Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇ.ടി. മുഹമ്മദ് ബഷീറിന്റെ കാണ്‍പൂര്‍ യാത്രയ്‌ക്കു പിന്നില്‍ ഗൂഢലക്ഷ്യം; വെള്ളിയാഴ്ച തന്നെയുള്ള സന്ദര്‍ശനം യുപി പോലീസ് തടഞ്ഞത് രഹസ്യവിവരത്തെ തുടര്‍ന്ന്

കാണ്‍പൂര്‍ കലാപവുമായി ബന്ധപ്പെട്ട് 54 പേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായ ഭൂരിപക്ഷം പേരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. മുസ്ലിം ലീഗ് എംപിയായ ഇ.ടി. എന്തിനാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ അര്‍ധരാത്രി കാണ്‍പൂരില്‍ എത്തിയത് എന്നതടക്കം ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2022, 10:18 am IST
in India

ന്യൂദല്‍ഹി: മുസ്ലിം ലീഗ് എംപി ഇ.ടി. മുഹമ്മദ് ബഷീറിന്റെ കാണ്‍പൂര്‍ യാത്രയ്‌ക്കു പിന്നില്‍ പ്രത്യേക ലക്ഷ്യമുണ്ടായിരുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് യുപി പോലീസ് തടഞ്ഞതെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച അര്‍ധരാത്രിയാണ് ഇടി കാണ്‍പൂരിലെത്തിയത്. മുഹമ്മദ് ബഷീറിനൊപ്പം ലീഗിന്റെ ഉത്തരേന്ത്യയിലെ ചില പ്രാദേശിക നേതാക്കളും ഉണ്ടായിരുന്നു. പ്രവാചകനെതിരേ പരാമര്‍ശം നടത്തിയെന്നാരോപിച്ച് വലിയ കലാപമാണ് കാണ്‍പൂരില്‍ നടന്നത്. കാണ്‍പൂരില്‍ അതിന്റെ അലയൊലികള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. വെള്ളിയാഴ്ച തന്നെ ഇ.ടി. മുഹമ്മദ് ബഷീര്‍ കാണ്‍പൂരിലെത്തി കലാപകാരികളെ സന്ദര്‍ശിക്കുന്നതില്‍ ഗൂഢലക്ഷ്യമുണ്ടെന്ന് യുപി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് കാണ്‍പൂരില്‍ എത്തിയ ഉടന്‍ പോലീസ് എംപിയെ തടഞ്ഞത്. എംപി റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചെങ്കിലും ഉന്നത് ഉദ്യോഗസ്ഥരെത്തി ഒരുകാരണവശാലും കാണ്‍പൂരില്‍ ഇന്നു സന്ദര്‍ശം അനുവദിക്കില്ലെന്നു വ്യക്തമാക്കി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് കാണ്‍പൂരില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള ഗസ്റ്റ് ഹൗസില്‍ എത്തിച്ച ശേഷം ദല്‍ഹിയിലേക്ക് മടക്കി അയക്കുകയായിരുന്നു.  

കാണ്‍പൂര്‍ കലാപവുമായി ബന്ധപ്പെട്ട് 54 പേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായ ഭൂരിപക്ഷം പേരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. മുസ്ലിം ലീഗ് എംപിയായ ഇ.ടി. എന്തിനാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ അര്‍ധരാത്രി കാണ്‍പൂരില്‍ എത്തിയത് എന്നതടക്കം ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഇതില്‍ സൈഫുള്ള, മുഹമ്മദ് നസീം, മുഹമ്മദ് ഉമര്‍ എന്നീ പോപ്പുലര്‍ ഫ്രണ്ടുകാര്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന കലാപത്തിന് നേതൃത്വം നല്‍കിയതിന് അറസ്റ്റിലായവരാണ്.

Tags: സന്ദര്‍ശനംഇ.ടി. മുഹമ്മദ് ബഷീര്‍കാണ്‍പൂര്‍ അക്രമം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ യു എസ് കോണ്‍ഗ്രസ് പ്രതിനിധി സംഘം പങ്കെടുക്കും; സാമ്പത്തിക, പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ചര്‍ച്ച നടത്തും

Kerala

തിരുവനന്തപുരത്തെ പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തിലേക്ക് ജനം ഒഴുകുന്നു, 26 ഏക്കറില്‍ പൂത്ത് കിടക്കുന്ന ജമന്തിപ്പൂന്തോട്ടം കാണാന്‍

India

വ്യാപക അക്രമങ്ങള്‍ നടക്കുന്ന രാജസ്ഥാനും ബംഗാളും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമോ? പ്രതിപക്ഷസംഘത്തെ വിമര്‍ശിച്ച് അനുരാഗ് താക്കൂര്‍

India

നരേന്ദ്ര മോദി ചൊവ്വാഴ്ച പൂനെയില്‍; ലോകമാന്യ തിലക് ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങും, വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും

India

പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 27, 28 തീയതികളില്‍ രാജസ്ഥാനും ഗുജറാത്തും സന്ദര്‍ശിക്കും; നിരവധി വികസന പദ്ധതികള്‍ക്ക് തറക്കല്ലിടും

പുതിയ വാര്‍ത്തകള്‍

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.