Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ജ്ഞാന്‍വാപി പള്ളിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയന്ത്രിക്കണം’; ജില്ലാ മജിസ്‌ട്രേറ്റിനെ സമീപിച്ച് വിവിഎസ്എസ്; നിത്യപൂജക്കുള്ള വാദം 30ന്

വാരാണസി കാശി വിശ്വനാഥക്ഷേത്രത്തോട് ചേര്‍ന്നുള്ള ജ്ഞാന്‍വാപി പള്ളിയിലും പരിസരത്തും കോടതി നിര്‍ദേശിച്ച കമ്മിഷന്‍ വീഡിയോഗ്രാഫി സര്‍വേ നടത്തിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് മെയ് 19ന് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. സര്‍വേയില്‍ പള്ളിയുടെ പരിസരത്ത് നിന്ന് ശിവലിംഗം കണ്ടെത്തുകയും ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2022, 11:15 pm IST
in India

ന്യൂദല്‍ഹി: ജ്ഞാന്‍വാപി പള്ളിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയന്ത്രിക്കണമെന്ന ആവശ്യവുമായി വിശ്വവേദ സനാതന്‍ സംഘ് മേധാവി ജിതേന്ദ്ര സിങ് വിസെന്‍ വാരാണസി ജില്ലാ മജിസ്‌ട്രേറ്റിനെ സമീപിച്ചു. സാമുദായിക സൗഹാര്‍ദ്ദം തകരുന്നത് ഒഴിവാക്കാന്‍ പള്ളിയുടെ ഫോട്ടോകളും വീഡിയോകളും പൊതുഇടങ്ങളില്‍ പങ്കിടുന്നില്ലെന്ന് ഉറപ്പാക്കണമെന്നാണ് ആവശ്യം. ജ്ഞാന്‍വാപി പള്ളിയില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങളും ദൃശ്യങ്ങളും ഒരു പൊതുവേദിയിലും കമ്മിഷന്‍ പങ്കിടരുത്, അത് കോടതിയുടെ സ്വത്തായി തുടരണം, അല്ലാത്തപക്ഷം ദേശവിരുദ്ധ ശക്തികള്‍ക്ക് സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനും ദേശസുരക്ഷയെ ഭീഷണിപ്പെടുത്താനും കഴിയുമെന്നും വിവിഎസ്എസ് മേധാവി പറഞ്ഞു.  

വാരാണസി കാശി വിശ്വനാഥക്ഷേത്രത്തോട് ചേര്‍ന്നുള്ള ജ്ഞാന്‍വാപി പള്ളിയിലും പരിസരത്തും കോടതി നിര്‍ദേശിച്ച കമ്മിഷന്‍ വീഡിയോഗ്രാഫി സര്‍വേ നടത്തിയിരുന്നു. ഇതിന്റെ  റിപ്പോര്‍ട്ട് മെയ് 19ന് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. സര്‍വേയില്‍ പള്ളിയുടെ പരിസരത്ത് നിന്ന് ശിവലിംഗം കണ്ടെത്തുകയും ചെയ്തു.ജ്ഞാന്‍വ്യാപി പള്ളിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും ആരെങ്കിലും ഷെയര്‍ ചെയ്യുന്നതായി കണ്ടെത്തിയാല്‍, ദേശീയ സുരക്ഷാ നിയമത്തിനും മറ്റ് നിയമങ്ങള്‍ക്കും കീഴില്‍ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. പള്ളിയുടെ പരിസരത്ത് ആരാധന നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വാരാണസിയിലെ സിവില്‍ കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തതിന് പിന്നാലെയാണിത്. പ്രധാനകേസ് വിചാരണയ്‌ക്ക് സമയമെടുക്കുമെന്നും അതിനിടയില്‍ ഹിന്ദുക്കള്‍ക്ക് പള്ളി പരിസരത്തേയ്‌ക്ക് പ്രവേശനം നല്‍കണമെന്നും അദ്ദേഹത്തിന്റെ ഭാര്യ കിരണ്‍ സിങ് നല്‍കിയ ഹര്‍ജിയിലും ആവശ്യപ്പെട്ടു.

വാദം കേള്‍ക്കുന്നത് 30ലേക്ക് മാറ്റി

ന്യൂദല്‍ഹി: വാരാണസിയിലെ ജ്ഞാന്‍വാപി പള്ളി സമുച്ചയത്തിലെ ശൃംഗര്‍ ഗൗരി സ്ഥലത്ത് നിത്യപൂജ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി തിങ്കളാഴ്ചത്തേയ്‌ക്ക് മാറ്റി. അഞ്ച് ഹിന്ദുസ്ത്രീകള്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേട്ട ജില്ലാ കോടതി കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി 30ലേക്ക് മാറ്റുകയായിരുന്നു.

Tags: മസ്ജിദ്കേസ്ഗ്യാന്‍വാപി മസ്ജിദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

World

ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കവെ ഇമാം കുഴഞ്ഞുവീണു; സംഭവം മക്കയിലെ ഹറം പളളിയില്‍

Kerala

പോക്‌സോ കേസില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

India

മോദിയുടെ ബിരുദം: തങ്ങളെ വിചാരണ ചെയ്യരുതെന്ന അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി കോടതി തള്ളി

Pathanamthitta

അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.