Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ പി . യോഹന്നാന്‍ 10 കോടിയും അമേരിക്കയില്‍ വീടും വാഗ്ദാനം ചെയ്തതായി മാധ്യമ പ്രവര്‍ത്തകന്‍

എഫ് സി ആര്‍ എ അക്കൊണ്ട് മരവിപ്പിച്ചതും താനാണെന്ന് തെഹല്‍ക്ക എഡിറ്ററായിരുന്ന മാത്യു സാമുവല്‍ അവകാശപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2022, 08:27 am IST
in Kerala

ന്യൂദല്‍ഹി:   കെ പി യോഹന്നാനെതിരെ വാര്‍ത്ത നല്‍കാതിരിക്കാന്‍ 10 കോടി രൂപയും അമേരിക്കയില്‍ വീടും വാഗ്ദാനം ചെയ്തതായി മാധ്യമ പ്രവര്‍ത്തകന്‍. ബിലീവേഴ്‌സ് ചര്‍ച്ചിന് വിദേശത്തുനിന്ന് പണ്ട് സ്വീകരിക്കാനുള്ള എഫ് സി ആര്‍ എ അക്കൊണ്ട് മരവിപ്പിച്ചതും താനാണെന്ന് തെഹല്‍ക്ക എഡിറ്ററായിരുന്ന മാത്യു സാമുവല്‍ അവകാശപ്പെട്ടു.

‘കെ പി യോഹന്നാന്‍ എന്ന ഫ്രാഡിന് എതിരെ കഴിഞ്ഞ അഞ്ചു വര്‍ഷമായി ഞാന്‍ പറയുന്നുണ്ട്, എഴുതുന്നുണ്ട് .. ഗ്ലോബല്‍ മീഡിയ, നാഷണല്‍ മീഡിയ.. അതിലൊക്കെ റിപ്പോര്‍ട്ട് ചെയ്യുന്നു. അതില്‍ എന്റെ അന്വേഷണവും പറയുന്നുണ്ട്, എന്നാല്‍ മലയാളത്തിലെ  മീഡിയ അയാളുടെ പണം വാങ്ങി അയാളെ പരിശുദ്ധന്‍ ആക്കാന്‍ ശ്രമിക്കുന്നു.’ മാത്യു  ഫേസ് ബുക്കില്‍ കുറിച്ചു.

കെപി യോഹന്നാനെതിരെ അമേരിക്കയിലുണ്ടായിരുന്ന  കേസിന്റെ വിവരം തേടി  ടെക്‌സാസില്‍ വരെ പോയെന്നും ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സ്വന്തുക്കളുടെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ചതായും മാത്യു സാമുവല്‍ വെളിപ്പെടുത്തി.

മാത്യു സാമുവല്‍ എഴുതുന്നു;

കെപി യോഹന്നാൻ എന്ന self proclaim fraud Bishop” ഇയാക്കെതിരെ Texas കോടതിയിൽ ഉണ്ടായിരുന്ന കേസ് നിങ്ങൾക്ക് അറിയാമോ…?

GFA ഇന്ത്യ, അതായത് കേരളത്തിൽ നിന്നും 45 മില്യൺ അമേരിക്കൻ ഡോളർ GFA ഹെഡ് കോട്ടേഴ്സ് അമേരിക്കയിലേക്ക് അയക്കുന്നു ഏകദേശം (350 കോടി രൂപാ) ഇത്രയും പണം എങ്ങനെ ഇവർക്കു ഇന്ത്യയിൽ നിന്നും കിട്ടി ഇതായിരുന്നു അവർക്ക് സംഭാവന കൊടുത്തവരുടെ ചോദ്യം, ഇന്ത്യയിലെ പട്ടിണി, ദാരിദ്ര്യം, മിഷൻ വർക്ക് ഇതിനു വേണ്ടി ആയിരുന്നു അമേരിക്കയിലും മറ്റു രാജ്യങ്ങളിൽ നിന്നും ഇവർ പണം സ്വരൂപിച്ചത് ഇപ്പോൾ തിരിച്ച് അങ്ങോട്ട് പണം വരുന്നു

ഇതിലാണ് rico കേസ് ഇയാക്കെതിരെ ചുമത്തിയത്, അവസാനം ഇയാൾ കേസ് തോറ്റു 240 കോടി രൂപാ പണം അയാൾ അവിടെ തിരികെ അടച്ചു,

ഇതായിരുന്നു ഇയുള്ളവൻ നടത്തിയ അനേഷണം ഇയാളുടെ പിറകെ texas wills point വരെ ഞാൻ പോയി 

ഇയാളുടെ ഇന്ത്യയിലെ പ്രോപ്പർട്ടീസ് മുഴുവൻ ഡീറ്റെയിൽസ് എടുത്തു…!

ഇനി അടുത്ത ഒരു ചോദ്യം..!

ചെറുവള്ളി എസ്റ്റേറ്റ് കെ പി യോഹന്നാൻ വാങ്ങിയത് 85 കോടി രൂപയ്‌ക്കാണ്…!

കേരള സർക്കാർ തീരുമാനമെടുത്തു 250 കോടി രൂപാ കോടതിയിൽ കെട്ടി വെച്ചിട്ട് ഈ സ്ഥലം ഏറ്റെടുത്ത് എയർപോർട്ട് ഉണ്ടാക്കുവാൻ, അതായത് അക്ഷരാർത്ഥത്തിൽ കേരള സർക്കാറിന് ഓർഡിനൻസിൽ കൂടെ ഏറ്റെടുക്കുവാൻ ഒരു തടസ്സവും ഇല്ലാത്ത ഒരു പ്രോപ്പർട്ടി അതാണ് രാജമാണിക്യം റിപ്പോർട്ട് പറയുന്നത് അതായത് ഇത്രയും പണം കൊടുക്കുന്നതും കെപി യോഹന്നാന് വേണ്ടിയാണ് ..

കൈരളി ടിവിയുടെ ഏറ്റവും വലിയ സ്പോൺസർ കെപി യോഹന്നാൻ ആണ്…!

സഖാക്കൾക്ക് ഉത്തരം പറയുവാൻ ഉണ്ടോ…?

Tags: കെ.പി. യോഹന്നാന്‍ബിലീവേഴ്സ് ചര്‍ച്ച്ഗോസ്പല്‍ ഫോര്‍ ഏഷ്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയ ബിലീവേഴ്സ് സഭാധക്ഷ്യന്റെ സഹോദരനായ പുന്നൂസ് അറസ്റ്റിൽ

Kerala

‘പിണറായിയുടെയും കോടിയേരിയുടെയും കോടികളുടെ കള്ളപ്പണം അമേരിക്കയിലേക്ക് കടത്തി’; ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്ത് 40 അംഗ ഇഡി സംഘം; നാലിടത്ത് റെയിഡ്

ഷാജ് കിരണ്‍ (ഇടത്ത്) അജി കൃഷ്ണന്‍ (വലത്ത്)
Kerala

ഷാജ് കിരണ്‍ ബിലീവേഴ്സ് ചര്‍ച്ചിന് വേണ്ടി സ്വപ്ന സുരേഷ് ജോലി ചെയ്യുന്ന കമ്പനിയുടെ ലൈസന്‍സ് ഉപയോഗിച്ച് വിദേശഫണ്ട് കടത്താന്‍ ആവശ്യപ്പെട്ടു: അജി കൃഷ്ണന്‍

BJP

മുഖ്യമന്ത്രി പിണറായിക്ക് കെപി യോഹന്നാനുമായി ബന്ധം; ബിലീവേഴ്സ് ചര്‍ച്ചിനെതിരെ കളളപ്പണം വെളുപ്പിക്കല്‍ കേസ് നിലവിലുണ്ട്; സത്യം പുറത്തുവരണമെന്ന് ബിജെപി

US

കെ പി യോഹന്നാനെതിരെ അമേരിക്കയിലെ കേസ് വീണ്ടും ചര്‍ച്ചയാകുന്നു; കേരളത്തില്‍ നിന്ന് കടത്തിയത് 350 കോടി

പുതിയ വാര്‍ത്തകള്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.