Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൈന്യത്തില്‍ ചേരാന്‍ മോഹിക്കുന്നവരായി നടിച്ച് അഗ്നീപഥ് അക്രമത്തില്‍ പങ്കെടുത്ത അഞ്ച് പേര്‍ പിടിയില്‍; ഇവര്‍ സമാജ് വാദി-എന്‍എസ് യു(ഐ) നേതാക്കള്‍

സൈന്യത്തില്‍ ചേരാന്‍ മോഹിക്കുന്നവരായി നടിച്ച് അഗ്നീപഥ് അക്രമത്തില്‍ പങ്കെടുത്ത അഞ്ച് യുവാക്കളെ ഉത്തര്‍പ്രദേശ് പൊലീസ് പിടികൂടി. ഇവര്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നവരോ അതിനായുള്ള ടെസ്റ്റുകളില്‍ പ്രാഥമിക പരീക്ഷകള്‍ പാസായവരോ അല്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2022, 06:16 pm IST
in India

ന്യൂദല്‍ഹി: സൈന്യത്തില്‍ ചേരാന്‍ മോഹിക്കുന്നവരായി നടിച്ച്   അഗ്നീപഥ് അക്രമത്തില്‍ പങ്കെടുത്ത  അഞ്ച് യുവാക്കളെ ഉത്തര്‍പ്രദേശ് പൊലീസ് പിടികൂടി. ഇവര്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നവരോ അതിനായുള്ള ടെസ്റ്റുകളില്‍ പ്രാഥമിക പരീക്ഷകള്‍ പാസായവരോ അല്ല.  

ചോദ്യം ചെയ്യലിലാണ്  ഇവര്‍ സമാജ് വാദി പാര്‍ട്ടിയിലും കോണ്‍ഗ്രസിന്റെ ദേശീയ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ് യു (ഐ) വിലും പ്രവര്‍ത്തിക്കുന്നവരാണെന്ന് തിരിച്ചറിഞ്ഞത്. പരാഗ് പന്‍വാര്‍ എന്ന 26കാരന്‍ എന്‍എസ് യു (ഐ) ജില്ലാ പ്രസിഡന്‍റാണ്. 34കാരനായ സന്ദീപാകട്ടെ സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകനാണ്. ഇയാള്‍ ജില്ല പഞ്ചായത്ത് അംഗമാണ്.  

മോഹിത് ചൗധരി (26), സൗരബ് കുമാര്‍ (28), ഉദയ് (26) എന്നിവര്‍ക്കും ബിജെപി വിരുദ്ധ രാഷ്‌ട്രീയബന്ധങ്ങളുണ്ട്. ഇവരെല്ലാം സൈന്യത്തില്‍ ചേരാന്‍ വേണ്ട പ്രായത്തേക്കാള്‍ കൂടുതല്‍ പ്രായമുള്ളവരാണ്. ഇവരിയില്‍ ആരും സൈന്യത്തില്‍ ചേരാനുള്ള റിക്രൂട്ട്മെന്‍റിനായി പഠിക്കുന്നവരുമല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.  

“രാംപൂര്‍ മനിഹരന്‍ പൊലീസ് അറസ്റ്റ് ചെയ്തത് സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നവരാണെന്ന് കള്ളം പറയുന്ന അ‌ഞ്ച് യുവ അക്രമികളെയാണ്. അതില്‍ രണ്ട് പേര്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഭാരവാഹികളാണ്. മറ്റ് മൂന്ന് പേര്‍ സജീവ പ്രവര്‍ത്തകരാണ്. ഇവര്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാരെ അക്രമത്തിന് പ്രേരിപ്പിക്കുകയായിരുന്നു. പരാഗ് പന്‍വാര്‍ ഒരു പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്‍റാണ്. സന്ദീപ് ചൗധരി ജില്ലാ പഞ്ചായത്ത് അംഗമാണ്.”- ഷഹരാന്‍പൂര്‍ എസ് പി ആകാശ് തോമാര്‍ പറഞ്ഞു.  

ഈ അഞ്ചു പേരെയും പൊലീസ് ജയിലേക്കയച്ചു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. 

Tags: വ്യാജസൈന്യമോഹികള്‍ഗൂഢാലോചനarrestarmyupയുപി പൊലീസ്സമാജ് വാദി പാര്‍ട്ടിഅഗ്നിപഥ് പദ്ധതിഅഗ്നീപഥ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

India

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

Local News

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala

ആലുവയില്‍ വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല പിടിച്ചു പറിച്ച കേസില്‍ അയല്‍വാസി പിടിയില്‍

Kerala

ലൈംഗികാതിക്രമ കേസ് നല്‍കിയ യുവതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.