Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഗ്നിപഥ് :ട്രെയിന്‍ കത്തിക്കുകയും അക്രമത്തില്‍ പങ്കെടുക്കുകയും ചെയ്യുന്ന പ്രതിഷേധക്കാര്‍ക്ക് സൈന്യത്തില്‍ ജോലി നല്‍കില്ല : ലഫ്. ജനറല്‍ അനില്‍ പുരി

ട്രെയിന്‍ കത്തിക്കുകയും അക്രമപ്രവര്‍ത്തനങ്ങള്‍ പങ്കെടുക്കുകയും ചെയ്യുന്ന അക്രമികളായ യുവാക്കള്‍ ഒരിയ്‌ക്കലും സൈന്യത്തില്‍ ജോലി നല്‍കില്ലെന്ന് ലഫ്റ്റ്ന‍ന്‍റ് ജനറല്‍ അനില്‍ പുരി. മിലിറ്ററി അഫയേഴ്സ് വകുപ്പിന്റെ അഡീഷണല്‍ സെക്രട്ടറി കൂടിയാണ് അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2022, 07:04 pm IST
in India

ന്യൂദല്‍ഹി: ട്രെയിന്‍ കത്തിക്കുകയും അക്രമപ്രവര്‍ത്തനങ്ങള്‍ പങ്കെടുക്കുകയും ചെയ്യുന്ന അക്രമികളായ യുവാക്കള്‍ ഒരിയ്‌ക്കലും സൈന്യത്തില്‍ ജോലി നല്‍കില്ലെന്ന് ലഫ്റ്റ്ന‍ന്‍റ് ജനറല്‍ അനില്‍ പുരി. മിലിറ്ററി അഫയേഴ്സ് വകുപ്പിന്റെ അഡീഷണല്‍ സെക്രട്ടറി കൂടിയാണ് അദ്ദേഹം.  

അഗ്നീവീര്‍ തസ്തികയ്‌ക്ക് ജോലിക്കായി അപേക്ഷിക്കുമ്പോള്‍ അവര്‍ അക്രമപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് എഴുതി നല്‍കണം. അഗ്നിപഥ് പദ്ധതി പ്രകാരം പ്രവേശനം ലഭിക്കേണ്ട ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യതകളെക്കുറിച്ചുള്ള സംശയങ്ങളും ആശങ്കകളും വിശദീകരിക്കുമ്പോഴാണ് ലഫ്. ജനറല്‍ അനില്‍ പുരി ഇക്കാര്യം വ്യക്തമാക്കിയത്. അക്രമങ്ങളില്‍ പങ്കെടുത്ത് പൊതു, സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിച്ചവരെ ഇന്ത്യന്‍ സേനയില്‍ നിന്നും വിലക്കുമെന്നും അദ്ദേഹം പറഞ്ഞു. ലഹളയില്‍ പങ്കെടുത്തതുസംബന്ധിച്ചുള്ള വിവരങ്ങള്‍ മറച്ചുവെച്ച് ജോലിയില്‍ പ്രവേശിച്ചാല്‍ തന്നെ പിന്നീടുള്ള അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ തെളിഞ്ഞാല്‍ ജോലി നഷ്ടമാകും. – അദ്ദേഹം പറഞ്ഞു.  

അഗ്നിവീറായി സേനകളില്‍ ചേരുന്നതിന് മുന്‍പ് പൊലീസ് വെരിഫിക്കേഷന്‍ ആവശ്യമാണ്. ഇന്ത്യന്‍ സേനയുടെ അടിത്തറ എന്നത് അച്ചടക്കമാണ്. ഇവിടെ തീവെപ്പിനും സ്വത്ത് നശിപ്പിക്കലിനും സ്ഥാനമില്ല. ഓരോരുത്തരും പ്രതിഷേധത്തിലോ അക്രമങ്ങളിലോ സ്വത്ത് നശിപ്പിക്കുന്നതിലോ പങ്കെടുത്തിട്ടില്ലെന്ന് സര്‍ട്ടിഫിക്ക് നല്‍കണം. 100 ശതമാനവും പൊലീസ് വിലയിരുത്തല്‍ ഉണ്ടാകും. അതില്ലാതെ ആര്‍ക്കും പ്രവേശിക്കാന്‍ കഴിയില്ല. – അദ്ദേഹം വിശദമാക്കി.  

Tags: ലഫ്റ്റ്ന‍ന്‍റ് ജനറല്‍ അനില്‍ പുരിഅഗ്നിപഥ് :റിക്രൂട്ട്മെന്‍റ്അഗ്നിപഥ് അക്രമംarmyindian armyviolenceവ്യോമസേനനാവിക സേനഅഗ്നിപഥ് പദ്ധതിഅഗ്നിവീര്‍അഗ്നീപഥ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

India

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

India

ജമ്മു കശ്മീരിലെ ഗണ്ടേർബാൽ ജില്ലയിൽ തീവ്രവാദിയെ വധിച്ച് സൈന്യം ; ഓപ്പറേഷൻ തുടരുന്നു

India

എസ്-400, എസ് യു-30 എയ്‌റോ എഞ്ചിനുകൾ ഉൾപ്പെടെ 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാറുകൾക്ക് അംഗീകാരം

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.