Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദുക്കള്‍ ചോദിക്കാനാഗ്രഹിച്ച ചോദ്യങ്ങള്‍ ആദ്യമായി ഉയര്‍ത്തി രാജ് ദീപ് സര്‍ദേശായി; സ്ഥിരം മോദി വിരുദ്ധത തുപ്പി ശശി തരൂരൂം

ള്‍ഫ് രാജ്യങ്ങളും പശ്ചിമേഷ്യന്‍ രാജ്യങ്ങളും ഉള്‍പ്പെടുന്ന ഇസ്ലാമിക രാഷ്‌ട്രങ്ങള്‍ നയതന്ത്ര തലത്തില്‍ ഇന്ത്യയ്‌ക്ക് നല്‍കിയ സമ്മര്‍ദ്ദം പതിവില്ലാത്ത ഒന്നായിരുന്നു. എന്നാല്‍ ഇന്ത്യയിലെ ഹിന്ദുത്വ നിലപാടുകള്‍ ഉള്ളവര്‍ ഈ അവസരത്തില്‍ ചോദിക്കുന്ന ഉത്തരം കിട്ടാത്ത ഒട്ടേറെ ചോദ്യങ്ങളുണ്ട്. നാഴികയ്‌ക്ക് നാല്‍പത് വട്ടം മോദി വിരുദ്ധത പറയുന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ് ദീപ് സര്‍ദേശായിയുടെ ചുണ്ടില്‍ നിന്നും ഇതേ ചോദ്യങ്ങള്‍ വന്നപ്പോള്‍ എല്ലാവരും ശരിയ്‌ക്കും ഞെട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2022, 04:26 pm IST
in India

ന്യൂദല്‍ഹി: ഗള്‍ഫ് രാജ്യങ്ങളും പശ്ചിമേഷ്യന്‍ രാജ്യങ്ങളും ഉള്‍പ്പെടുന്ന ഇസ്ലാമിക രാഷ്‌ട്രങ്ങള്‍ നയതന്ത്ര തലത്തില്‍ ഇന്ത്യയ്‌ക്ക് നല്‍കിയ സമ്മര്‍ദ്ദം പതിവില്ലാത്ത ഒന്നായിരുന്നു. എന്നാല്‍ ഇന്ത്യയിലെ ഹിന്ദുത്വ നിലപാടുകള്‍ ഉള്ളവര്‍ ഈ അവസരത്തില്‍ ചോദിക്കുന്ന ഉത്തരം കിട്ടാത്ത ഒട്ടേറെ ചോദ്യങ്ങളുണ്ട്. നാഴികയ്‌ക്ക് നാല്‍പത് വട്ടം മോദി വിരുദ്ധത  പറയുന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ് ദീപ് സര്‍ദേശായിയുടെ ചുണ്ടില്‍ നിന്നും ഇതേ ചോദ്യങ്ങള്‍ വന്നപ്പോള്‍ എല്ലാവരും ശരിയ്‌ക്കും ഞെട്ടി. ഇന്ത്യാടുഡേ ടിവി ചാനലില്‍ രാജ് ദീപ് സര്‍ദേശായിയുടെ പ്രത്യേക അഭിമുഖത്തിലാണ് ഹിന്ദുക്കളുടെ മനസ്സിലുയരുന്ന, ഹിന്ദുത്വ ദര്‍ശനത്തില്‍ വിശ്വസിക്കുന്നവര്‍ ചോദ്യങ്ങള്‍ ഉയര്‍ന്നത്. ഇറ്റലിയിലെ വെനീസില്‍ നിന്നും (എന്തിനാണാവോ തരൂര്‍ ഇറ്റലിയില്‍ കറങ്ങുന്നത്? ) ചര്‍ച്ചയില്‍ ചേര്‍ന്ന ശശി തരൂരില്‍ നിന്നും ലഭിച്ചതാകട്ടെ ചോദ്യത്തിനുള്ള ഉത്തരങ്ങളല്ല, പകരം സ്ഥിരം മോദി വിരുദ്ധ മറുപടികളായിരുന്നു.  

ചര്‍ച്ചയില്‍ രാജ് ദീപ് സര്‍ദേശായി ഉയര്‍ത്തിയ നാല് ചോദ്യങ്ങള്‍ എല്ലാ ഹിന്ദുക്കളും ഈയവരസത്തില്‍ ചോദിക്കുന്ന ആശങ്കകളാണ്. അത് എന്തൊക്കെയാണ്?.  

രാജ്ദീപ് സര്‍ദേശായി- ചോദ്യം 1: ഇത് ഇന്ത്യയിലെ സര്‍ക്കാരിന്റെ കുറ്റമായി കാണാനാവുമോ? അതോ ലോകത്താകെ ഉയരുന്ന അസഹിഷ്ണുതയുടെ ഭാഗമാണോ?

രാജ്ദീപ് സര്‍ദേശായി- ചോദ്യം 2: ന്യൂനപക്ഷ അവകാശങ്ങളെ മാനിക്കാത്ത ഗള്‍ഫ് രാഷ്‌ട്രങ്ങള്‍ക്ക് ഇന്ത്യയിലെ ഒരു രാഷ്‌ട്രീയപാര്‍ട്ടിയുടെ നേതാവിന്റെ പ്രസ്താവനയോട് പ്രതികരിക്കേണ്ട ആവശ്യമുണ്ടോ? സൗദി അറേബ്യ, ഇറാന്‍, തുര്‍ക്കി, പാകിസ്ഥാന്‍ പോലുള്ള രാജ്യങ്ങള്‍ യാതൊരു തരത്തിലും ന്യൂനപക്ഷ അവകാശങ്ങള്‍ പാലിക്കാന്‍ തയ്യാറില്ലാത്ത ഇസ്ലാമിക രാഷ്‌ട്രങ്ങളാണ്. അവയ്‌ക്ക് ഇന്ത്യയോട് ഇസ്ലാമിക അവകാശങ്ങളെക്കുറിച്ച് പ്രസംഗിക്കാന്‍ എന്താണ് അവകാശം? നൂപുര്‍ ശര്‍മ്മ എല്ലാ ഇന്ത്യന്‍ രാഷ്‌ട്രീയ പാര്‍ട്ടികളേയും പ്രതിനിധീകരിക്കുന്ന നേതാവല്ലല്ലോ.  

രാജ്ദീപ് സര്‍ദേശായി ചോദ്യം 3: ഗള്‍ഫ് രാജ്യങ്ങളിലും പശ്ചിമേഷ്യയിലും ബന്ധം മെച്ചപ്പെടുത്താനും വളര്‍ത്താനും വേണ്ടി നരേന്ദ്രമോദി നല്ല നിലയില്‍  മൂലധനവും സമയവും നിക്ഷേപിച്ചിട്ടുണ്ട്. ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിയുടെ പ്രതിനിധി നടത്തിയ ഒറ്റപ്രസ്താവനയില്‍ തകരുന്നതാണോ ഈ ബന്ധം? നമ്മുടെ ഗള്‍ഫ്-പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ ഇത്രയും ദുര്‍ബലമായ അടിത്തറയിലാണോ കെട്ടിപ്പൊക്കിയിരിക്കുന്നത്?

രാജ്ദീപ് സര്‍ദേശായി ചോദ്യം 4: ബാബ അറ്റോമിക് റിസര്‍ച്ച് സെന്‍ററിന്റെ പടം കാട്ടി ഇതും ശിവലിംഗമാണോ എന്ന് വിളിച്ചുപറയുമോ എന്ന് കളിയാക്കിയപ്പോള്‍ രാജ്യത്തെ ഹിന്ദുക്കള്‍ പൊട്ടിത്തെറിച്ചില്ല. പക്ഷെ പ്രവാചകനെക്കുറിച്ചുള്ള കമന്‍റില്‍ ഇസ്ലാം വാദികള്‍ പൊട്ടിത്തെറിച്ചു. ഇങ്ങിനെ ഒരു വാദപ്രതിവാദം വന്നാല്‍ എന്തുത്തരം പറയും?

ഈ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായ ഉത്തരം തേടിയാല്‍ മതേതരത്വമെന്ന ഇന്ത്യയുടെ പ്രഖ്യാപിത നിലപാട് ഹിന്ദുത്വത്തെ ദുര്‍ബലപ്പെടുത്തുന്ന ഒന്നാണെന്ന് പറയേണ്ടി വന്നേക്കാം. 

Tags: മാധ്യമപ്രവര്‍ത്തകര്‍Shashi TharoorSecularismപ്രചാകനായ നബിഗള്‍ഫ് രാഷ്ട്രങ്ങള്‍narendramodiമതനിന്ദHindutvaനൂപുര്‍ ശര്‍മ്മഇസ്ലാമോഫോബിയപ്രവാചകന്‍ മുഹമ്മദ്ന്യൂനപക്ഷംപശ്ചിമേഷ്യരാജ്ദീപ് സര്‍ദേശായിമോഡി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

News

വരുൺ ഗാന്ധി രാഷ്‌ട്രീയത്തിലേക്ക് തിരിച്ചു വരുന്നോ? പ്രധാനമന്ത്രിയെ കുടുംബ സമേതം കണ്ടു

Kerala

മൊഹമ്മദ് റിയാസിന്റെ പ്രതിഷേധ റോഡ് ഷോയ്‌ക്ക് മറുപടി, വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യേണ്ട ഹെല്‍ത്ത് ലാബ് ബിജെപി ഉദ്ഘാടനം ചെയ്തു

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

Kerala

കടലിന്റെ മക്കളേ, നമസ്‌കാരം; പ്രധാനമന്ത്രി വിളിച്ചു; മത്സ്യബന്ധന മേഖലയിലെ കേന്ദ്രസർക്കാർ പരിപാടികൾ വിശദീകരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.