Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനം ടിവി പരിപാടി ബഹിഷ്‌ക്കരിച്ച് ഇടത് വലത് നേതാക്കള്‍; വിമര്‍ശിച്ച് ശ്രീധരന്‍ പിള്ളയും മുരളീധരനും

കേരളത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത സി അച്ച്യുതന്‍ മേനോന് വേണ്ടി മകന്‍ ഡോ.രാമന്‍കുട്ടി പുരസ്‌കാരം ഏറ്റുവാങ്ങാനെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2022, 08:50 am IST
in Kerala

തിരുവനന്തപുരം :    ജനം ടി വി നടത്തിയ പരിപാടി ബഹിഷ്‌ക്കരിച്ച് ഇടത് വലത് നേതാക്കള്‍. ജനം ടി വി യുടെ ജനനായകന്‍ പുരസ്‌കാര ചടങ്ങിലാണ് വരാമെന്നേറ്റിരുന്ന കോണ്‍ഗ്രസ് സിപിഐ സിപിഎം നേതാക്കള്‍ എത്താതിരുന്നത്.  ഏറ്റവും മികച്ച മുന്‍ മന്ത്രിക്കുള്ള പുരസ്‌ക്കാരം ജി സുധാകരനായിരുന്നു.  അദ്ദേഹം എത്തിയില്ല. സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ് എന്നിവര്‍ ആശംസാ പ്രാസംഗികരുടെ പട്ടികയിലുണ്ടായിരുന്നു. പാര്‍ട്ടി നിര്‍ദ്ദേശിച്ചതിനാല്‍ പങ്കെടുക്കാന്‍ സാധിക്കില്ലന്ന് ചെറിയാന്‍ ഫിലിപ്പും പാര്‍ട്ടി പരിപാടി ഉള്ളതിനാല്‍ എത്താനാകില്ലന്ന പന്ന്യന്‍ രവീന്ദ്രനും അവസാന നിമിഷം അറിയിക്കുകയായിരുന്നു വെന്ന് സ്വാഗതം പറഞ്ഞ ജനം ചീഫ് എഡിറ്റര്‍ ജി കെ സുരേഷ് ബാബു അറിയിച്ചു. കോഴിക്കോട് കേസരിയുടെ പരിപാടിയില്‍ പങ്കെടുത്തതിന് മുസ്‌ളിം ലീഗ് നേതാവ് കെ എന്‍ എ ഖാദറിനെതിരെ നടപടി ഉണ്ടായ സാഹചര്യത്തിലാണ് വിട്ടു നില്‍ക്കല്‍ എന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇടത് വലത് നേതാക്കള്‍ വിട്ടു നിന്നതിനെ ഉദ്ഘാടകന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയും മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്രമന്ത്രി മന്ത്രി വി. മുരളീധരനും വിമര്‍ശിച്ചു. രാഷ്‌ട്രീയ അയിത്തം ജനാധിപത്യ വിരുദ്ധമാണെന്നും രാഷ്‌ട്രീയത്തിന്റെ പേരില്‍  ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് ജനാധിപത്യത്തിന് യോജിക്കുന്നതാണോയെന്ന് പരിശോധിക്കണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

 എല്ലാവരെയും ഒരുപോലെ സ്വീകരിക്കുന്ന സംസ്‌കാരമുള്ള നാടാണ് കേരളം. എതിരാളിയും  മാനിക്കപ്പെടണം. ബഹിഷ്‌ക്കരണം ശരിയല്ല. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി ശിവഗിരിയിലെത്തിയപ്പോള്‍ അന്നത്തെ കേരള മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുക്കാതിരുന്നു. ഇന്നും നരേന്ദ്ര മോദിക്ക് മാറ്റമില്ല. പ്രധാനമന്ത്രി ആയി എന്നു മാത്രം. അന്ന് ബഹിഷ്‌കരിച്ചവരൊക്കെ ഇന്ന് അപേക്ഷ കൊടുത്ത് അങ്ങോട്ട് പോയി കാണേണ്ടി വരുന്നത് ആരും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.  പാര്‍ലമെന്റില്‍ തനിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ വാജ്‌പേയിയെ ‘വെല്‍ഡണ്‍ ബോയി’ എന്നു പറഞ്ഞ് അഭിനന്ദിച്ച ജവഹര്‍ലാല്‍ നെഹ്‌റുവും വിശ്യാസ വോട്ടെടുപ്പുവേളയില്‍ തന്നെ ആക്ഷേപിക്കുകയും അപമാനിക്കുകയും ഒക്കെ ചെയ്ത പ്രതിപക്ഷത്തെ മുരശൊലി മാരന്‍, രാംവിലാസ് പസ്വാന്‍ എന്നിവരുടെ നടപടിയെ് ‘സ്തുതി പാഠകരല്ല വിമര്‍ശകരാണ് തന്റെ വഴികാട്ടികളെന്നു’ പറഞ്ഞ വാജ്്പേയിയും മാതൃകകളായി മുന്നിലുണ്ട്.പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.

ഒരേ വേദിയില്‍ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതാണ് പരിഷ്‌കൃത സമൂഹത്തിന്റെ ലക്ഷണമെന്നായിരുന്നു വി മുരളീധരന്‍ ചൂണ്ടിക്കാട്ടിയത്.  കേരളം ഒരാശയത്തിന്റെ മാത്രം കേന്ദ്രമല്ലെന്നും വിയോജിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത സി അച്ച്യുതന്‍ മേനോന് വേണ്ടി മകന്‍ ഡോ.രാമന്‍കുട്ടി പുരസ്‌കാരം ഏറ്റുവാങ്ങാനെത്തി. മികച്ച ജനപ്രിയ നേതാവിനുള്ള പുരസ്‌കാരം കുമ്മനം രാജശേഖരന്‍, യുവജന നേതാവായി സന്ദീപ് വാചസ്പതി, കലാ സാഹിത്യ സാംസ്‌കാരിക മേഖലയിലെ സമഗ്ര സംഭാവനയക്ക് ശ്രീകുമാരന്‍ തമ്പി, പ്രൊഫ.സി.ജി. രാജഗോപാല്‍, വ്യവസായ മേഖലയില്‍ നിന്നുള്ള  സാമൂഹ്യ പ്രതിബദ്ധതയ്‌ക്ക് തൃശൂര്‍ ഐബിസ് ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ എന്നിവരും പുരസ്‌കാരം സ്വീകരിച്ചു.

Tags: വി മുരളീധരന്‍JANAM TVപി.എസ്. ശ്രീധരന്‍പിള്ളജി.സുധാകരന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭ പുസ്തകോത്സവത്തില്‍ ജനം ടിവിയുടെ നൃത്ത സംഗീത മാമാങ്കത്തിന് വന്‍ ജനപങ്കാളിത്തം

Samskriti

വൈദിക വിധിപ്രകാരമുള്ള വിദ്യാരംഭത്തിന് അവസരം ഒരുക്കി ജനം സൗഹൃദവേദി

Main Article

രാഹുലിന്റെ രാഷ്‌ട്രവിരുദ്ധത

ന്യൂദല്‍ഹിയില്‍ നടന്ന ജനം ടിവി നാലാമത് ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാര ദാനചടങ്ങില്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയവര്‍
കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിക്കൊപ്പം
India

പുതിയ ഭാരതത്തില്‍ വികസനത്തിന് പണം പ്രശ്‌നമല്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

Kerala

സന്ദീപ് വാചസ്പതി ജനം സൗഹൃദവേദി സി.ഇ.ഒ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.