Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

പട്ടികവര്‍ഗക്കാരെ വനത്തില്‍ തടവറ തീര്‍ത്ത് അടച്ചിടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു; എസ്.റ്റി കോളനി സന്ദര്‍ശന വിലക്ക് പിന്‍വലിക്കണമെന്ന് ഹിന്ദു ഐക്യവേദി

കേന്ദ്ര സംസ്ഥാന പദ്ധതി ഫണ്ട് പോലും വിനിയോഗിക്കാതെ സഹസ്ര കോടികളാണ് സര്‍ക്കാര്‍ പാഴാക്കുന്നത്. ദരിദ്രരും തൊഴില്‍ രഹിതരും ഭൂരഹിതരുമായി തീരുന്ന വനവാസി സമൂഹത്തെ സംരക്ഷിക്കാന്‍ യാതൊരു നടപടിയും സര്‍ക്കാര്‍ മുന്നോട്ട് വയ്‌ക്കുന്നില്ല. വന അതിര്‍ത്തിക്കുള്ളില്‍ ഹൈന്ദവ ആരാധനയ്‌ക്കു മാത്രം വിലക്കും ഇതരര്‍ക്ക് സര്‍വ സ്വാതന്ത്ര്യവും സര്‍ക്കാരിന്റെ നയമെന്ന് ഈ എസ്. ബിജു ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2022, 07:01 pm IST
in Parivar

കോട്ടയം : മാവോയിസ്റ്റ് സാന്നിധ്യത്തിന്റെ പേരുപറഞ്ഞ് സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗ കോളനികളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നപട്ടിക വര്‍ഗ വകുപ്പ് തീരുമാനം പിന്‍വലിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വക്താവ് ഇ എസ് ബിജു. ഗവേഷണം, വിവരശേഖരണം, ഇന്റ്റേണ്‍ഷിപ്പ്, ക്യാമ്പ്, വീഡിയോഗ്രാഫി എന്നിവയ്‌ക്ക് നല്‍കിവരുന്ന അനുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിലൂടെ പട്ടികവര്‍ഗ്ഗ ജനക്ഷേമ സര്‍ക്കാരെന്ന  പൊയ്‌മുഖം  ജനസമക്ഷം പൊളിഞ്ഞു വീഴുമെന്ന ഭ യമാണ് സര്‍ക്കാരിനെ സന്ദര്‍ശന വിലക്കിന് പ്രേരിപ്പിക്കുന്നത്.

വനമേഖലയിലെ ദുരിതങ്ങളും സാമൂഹ്യ പ്രശ്‌നങ്ങളും നാള്‍ക്ക് നാള്‍ വര്‍ധിച്ചു വരുന്നത് സര്‍ക്കാരിന്റെയും എസ് റ്റി വകുപ്പിന്റെയും നിഷ്‌ക്രിയത്വ ത്തിന്റെയും കെടുകാര്യസ്ഥതയുടെയും  പരിണിത ഫലമാണ്.  വനഭൂമിയുടെ നേരവകാശികളെ   വനത്തിനുള്ളില്‍  തടവറ തീര്‍ത്ത്  അടച്ചിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.  

കേന്ദ്ര സംസ്ഥാന പദ്ധതി ഫണ്ട് പോലും വിനിയോഗിക്കാതെ സഹസ്ര കോടികളാണ് സര്‍ക്കാര്‍ പാഴാക്കുന്നത്. ദരിദ്രരും തൊഴില്‍ രഹിതരും ഭൂരഹിതരുമായി തീരുന്ന വനവാസി സമൂഹത്തെ സംരക്ഷിക്കാന്‍ യാതൊരു നടപടിയും സര്‍ക്കാര്‍ മുന്നോട്ട് വയ്‌ക്കുന്നില്ല. വന അതിര്‍ത്തിക്കുള്ളില്‍   ഹൈന്ദവ ആരാധനയ്‌ക്കു മാത്രം വിലക്കും ഇതരര്‍ക്ക് സര്‍വ സ്വാതന്ത്ര്യവും സര്‍ക്കാരിന്റെ നയമെന്ന് ഈ എസ്. ബിജു ആരോപിച്ചു.

Tags: 'മൊഴി'HinduAikyaVedi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എസ്ഡിപിഐ ഭീഷണിയെ തുടര്‍ന്ന് നഗരസഭ ഗേറ്റിട്ട് വഴിയടച്ച ശിവപുരം ക്ഷേത്രത്തില്‍ ഹിന്ദു ഐക്യവേദി, ക്ഷേത്ര സംരക്ഷണ സമിതി നേതാക്കള്‍ സന്ദര്‍ശനം നടത്തിയപ്പോള്‍
Kerala

എസ്ഡിപിഐ ഭീഷണി: നഗരസഭ ഇരട്ട താഴിട്ടു പൂട്ടിയ ശിവപുരം ക്ഷേത്രം ഭക്തര്‍ക്ക് തുറന്നുകൊടുക്കണം – ഹിന്ദുഐക്യവേദി

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഇത് ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും എതിരായ ഭക്തജനസമൂഹത്തിന്റെ കുറ്റപത്രം

ന്യൂദല്‍ഹി ആദിശങ്കരാചാര്യ സേവാസമിതി സംഘടിപ്പിച്ച ആദിശങ്കര ജയന്തി ആഘോഷം - അദൈ്വതശങ്കരത്തില്‍
ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തുന്നു
News

ജീവിതം ധര്‍മത്തിന് വേണ്ടി സമര്‍പ്പിക്കണം: തില്ലങ്കേരി

സിപിഎം മുന്‍എംപി എ സമ്പത്ത് (ഇടത്ത്) കസ്തൂരി (വലത്ത്)
Kerala

മുന്‍ സിപിഎം എംപി എ.സമ്പത്തിന്റെ അനുജന്‍ കസ്തൂരി അനിരുദ്ധ് ഹിന്ദു ഐക്യവേദി ജില്ലാ നേതാവ്

Kerala

കള്‍ച്ചറല്‍ മാര്‍ക്‌സിസത്തെ ശക്തമായി നേരിടണം: ആര്‍.വി. ബാബു

പുതിയ വാര്‍ത്തകള്‍

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.