നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും തമ്മിലുളള വിവാഹം ജൂണ്‍ ഒന്‍പതിന് മഹാബലിപുരത്തെ റിസോര്‍ട്ടില്‍ നടക്കും.ഒരുക്കങ്ങള്‍ ആരംഭിച്ചു.സേവ് ദ് ഡേറ്റ് കാര്‍ഡും പുറത്തിറങ്ങി.വിവാഹം ചിത്രീകരിക്കാന്‍ സ്വകാര്യ ഓടിടി കമ്പനിക്കാണ് അവകാശം നല്‍കിയിരിക്കുന്നത്.നേരത്തെ തിരുപ്പതിയില്‍ വെച്ചായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്.എന്നാല്‍ 150 പേര് അതിഥികളായി അനുവദിക്കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞതിനാലാണ് വിവാഹം മഹാബലിപുരത്തേക്ക് മാറ്റിയത്.’കാതുവാക്കിലെ രണ്ടു കാതല്‍’ എന്ന ചിത്രമാണ് നയന്‍താരയുടെ വിഘ്നേഷിന്റെയും അവസാനമായി പുറത്തിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: