Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ഫൊക്കാന മുന്‍ അധ്യക്ഷ മറിയാമ്മ പിള്ള അന്തരിച്ചു

മലയാളി സമൂഹം മറിയാമ്മ പിള്ളക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഒരേ സ്വരത്തില്‍ മുന്നോട്ടു വന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2022, 10:00 am IST
in US

ചിക്കാഗോ: യുഎസിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ, ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (ഫൊക്കാന) ആദ്യ വനിതാ പ്രസിഡന്റായിരുന്ന മറിയാമ്മ പിള്ള (74) അന്തരിച്ചു. സംസ്‌കാരം ജൂണ്‍ ഒന്നിനു ഷിക്കാഗോ മാര്‍ത്തോമ്മാ പള്ളിയില്‍. ചൊവ്വാഴ്ച  രണ്ട് മണി മുതല്‍ 9 മണി വരെ ഇല്ലിനോയി ഡിസ്‌പെയിന്‍സ ചിക്കാഗോ മാര്‍ത്തോമ്മാ പള്ളിയില്‍ പൊതുദര്‍ശനം. മുക്കൂട്ടുതറ കണ്ണാത്ത് കുടുംബാംഗമാണ്.  

റാന്നി മണ്ണാര്‍ത്തല കണ്ണോത്ത് പരേതരായ കെ.ഓ. മത്തായിയുടെയും ശോശാമ്മയുടെയും പുത്രിയാണ്. വെണ്‍കുറിഞ്ഞി എസ്.എന്‍.ഡി.പി. ഹൈസ്‌ക്കൂളില്‍ നിന്ന് പാസായ ശേഷം ബറോഡ എസ് .എസ് .ഇ. ഹോസ്പിറ്റലില്‍ 1968ല്‍   നഴ്‌സിംഗിന് ചേര്‍ന്നു.1970 ല്‍ റാന്നി വെച്ചൂച്ചിറ കുന്നം മാടവന വീട്ടില്‍ ചന്ദ്രന്‍ പിള്ളയുമായി വിവാഹം. 1962  മുതല്‍ ചന്ദ്രന്‍ പിള്ള ബറോഡയില്‍   മിലിട്ടറി സ്‌കൂളില്‍ ഉദ്യോഗസ്ഥനായിരുന്നു. 1976ല്‍ ഇരുവരും അമേരിക്കയിലെത്തി. ഉപരിപഠന ശേഷം  പ്ലാസ നഴ്‌സിംഗ് ഹോമില്‍ അസി. ഡയറക്ടറായി. തുടര്‍ന്ന് ഗ്ലെന്‍ വ്യൂ നഴ്‌സിംഗ് ഹോമില്‍ ഡയറക്ടര്‍. 10 നഴ്‌സിംഗ് ഹോമുകളില്‍  കണ്‍സല്‍ട്ടന്റ് എന്ന നിലയില്‍ ഒട്ടേറെ പേര്‍ക്ക് ജോലി നല്‍കാനായി.ആദ്യകാലത്ത് മെക്കാനിക്കല്‍ രംഗത്ത്  ഉദ്യോഗസ്ഥനായിരുന്ന ചന്ദ്രന്‍ പിള്ള പിന്നീട് ബിസിനസ് രംഗത്തേക്ക് തിരിഞ്ഞു.  ക്രിസ്റ്റല്‍ ഹെല്‍ത് കെയര്‍ എന്ന സ്ഥാപനം ആരംഭിച്ചു

അരനൂറ്റാണ്ടു മുന്‍പ് മലയാളികള്‍ക്ക് സഹായം എത്തിക്കാനായി രൂപീകരിച്ച പ്രാദേശിക മലയാളി അസോസിയേഷനിലൂടെയാണു പൊതുപ്രവര്‍ത്തന തുടക്കം. ഏറെ അറിയപ്പെടുന്ന സംഘടനാ, സാമൂഹിക, സന്നദ്ധപ്രവര്‍ത്തകയായ അവര്‍  ആദ്യമായി അമേരിക്കയിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് ആര്‍.എന്‍, എല്‍.പി.എന്‍., സി.എന്‍. എ, അക്കൗണ്ടന്‍സി തുടങ്ങിയ  പ്രാഥമിക കോഴ്‌സുകള്‍ നേരിട്ട് നല്കിയയാണ്   തൊഴില്‍ നേടിക്കൊടുത്തത്.

നാലു പതിറ്റാണ്ടുകളില്‍ അധികം നിശബ്ദമായി ഒട്ടേറെപ്പേര്‍ക്ക് ഉപകാരിയായി നിന്ന മലയാളി വനിതകള്‍ വേറേ ഉണ്ടാകില്ല. എഴുപത്തൊന്നാമത്തെ വയസിലും കര്‍മ്മരംഗത്തു സജീവമായി നിന്നുകൊണ്ട് ദേശമോ ഭാഷയോ നോക്കാതെ ബുദ്ധിമുട്ടനുഭവപ്പെടുന്നനേഴ്‌സ് മാരെ കണ്ടെത്തി. ഫൊക്കാന കമ്മിറ്റി അംഗം, ട്രഷറര്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റി, വൈസ് പ്രസിഡന്റ്, സീനിയര്‍ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. മക്കള്‍:  രാജ് പിള്ള, റോഷ്‌നി പിള്ള, മരുമക്കള്‍: മലീസ രാജേഷ്, ഭായി.

എല്ലാറ്റിലും ഭിന്നാപ്രായങ്ങളുള്ള മലയാളി സമൂഹം  മറിയാമ്മ പിള്ളക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഒരേ സ്വരത്തില്‍ മുന്നോട്ടു വന്നു.

Tags: Fokana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Marukara

ഫൊക്കാന ഫൗണ്ടേഷന്റെ ചെയർ ആയി ഡോ . മാത്യു വർഗീസ് , വൈസ് ചെയർ സുധാ കർത്താ , ഫൗണ്ടേഷൻ  സെക്രട്ടറി ചാക്കോ കുര്യൻ

US

ഹേമ കമ്മീഷൻ റിപ്പോർട്ട് അമ്പരിപ്പിക്കുന്നത്; ഈ നൂറ്റാണ്ടിലും ഇങ്ങനെയെക്കെ സംഭവിക്കുന്നു എന്ന് സങ്കടകരമാണ് : ഫൊക്കാന വിമൻസ് ഫോറം

World

ആകാശത്ത് ഇടിനാദം; പനിനീര്‍മഴയായി പ്രകൃതി; ഹൂസ്റ്റണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലും ‘കേശവ’ സാന്നിധ്യം

Literature

ഭാര്യയുടെ ഓര്‍മ്മകള്‍ ‘ നൊമ്പരങ്ങളുടെ പുസ്തകം ‘ ആയി: ശ്രീകുമാര്‍ ഉണ്ണിത്താന്റെ പുസ്തക പ്രകാശനം മാര്‍ച്ച് 24 ന്

World

ഫൊക്കാന കണ്‍വന്‍ഷന്‍ ജൂലൈ 18 മുതല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.