLalithakala AcademyPayyambalm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരു പ്രതിമ തകര്‍ത്തു

India

ദളിതരെ അവഗണിക്കുന്നുവെന്ന് പുലമ്പുന്ന പ്രതിപക്ഷത്തിന് ചുട്ട മറുപടി : കോട്ടയിൽ അംബേദ്കറുടെ 65 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാനൊരുങ്ങി ബിജെപി സർക്കാർ

India

ഇനി അയോധ്യയിൽ 25 അടി ഉയരമുള്ള ‘രാവണ’ പ്രതിമ സ്ഥാപിക്കും, യോഗി സർക്കാരിന്റെ ഈ പദ്ധതി എന്താണെന്ന് അറിയാമോ?

Kerala

രാജ്യത്തിന് മഹത്തായ സംഭാവനകൾ നൽകിയ വ്യക്തി; കെ. ആർ നാരായണന്റെ അർദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്‌ട്രപതി

Kerala

ശബരിമലയില്‍ കാണാതായ ദ്വാരപാലക ശില്പങ്ങളുടെ പീഠം കണ്ടെത്തി, കണ്ടെത്തിയത് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.