Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പിതാവിന്റെ പ്രശസ്തിയുടെ ഭാരം മൂലം ഡോണ്‍ ബ്രാഡ്മാന്റെ മകന് പേര് മാറ്റേണ്ടിവന്നു; സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനെ വെറുതെ വിടാന്‍ കപില്‍ദേവ്

30 ലക്ഷം രൂപയ്‌ക്കാണ് സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ ഈ ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സ് ലേലത്തിലെടുത്തത്. 22 വയസ്സായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഇക്കുറി ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുമെന്ന് കരുതിയെങ്കിലും നടന്നില്ല. ഒരൊറ്റ കളിയില്‍ പോലും അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഐപിഎല്ലില്‍ കളിക്കളത്തിലിറങ്ങിയില്ല. ഇതോടെ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് വേണ്ടി സമൂഹമാധ്യമങ്ങളില്‍ മുറവിളി ഉയരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2022, 06:46 pm IST
in India
അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ (വലത്ത്)

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ (വലത്ത്)

മുംബൈ: 30 ലക്ഷം രൂപയ്‌ക്കാണ് സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ ഈ ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സ് ലേലത്തിലെടുത്തത്. 22 വയസ്സായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഇക്കുറി ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുമെന്ന് കരുതിയെങ്കിലും നടന്നില്ല. ഒരൊറ്റ കളിയില്‍ പോലും അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഐപിഎല്ലില്‍ കളിക്കളത്തിലിറങ്ങിയില്ല. ഇതോടെ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് വേണ്ടി സമൂഹമാധ്യമങ്ങളില്‍ മുറവിളി ഉയരുകയാണ്.  

ഈ അവസരത്തില്‍ ബഹളമുണ്ടാക്കുന്ന ടെണ്ടുല്‍ക്കര്‍ ആരാധകരോട് ചില കാര്യങ്ങള്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണ് മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ കപില്‍ ദേവ്.  

“ദയവായി എല്ലാവരും അര്‍ജുന്‍ ടെണ്ടുല്‍ക്കറെ അയാളുടെ സ്വകാര്യതയില്‍ വിടുക. തല്‍ക്കാലം അര്‍ജുന്‍ ക്രിക്കറ്റ് ആസ്വദിച്ച് ജീവിക്കട്ടെ”- ഇതായിരുന്നു കപില്‍ ദേവിന്റെ ആദ്യ ഉപദേശം.  

“ടെണ്ടുല്‍ക്കറിന്റെ മകന്‍ എന്ന നിലയ്‌ക്ക് അര്‍ജുന് നേട്ടവും കോട്ടവുമുണ്ട്. ഒരിയ്‌ക്കലും അവനെ ടെണ്ടുല്‍ക്കറുമായി താരതമ്യം ചെയ്യാന്‍ നില്‍ക്കരുത്. “- കപില്‍ ദേവ് ഓര്‍മ്മിപ്പിക്കുന്നു. ഇത്തരുണത്തിലാണ് കപില്‍ദേവ് മഹാനായ ക്രിക്കറ്റര്‍ ഡോണ്‍ ബ്രാഡ്മാനെ ഓര്‍മ്മിപ്പിച്ചത്. “ക്രിക്കറ്റ് താരമായിരുന്ന ഡോണ്‍ ബ്രാഡ്മാന്റെ മകന് ഒടുവില്‍ തന്റെ പേര് തന്നെ മാറ്റേണ്ടിവന്നു. കാരണം ബ്രാഡ്മാന്‍ എന്ന കുടുംബപ്പേര് അയാള്‍ക്ക് വലിയ സമ്മര്‍ദ്ദം നല്‍കി. എല്ലാവരും മകനെ ഡോണ്‍ ബ്രാഡ്മാനുമായി താരതമ്യം ചെയ്തു. എല്ലാവരും മകന്‍ അച്ഛനെപ്പോലെ ആകണമെന്ന് ആഗ്രഹിച്ചു. ആളുകളുടെ പ്രതീക്ഷസമ്മര്‍ദ്ദങ്ങളില്‍ നിന്നും രക്ഷപ്പെടാനാണ് ഡോണ്‍ ബ്രാഡ്മാന്റെ മകന്‍ പേര് മാറ്റിയത്. “- കപില്‍ ദേവ് പറഞ്ഞു.  

“അതുകൊണ്ട് തല്‍ക്കാലം അര്‍ജുന്‍ ടെണ്ടുല്‍ക്കറെ വെറുതെ വിടുക. ടെണ്ടുല്‍ക്കര്‍ എന്ന കുടുംബപ്പേര് അര്‍ജുനും ഒരുപാട് നേട്ടങ്ങളും ഒപ്പം സമ്മര്‍ദ്ദങ്ങളും നല്‍കുന്നുണ്ട്. തല്‍ക്കാലം അര്‍ജുന്‍ ക്രിക്കറ്റ് ആസ്വദിക്കട്ടെ. ടെണ്ടുല്‍ക്കറുടെ 50 ശതമാനം കഴിവെങ്കിലും നേടാനായാല്‍ അതിനേക്കാള്‍ മെച്ചമായി മറ്റൊന്നില്ല. ടെണ്ടുല്‍ക്കറിന്റെ പേര് കടന്നുവരുമ്പോള്‍ നമ്മുടെ പ്രതീക്ഷ വാനോളം ഉയരും. കാരണം ടെണ്ടുല്‍ക്കര്‍ ഒരു ഇതിഹാസമായിരുന്നു. പകരം അര്‍ജുനെ വെറുതെ വിടുക. അവന്‍ അവന്റെ ക്രിക്കറ്റ് ആസ്വദിച്ചോട്ടെ”- അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് വേണ്ടി ബഹളം കൂട്ടുന്ന ആരാധകരോട് കപില്‍ ഉപദേശിക്കുന്നു.  

ഇതുവരെ തന്റെ കരിയറില്‍ രണ്ട് തവണ മാത്രമേ ടി20 യില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി രണ്ട് തവണ മാത്രമേ കളിക്കാന്‍ കഴിഞ്ഞുള്ളൂ. അതില്‍ ഒരു മാച്ച് ഹര്യാനയ്‌ക്കെതിരെ ആയിരുന്നു. രണ്ടാമത്തേത് പുതുച്ചേരിയ്‌ക്കെതിരെയും. അതല്ലാതെ പ്രധാനമാച്ചുകളിലൊന്നും അര്‍ജുന്‍ കളിച്ചിട്ടില്ല. 

Tags: കപില്‍ ദേവ്mumbai indiansഐപിഎല്‍ 2022cricketഐപിഎല്‍ താരലേലംട്വന്‍റി-ട്വന്‍റിടാറ്റ ഐപിഎല്‍IPLഡോണ്‍ ബ്രാഡ്മാന്‍ടി-20പേര്Kapilഅര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍സച്ചിന്‍ തെണ്ടുല്‍ക്കര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സച്ചിന്റെ ആത്മകഥയും ശ്രീപത്മനാഭ വിഗ്രഹവും സഞ്ജുവിന് സമ്മാനിച്ച് ഗവര്‍ണര്‍

Cricket

കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി , സഞ്ജു സാംസണിന് കെ.സി.എയുടെ സ്‌നേഹാദരം

Cricket

ആയിരം കോടിയുടെ ആസ്തി ; ഗുരുഗ്രാമിലെ കൊഹ്ലിയുടെ ഈ വീട് കൊട്ടാരതുല്യം , വാച്ചിന് മാത്രം വില 4.6 കോടി

Cricket

ഐസിസി ടി20 റാങ്കിംങ്; അഭിഷേക് ശർമ്മ ഒന്നാം സ്ഥാനം നിലനിർത്തി, ഇഷാൻ കിഷൻ രണ്ടാം സ്ഥാനത്ത്

Cricket

സഞ്ജുവിന്റെ കവിളില്‍ തൊട്ട് ഗൗതം ഗംഭീര്‍…സ‌‌ഞ്ജുവിനെക്കുറിച്ചുള്ള കരുതലിനെക്കുറിച്ച് ഗൗതം ഗംഭീര്‍ പറഞ്ഞത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.