നയന്‍താരയും വിഘനേഷ് ശിവനും ഹണിമൂണ്‍ ആഘോഷത്തിനായി തായലന്ഡി്ല് എത്തി.തായ്ലന്ഡില് നിന്നുളള ചിത്രങ്ങള്‍ വിഘ്നേഷ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് നയന്‍താരയും വിഘ്നേഷ് ശിവനും.
അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്യുന്ന ഗോള്‍ഡാണ് മലയാളത്തിലെ നയന്‍താരയുടെ അടുത്ത ചിത്രം.ഷാരൂഖ് ഖാന് നായകനാകുന്ന ജവാന്, തെലുങ്ക് ചിത്രം ഗോഡ്ഫാദര് എന്നിവയാണ് പുതിയ പ്രൊജക്ടുകള്‍.ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്ന സ്ഥലമാണ് തായലന്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: