Categories: Kerala

കോടികണക്കിന് ഗുണഭോക്താകള്‍; ഭാരതീയര്‍ക്ക് പുതിയ ജീവിതം; ഗരീബ് സേവയുടെ എട്ട് വര്‍ഷത്തെ വിശദാംശങ്ങള്‍ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദരിദ്രര്‍ക്ക് ഫലപ്രദവും സുതാര്യവുമായ സേവനം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലായ്‌പ്പോഴും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.

Published by

ന്യൂദല്‍ഹി: ദരിദ്രരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും സേവനത്തിനായി സര്‍ക്കാര്‍ പൂര്‍ണമായി പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദരിദ്രര്‍ക്ക് ഫലപ്രദവും സുതാര്യവുമായ സേവനം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലായ്‌പ്പോഴും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.

പിഎം ഗരീബ് കല്യാണ്‍ അന്ന യോജന വഴി 80 കോടി ജനങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ ലഭിച്ചു. ഇത്തരത്തിലുള്ള നിരവധി യോജനങ്ങള്‍ക്കു കീഴില്‍ കോടികണക്കിന് ഭാരതീയരുടെ ജീവിതമാണ് മാറിയതെന്ന് അദേഹം പങ്കുവച്ച ലേഖനത്തില്‍ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക