Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മദ്യപിച്ചും, ഹെല്‍മെറ്റ് ഇല്ലാതെയും ബൈക്കില്‍ യാത്ര ചെയ്ത് യുവാക്കള്‍, അവസാനം അപകടം

രണ്ട് യുവാക്കള്‍ ബജാജ് പ്ലാറ്റിനാ ബൈക്കില്‍ ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്യുകയാണ്.എന്നാല്‍ വീഡിയോ ശ്രദ്ധിച്ചാല്‍ മനസിലാകും ബൈക്ക് ഓടിക്കുന്ന ആളും പിന്നിലിരിക്കുന്ന ആളും മദ്യം നിറച്ച ഗ്ലാസുമായാണ് ഇരിക്കുന്നത്.രണ്ട്‌പേരും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ മദ്യപിക്കുകയാണ്.ബൈക്ക് ഓടിക്കുന്നയാള്‍ ഇടയ്‌ക്ക് ഹാന്‍ഡിലില്‍ നിന്ന് കൈ എടുക്കുകയും ചെയ്യുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2022, 03:59 pm IST
in India

നമ്മളിലേക്ക് വരുന്ന അപകടങ്ങളുമുണ്ട്, നമ്മള്‍ സ്വയം വിളിച്ചുവരുത്തുന്ന അപകടങ്ങളുമുണ്ട്.അങ്ങനെ ഒന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.യാതൊരു ട്രാഫിക് നിയമങ്ങളും പാലിക്കാതെ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി ബൈക്കിലെത്തുന്ന രണ്ട് യുവാക്കളാണ് ആ വീഡിയോയില്‍ ഉളളത്.

രണ്ട് യുവാക്കള്‍ ബജാജ് പ്ലാറ്റിനാ ബൈക്കില്‍ ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്യുകയാണ്.എന്നാല്‍ വീഡിയോ ശ്രദ്ധിച്ചാല്‍ മനസിലാകും ബൈക്ക് ഓടിക്കുന്ന ആളും പിന്നിലിരിക്കുന്ന ആളും മദ്യം നിറച്ച ഗ്ലാസുമായാണ് ഇരിക്കുന്നത്.രണ്ട്‌പേരും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ മദ്യപിക്കുകയാണ്.ബൈക്ക് ഓടിക്കുന്നയാള്‍ ഇടയ്‌ക്ക് ഹാന്‍ഡിലില്‍ നിന്ന് കൈ എടുക്കുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ അല്‍പ്പം കഴിഞ്ഞപ്പോള്‍ ബൈക്ക് മുന്നോട്ട് പോകുന്നതോടെ നിയന്ത്രണം നഷ്ടപ്പെട്ട് പിന്നിലിരുന്ന ആള്‍ വീഴാന്‍ പോവുകയും ബൈക്ക് ഇയാളെ വലിച്ചുകൊണ്ട് കുറച്ച് ദൂരം പോവുകയും ചെയ്യുന്നുണ്ട്.ബൈക്ക് ഓടിക്കുന്നയാള്‍ക്ക് അത് നിര്‍ത്താന്‍ സാധിക്കുന്നില്ല. കുറച്ചു ദൂരം പോയിട്ട് പിന്നിലിരുന്ന ആള്‍ ഓടിയിലേക്ക് വീഴുന്നതും കാണാം.ഇതും കഴിഞ്ഞാണ് ബൈക്ക് നിന്നത്.ഇതിന്റെ വീഡിയോ കേരള പോലീസ് ഉള്‍പ്പെടെ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു.സംഭവം നടന്നത് എവിടെയാണെന്ന് കൃത്യമായി മനസിലാക്കാന്‍ സാധിച്ചിട്ടില്ല.മദ്യപിച്ച് വാഹനം ഓടിക്കുന്നത് കുറ്റകരമായ സാഹചര്യത്തിലാണ് യുവാക്കള്‍ നിയമം കാറ്റില്‍ പറത്തി റോഡിലൂടെ പോകുന്നത്.

Tags: അപകടംbikealchol
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാര്യയെ കൊലപ്പെടുത്തി ബൈക്കില്‍ രക്ഷപ്പെടുന്നതിനിടെ ബസുമായി കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ ഭര്‍ത്താവ് ആശുപത്രിയില്‍

Kerala

പത്തനംതിട്ടയില്‍ തട്ടുകടയില്‍ തീപ്പിടിത്തം 2 ബൈക്കുകളും കത്തി

Kerala

മോഷ്ടിച്ച ബൈക്കില്‍ ഹെല്‍മറ്റ് ഇല്ലാതെ കറങ്ങി കളളന്‍:ഉടമയ്‌ക്ക് പിഴ, പിടിയിലാകുമെന്ന് ഉറപ്പായതോടെ കീഴടങ്ങി

Kerala

റോഡിലെ കുഴിയില്‍ വീഴാതെയിരിക്കാന്‍ ബൈക്ക് വെട്ടിച്ച യുവാവ് ലോറിയിടിച്ച് മരിച്ചു

Kerala

വിദ്യാര്‍ത്ഥിനിയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിന് ഒന്‍പത് വര്‍ഷം കഠിന തടവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

FCRA ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെയ്‌ക്കുന്നില്ല; യുഡിഎഫും സിപിഎമ്മും നുണപ്രചാരണം നിർത്തണം: കിരൺ റിജിജു

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.