Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

കെ പി യോഹന്നാനെതിരെ അമേരിക്കയിലെ കേസ് വീണ്ടും ചര്‍ച്ചയാകുന്നു; കേരളത്തില്‍ നിന്ന് കടത്തിയത് 350 കോടി

ടെക്‌സാസ് കോടതിയില്‍ നടന്ന കേസ് തോറ്റു 240 കോടി രൂപാ തിരികെ അടച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2022, 08:02 am IST
in US

ടെക്‌സാസ്:   സ്വപ്‌ന സുരേഷ് വെളിപ്പെടുത്തലോടെ  കെ പി യോഹന്നാനും ബിലീവേഴ്‌സ് ചര്‍ച്ചും വീണ്ടും വിവാദത്തിലേക്ക്.  പിണറായി വിജയന്‍, കൊടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്കു വേണ്ടി അമേരിക്കയിലേക്ക് ബിലീവേഴ്‌സ് ചര്‍ച്ച് പണം കടത്തി എന്ന് ഇവരൊക്കെയായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ ഷാജ് കിരണ്‍ നടത്തിയ സംഭാഷണമാണ് സ്വപ്‌ന പുറത്തു വിട്ടത്. ഇതോടെ  കേരളത്തില്‍ നിന്ന് പണം അമേരിക്കയിലേക്ക് കടത്തിയതിന് യോഹന്നാനെതിരെ ടെക്‌സാസ് കോടതിയിലെ കേസും ചര്‍ച്ചയാകുന്നു. 

ഗോസ്പല്‍   ഫോര്‍ ഏഷ്യയുടെ തിരുവല്ലയിലെ അക്കൗണ്ടുകളില്‍ നിന്ന് 45 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ (350 കോടി രൂപാ)  അയച്ചതായാണ് കേസ്.  സംഭാവന നല്‍കിയവരാണ് കേസ് കൊടുത്തത്.  ഇത്രയും പണം എങ്ങനെ ഇവര്‍ക്കു ഇന്ത്യയില്‍ നിന്നും കിട്ടി ഇതായിരുന്നു അവരുടെ  ചോദ്യം, ഇന്ത്യയിലെ പട്ടിണി, ദാരിദ്ര്യം,  മിഷന്‍ വര്‍ക്ക് ഇതിനു വേണ്ടി ആയിരുന്നു അമേരിക്കയിലും മറ്റു രാജ്യങ്ങളില്‍ നിന്നും പണം സ്വരൂപിച്ചത് ഇപ്പോള്‍ തിരിച്ച് ഇങ്ങോട്ട് പണം വരുന്നു  

ടെക്‌സാസ് കോടതിയില്‍ നടന്ന കേസ് തോറ്റു 240 കോടി രൂപാ  തിരികെ അടച്ചു.

ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ വഴിവിട്ട നീക്കം നടത്തുന്നതും ഇതോടൊപ്പം കൂട്ടിവായിക്കുന്നവരുണ്ട്. ചെറുവള്ളി എസ്‌റ്റേറ്റ് കെ പി യോഹന്നാന്‍  വാങ്ങിയത് 85 കോടി രൂപയ്‌ക്കാണ്.  രേഖകളില്‍ 1400 ഏക്കര്‍ ഭൂമിയെങ്കിലും 800 ഏക്കറോളം സര്‍ക്കാര്‍ ഭൂമിയും ഉള്‍പ്പെടെ 2200 ഏക്കര്‍ ഭൂമിയാണ് ചെറുവള്ളി എസ്‌റ്റേറ്റ് .  

ചെറുവള്ളി എസ്‌റ്റേറ്റ് കേസ് ഹൈകോടതില്‍ ആയിരുന്നു, സര്‍ക്കാര്‍ ജയിക്കേണ്ട ഒരു കേസ് .സുശീല ഭട്ട് അവരായിരുന്നു സര്‍ക്കാര്‍ വക്കീല്‍. അവരെ പിണറായി വിജയന്‍് മാറ്റി. എന്നിട്ടു കേസ് തോറ്റു കൊടുത്തു,  സുപ്രീംകോടതിയില്‍ പോകും എന്ന് പറഞ്ഞെങ്കിലും പോയില്ല.  പകരം 250 കോടി  രൂപാ കോടതിയില്‍ കെട്ടി വെച്ചിട്ട് ഈ സ്ഥലം ഏറ്റെടുത്ത് എയര്‍പോര്‍ട്ട് ഉണ്ടാക്കുമെന്ന് പ്രഖ്യാപിക്കുയായിരുന്നു സര്‍ക്കാര്‍.

കേരള സര്‍ക്കാറിന് ഓര്‍ഡിനന്‍സില്‍ കൂടെ  ഏറ്റെടുക്കുവാന്‍ ഒരു തടസ്സവും ഇല്ലാത്ത ഒരു വസ്തുവാണ്  ചെറുവള്ളി എസ്‌റ്റേറ്റ്  എന്നാണ് രാജമാണിക്യം റിപ്പോര്‍ട്ട് പറയുന്നത്. എന്നിട്ട് 250 കോടി  കൊടുക്കുന്നത് കെപി യോഹന്നാന് വേണ്ടിയാണ് എന്ന ആരോപണം നേരത്തെ ഉണ്ടായിരുന്നു.

പുതിയ ആരോപണങ്ങളും വെളിപ്പെടുത്തലുകളും വന്നതോടെ ഇതെല്ലാം തമ്മില്‍ ബന്ധിപ്പിച്ച ചര്‍ച്ചകളാണ് സജീവമാകുന്നത്.

Tags: കെ.പി. യോഹന്നാന്‍ബിലീവേഴ്സ് ചര്‍ച്ച്ഗോസ്പല്‍ ഫോര്‍ ഏഷ്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയ ബിലീവേഴ്സ് സഭാധക്ഷ്യന്റെ സഹോദരനായ പുന്നൂസ് അറസ്റ്റിൽ

Kerala

‘പിണറായിയുടെയും കോടിയേരിയുടെയും കോടികളുടെ കള്ളപ്പണം അമേരിക്കയിലേക്ക് കടത്തി’; ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്ത് 40 അംഗ ഇഡി സംഘം; നാലിടത്ത് റെയിഡ്

ഷാജ് കിരണ്‍ (ഇടത്ത്) അജി കൃഷ്ണന്‍ (വലത്ത്)
Kerala

ഷാജ് കിരണ്‍ ബിലീവേഴ്സ് ചര്‍ച്ചിന് വേണ്ടി സ്വപ്ന സുരേഷ് ജോലി ചെയ്യുന്ന കമ്പനിയുടെ ലൈസന്‍സ് ഉപയോഗിച്ച് വിദേശഫണ്ട് കടത്താന്‍ ആവശ്യപ്പെട്ടു: അജി കൃഷ്ണന്‍

BJP

മുഖ്യമന്ത്രി പിണറായിക്ക് കെപി യോഹന്നാനുമായി ബന്ധം; ബിലീവേഴ്സ് ചര്‍ച്ചിനെതിരെ കളളപ്പണം വെളുപ്പിക്കല്‍ കേസ് നിലവിലുണ്ട്; സത്യം പുറത്തുവരണമെന്ന് ബിജെപി

Kerala

കെ പി . യോഹന്നാന്‍ 10 കോടിയും അമേരിക്കയില്‍ വീടും വാഗ്ദാനം ചെയ്തതായി മാധ്യമ പ്രവര്‍ത്തകന്‍

പുതിയ വാര്‍ത്തകള്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.