Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരിസ്ഥിതിലോല മേഖല: സുപ്രീം കോടതി വിധിക്കെതിരെ കള്ളപ്രചരണങ്ങള്‍; ഭീതി പരത്തുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് പ്രകൃതി സംരക്ഷണവേദി

സംരക്ഷിത പ്രദേശങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍ എന്നിവയോട് ചേര്‍ന്ന ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളാണ് പരിസ്ഥിതി ലോല മേഖലകള്‍. നിലവിലെ വിധിയില്‍ പരിസ്ഥിതി ലോല മേഖലയുടെ നിയന്ത്രണങ്ങള്‍ ഓരോ സംരക്ഷിത പ്രദേശത്തിനും വ്യത്യസ്ത തരത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2022, 09:57 am IST
in Kerala

കൊച്ചി: പരിസ്ഥിതി ലോലമേഖല സംബന്ധിച്ച് മൂന്നിന് സുപ്രീം കോടതി പ്രസ്താവിച്ച വിധിക്കെതിരെ കള്ളപ്രചരണങ്ങള്‍ നടത്തുന്നതിനെ നിശിതമായി വിമര്‍ശിച്ച് ്പ്രകൃതി സംരക്ഷണവേദി. അഖിലേന്ത്യാ തലത്തില്‍ ബാധകമായ ഒരു കോടതി ഉത്തരവിനെതിരെ കള്ളപ്രചരണങ്ങള്‍ നടത്തി തെറ്റിദ്ധരിപ്പിക്കുന്നത് കോടതിയോടുള്ള വെല്ലുവിളിയാണെന്ന് വേദി കണ്‍വീനര്‍ മഞ്ഞപ്പാറ സുരേഷും സമിതിയംഗം ഡോ.സി.എം. ജോയിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംരക്ഷിത പ്രദേശങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍ എന്നിവയോട് ചേര്‍ന്ന ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളാണ് പരിസ്ഥിതി ലോല മേഖലകള്‍. നിലവിലെ വിധിയില്‍ പരിസ്ഥിതി ലോല മേഖലയുടെ നിയന്ത്രണങ്ങള്‍ ഓരോ സംരക്ഷിത പ്രദേശത്തിനും വ്യത്യസ്ത തരത്തിലാണ്. ആളുകളെ കുടിയൊഴിപ്പിക്കണമെന്നോ ഭൂമിയുടെ ക്രയവിക്രയം നടക്കുകയില്ലെന്നോ സുപ്രീം കോടതി വിധി പറയുന്നില്ല. സംരക്ഷിത മേഖലയുടെ നിലനില്‍പ്പിനായി അതിന്റെ ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പരിധിയില്‍ ഖനനമോ റെഡ് കാറ്റഗറി വ്യവസായമോ പാടില്ല എന്ന ഉത്തരവാണുള്ളത്.

സുപ്രീം കോടതി വിധിയുടെ പേരില്‍ കലാപത്തിന് പ്രേരിപ്പിക്കുന്ന ശക്തികള്‍ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ തയ്യാറാക്കണമെന്നും സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് സംസ്ഥാനം തയ്യാറാകണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭം നടത്തുമെന്നും മഞ്ഞപ്പാറ സുരേഷ് പറഞ്ഞു.  ആര്‍.വി. ബാബു, ഏലൂര്‍ ഗോപിനാഥ്,  എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: ecologically fragile area
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

മതികെട്ടാന്‍ ദേശീയോദ്യാനത്തിനു ചുറ്റും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചു, പ്രത്യേക സോണല്‍ മാസ്റ്റര്‍ പ്ലാന്‍ രണ്ടു വര്‍ഷത്തിനുള്ളിൽ തയാറാക്കണം

പുതിയ വാര്‍ത്തകള്‍

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.